മദ്യം കടത്തുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടു; കുവൈറ്റിൽ വിദേശി പിടിയിൽ

പ്രദേശത്തെ ഒരു വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മദ്യ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് വിതരണത്തിനായി കൊണ്ടുപോയതായിരുന്നു ഇവ.

സൗദിയില്‍ നിന്നും ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി; ശനിയാഴ്ച മുതല്‍ പ്രാബല്യത്തിൽ

കേരളാ സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്.

പ്രവാസികള്‍ക്ക് സൗജന്യ കോവിഡ് ടെസ്റ്റിന് എംബസികളെ ചുമതലപ്പെടുത്തണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

പിസിആർ ടെസ്റ്റ് നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ റാപിഡ് ടെസ്റ്റിനു വേണ്ട സൗകര്യങ്ങൾ ഉറപ്പു വരുത്തണം.

വന്ദേ ഭാരത്‌ മിഷന്‍: കേരളത്തിലേക്കുള്ള ഫ്ലൈറ്റുകള്‍ക്ക് ഇരട്ടിയായി ചാര്‍ജ് വര്‍ദ്ധിപ്പിച്ച നടപടി എയര്‍ഇന്ത്യ പിന്‍വലിച്ചു

നാട്ടിലും പ്രവാസികള്‍ക്കിടയില്‍ തന്നെയും എയര്‍ഇന്ത്യയുടെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന വേണ്ട; പകരം ആന്റിബോഡി ടെസ്റ്റ് മതി

പകരം വിമാനയാത്രയ്ക്ക് മുമ്പായി ആന്റിബോഡി ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.

ലോക്ക് ഡൗണും ഹോം ക്വാറന്റൈനും വില്ലനാകുന്നു; സൗദിയില്‍ വിവാഹ മോചനങ്ങള്‍ കൂടുന്നു

ബന്ധം പിരിയാൻ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയാന്‍ ശക്തമായ കാരണമുണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നല്‍കാതെയും വിവാഹ ബന്ധം വേര്‍പെടുത്താം.

Page 2 of 239 1 2 3 4 5 6 7 8 9 10 239