വിസ പുതുക്കാൻ താമസ രേഖ നിർബന്ധം

അബുദാബി:അബുദാബിയിൽ ഇനി മുതൽ വിസ പുതുക്കുന്നതിനു താമസ രേഖകൾ ഹാജരാക്കണമെന്ന് താമസ കുടിയേറ്റ വകുപ്പ് .വിദേശികളുടെ താമസ സ്ഥലം വ്യക്തമാക്കുക

കാണാതായ ഫസലിനെ അപകടത്തിൽ പരിക്കേറ്റനിലയിൽ കണ്ടെത്തി

റിയാദ്:കഴിഞ്ഞ ബുധനാഴ്ച്ച റിയാദിൽ നിന്നും കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി കൂരിമണ്ണില്‍ വി.പി അബ്ദുല്‍ഫസലിനെ വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍

ഐ ആർ എസ് യൂണിറ്റ് അബൂദാബിയിൽ ആരംഭിക്കുന്നു

അബുദാബി:ഇന്ത്യയിലേക്കുള്ള കള്ളപ്പണം തടയാൻ ഗൾഫിൽ ഇന്ത്യൻ റവന്യു സർവ്വീസ്(IRS) പ്രത്യേക യൂണിറ്റ് ആരംഭിക്കുന്നു.ഇതിനായി എട്ട് ഉദ്യോഗസ്ഥരെ ഇന്ത്യ ഗൾഫിലേക്ക് അയച്ചു.അബുദാബിയിലാണ്

കേരളത്തിൽ അറസ്റ്റിലായ ഒമാൻകാരനു ജാമ്യം

മസ്കത്ത്:വിസിറ്റ് വിസയിൽ കേരളത്തിലെത്തി അനധികൃതമായി റിക്രൂട്ടിംഗ് നടത്തിയെന്ന കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന ഒമാൻ പൌരനും മലയാളികളായ സഹപ്രവർത്തകർക്കും ജാമ്യം ലഭിച്ചു.ജയിൽ

എയർ ഇന്ത്യ പൈലറ്റുമാരുടെ സമരം ഉടൻ ഒത്തുതീർപ്പാക്കുക:പയ്യന്നൂർ സൌഹൃദവേദി

റിയാദ്:എയർ ഇന്ത്യൻ പൈലറ്റുമാരുടെ സമരം ഉടൻ ഒത്തുതീർപ്പാക്കിയില്ലെങ്കിൽ മലബാറിലെ പ്രവാസി യാത്രക്കാരെ ഏകോപിപ്പിച്ചു കൊണ്ട് സമര പരിപാടികൾ തുടങ്ങുമെന്ന് പയ്യന്നൂർ

പ്രസവ വേദനയെത്തുടർന്ന് യുവതിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചു

അബുദാബി:പ്രസവവേദനയെ തുടർന്ന് വിദേശ യുവതിയെ അബുദാബി എയർവിങ് പോലീസ് ഹെലിക്കോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചു.തലസ്ഥാന നഗരിയിലെ കോർണിഷ് ആശുപത്രിയിലാണ് എത്തിച്ചത്.13 മിനിട്ടിനകം

ഷാർജയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

ഷാർജ: നിർത്തിയിട്ടിരുന്ന ട്രക്കിനു പിന്നിൽ മിനി ബസ് ഇടിച്ച്  മലയാളി മരിച്ചു.മാവേലിക്കര ആഞ്ഞിലക്കാട് വിളയിൽ ശിവൻ കുട്ടി(57)യാണ് മരിച്ചത്.ഷാർജ ബ്രിഡ്ജ്

ദുബായ് റോഡുകളുടെ ശുചീകരണ ക്യാംപയിൻ തുടങ്ങി

ദുബായ്:റോഡുകളുടെ ശുചീകരണത്തിനുള്ള ദശ ദിന ക്യാംപയിൻ മുനിസിപ്പാലിറ്റി ആരംഭിച്ചു.പാതകളിലും തെരുവോരങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുക,തുപ്പുക തുടങ്ങിയവയ്ക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഈ ക്യാംപയിൻ

Page 225 of 230 1 217 218 219 220 221 222 223 224 225 226 227 228 229 230