പെരുന്നാളിന് ദുബായില്‍ രാജകീയ വിവാഹകാലം; ദുബായ് ഭരണാധികാരിയുടെ മൂന്ന് പുത്രന്മാരുടെ വിവാഹ ചടങ്ങുകള്‍ ചെറിയ പെരുന്നാള്‍ അവധിക്കാലത്ത്

ഈ മാസം 15ന് സ്വകാര്യ ചടങ്ങില്‍ വെച്ച് ഇസ്ലാമിക രീതിയിലുള്ള വിവാഹ ചടങ്ങുകളും വിവാഹ കരാറില്‍ ഒപ്പുവെയ്ക്കലും നടന്നിരുന്നു.

ഇന്ത്യൻ വിദ്യാർത്ഥിനിയെ ആക്രമിച്ച് അംഗവൈകല്യം വരുത്തിയ കേസിൽ പാകിസ്താനി യുവാവിനു മൂന്നു മാസം തടവ്

സംഭവം നടക്കുന്നതിന് ഒരു വർഷം മുൻപാണ് 25കാരനായ പാകിസ്താനി യുവാവും 21 വയസ്സുള്ള ഇന്ത്യൻ വിദ്യാർഥിനിയും സമൂഹമാധ്യമത്തിലൂടെ പരിചയത്തിലാകുന്നത്

സൌദി എയർലൈൻസ് എയർ ഹോസ്റ്റസിനെ സിപ്പഴിച്ച് കാണിച്ചു: മലയാളി യാത്രക്കാരൻ അറസ്റ്റിൽ

ജെദ്ദ-ന്യൂഡൽഹി വിമാനത്തിലെ യാത്രക്കാരനായിരുന്ന കോട്ടയം സ്വദേശി അബ്ദുൾ ഷാഹിദ് ഷംസുദ്ദീൻ ആണ് അറസ്റ്റിലായത്

വിസ റദ്ദാക്കി നാട് കടത്തപ്പെടാൻ പ്രവാസി ജീവനക്കാരന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു; വനിതയായ തൊഴിലുടമയും ഭര്‍ത്താവും അടക്കം നാല് പേര്‍ പിടിയിൽ

പ്രവാസിയായ ജീവനക്കാരന്റെ വാഹനത്തില്‍ താന്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെന്ന് സമ്മതിച്ച പ്രധാനപ്രതി എന്നാല്‍ അത് സ്വബോധത്തോടെ അല്ലായിരുന്നുവെന്ന് വാദിച്ചു.

“ഫാക് കുർബാ” പദ്ധതി; സാമ്പത്തിക ബാധ്യതകളിൽ പെട്ട് ഒമാനിലെ ജയിലുകളിൽ കഴിയുന്ന 220 പേർക്ക് റംസാൻ മാസത്തിൽ മോചനം സാധ്യമാകുന്നു

പുണ്യമാസ ദിനമായ ചെറിയ പെരുനാളിനു മുൻപായി ഇവർക്കുള്ള മോചനം സാധ്യമാക്കുവാനാണ് സംഘാടകർ ലക്ഷ്യം വയ്ക്കുന്നത്.

ഉംറ നിര്‍വഹിച്ച് മടങ്ങവെ പ്രവാസി ദമ്പതികള്‍ അപകടത്തില്‍ മരിച്ചു; നാല് വയസായ മകന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ഉംറ നിര്‍വഹിച്ച് മടങ്ങവെ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഫിറോസ് അഹമദ് (39) ഭാര്യ ഡോ. ആയിഷ(40) എന്നിവരാണ്

യു.എ.ഇയില്‍ ഏഴു ദിവസം അവധി

യു.എ.ഇയില്‍ ഈദിന് പൊതു മേഖല സ്ഥപനങ്ങൾക്ക് ഏഴു ദിവസം അവധി. ജൂൺ രണ്ടിന് അവധി തുടങ്ങും. അവധിക്ക് ശേഷം ഗവണ്മെന്റ്

ദുബായില്‍ ഇഫ്താര്‍ കഴിഞ്ഞു മടങ്ങുന്നതിനിടെ മലയാളി വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു

ദുബായില്‍ മലയാളി വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ തകടിയില്‍ നെഹാല്‍ ഷാഹിന്‍(18) ആണു മരിച്ചത്. കഴിഞ്ഞ 23നു ദുബായ്

ഖത്തറില്‍ വാട്ട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളുകള്‍ പുനസ്ഥാപിച്ചു

ഖത്തറില്‍ വാട്ട്‌സ്ആപ്പ് വഴിയുള്ള ഓഡിയോ വീഡിയോ കോളുകള്‍ പുനസ്ഥാപിച്ചു. ഈ സംവിധാനം നേരത്തെ ഖത്തറില്‍ ലഭ്യമായിരുന്നെങ്കിലും പിന്നീട് തടസ്സപ്പെടുകയായിരുന്നു. ഓഡിയോ

Page 39 of 240 1 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 240