പ്രവാസികളുടെ അക്കൗണ്ട്‌ വിവരങ്ങള്‍ കൈവശപ്പെടുത്തി പണം തട്ടുന്ന തന്ത്രങ്ങളുമായി പുതിയ സംഘങ്ങള്‍ രംഗത്ത്; മുന്നറിയിപ്പുമായി അബുദാബി പോലീസ്

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളെന്ന വ്യാജേനയാണ് ആളുകള്‍ക്ക് ഫോണ്‍ വിളികള്‍ ലഭിക്കുന്നത്.

ലൂസിഫറിന്റെ വ്യാജ പതിപ്പ് കണ്ട് ടിക്ടോക് ചെയ്തു; പ്രവാസി യുവാവിന് ‘എട്ടിന്റെ പണി’; നാട്ടിലെത്തിയാലുടന്‍ അറസ്റ്റ്

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ വ്യാജ പതിപ്പ് കാണുകയും ടിക് ടോക്കിലൂടെ വീഡിയോ ഇട്ട് അഭിപ്രായം പറയുകയും ചെയ്ത പ്രവാസി യുവാവിന്

യുഎഇയില്‍ റോഡില്‍ വെച്ച് മദ്യപിച്ചു; മൂന്ന് പ്രവാസികള്‍ക്ക് കനത്ത പിഴശിക്ഷ വിധിച്ച് കോടതി

റോഡില്‍ വെച്ച് മദ്യപിച്ചതിന് പിടിയിലായ മൂന്ന് പ്രവാസികള്‍ക്ക് 10,000 ദിര്‍ഹം വീതം പിഴശിക്ഷ വിധിച്ച് അബുദാബി ക്രിമിനല്‍ കോടതി. എന്നാല്‍

സൗദിയിലെ പ്രവാസികള്‍ ജാഗ്രതൈ!: 23 നിയമ ലംഘനങ്ങളെ നിര്‍ണ്ണയിച്ച് പുതിയ പട്ടിക പുറത്തിറക്കി; പിടിയിലായാല്‍ തടവും പിഴയും

സൗദിയില്‍ പൊതു സ്ഥലങ്ങളിലും പള്ളികളിലും നടക്കുന്ന നിയമ ലംഘനങ്ങളെ നിര്‍ണ്ണയിച്ച് പുതിയ പട്ടിക പുറത്തിറക്കി. പൊതു സ്ഥലങ്ങളില്‍ നടക്കുന്ന പതിനേഴ്

കുവൈത്തില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ക്കു കനത്ത തിരിച്ചടി

കുവൈത്തില്‍ വിദേശികള്‍ നാട്ടിലേക്കു അയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിനു പാര്‍ലമെന്റിന്റെ ധനസാമ്പത്തികകാര്യ സമിതിയുടെ അംഗീകാരം. സമിതിയുടെ തീരുമാനം പാര്‍ലമെന്റിന്റെ

കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവാസികള്‍ക്ക് പരിശോധന ഫീസ് വര്‍ധിപ്പിച്ചു

കുവൈത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ എമര്‍ജന്‍സി വാര്‍ഡില്‍ വിദേശികള്‍ക്കുള്ള പരിശോധന ഫീസ് വര്‍ധിപ്പിച്ചു. അഞ്ച് ദീനാറില്‍ നിന്ന് 10 ദീനാറായാണ് വര്‍ദ്ധിപ്പിച്ചത്.

യുഎഇയിലെ ഇന്ത്യന്‍ ഭക്ഷണശാല അടച്ച് പൂട്ടിച്ചു

യുഎഇയിലെ മുസാഫയിലെ മിദിന്‍ റെസ്റ്റോറന്റ് അടപ്പിച്ചു. ഭക്ഷണശാലയില്‍ കീടങ്ങളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്കു ശേഷവും ആരോഗ്യ നിയമങ്ങള്‍

സൗദിയില്‍ രണ്ട് പ്രവാസി ഇന്ത്യക്കാരുടെ തലവെട്ടിയ സംഭവം; ഇന്ത്യന്‍ എംബസിയേയും ബന്ധുക്കളെയും അറിയിക്കാതെ വധശിക്ഷ നടപ്പാക്കിയതിനെ ചൊല്ലി വിവാദം

സൗദി അറേബ്യയില്‍ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി. കഴിഞ്ഞ ഫെബ്രുവരി 28നു നടന്ന സംഭവം ഈ മാസമാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നത്.

സൗദിയില്‍ രണ്ട് പ്രവാസി ഇന്ത്യക്കാരുടെ തലവെട്ടി; ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചില്ല ?

കൊലപാതകക്കേസില്‍ പ്രതികളായ രണ്ട് പഞ്ചാബികളെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കി. ഹോഷിയാര്‍പുര്‍ സ്വദേശി സത്‌വിന്ദര്‍ കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജീത്

Page 44 of 237 1 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 237