ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാനില്‍ പൊതുഗതാഗത സംവിധാനം നിർത്തലാക്കി

ഒമാനിൽ ബസുകളും ടാക്സികളും ഫെറികളും ഇന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് സർവീസ് റദ്ദാക്കിയിട്ടുള്ളത്.

പള്ളികളില്‍ ജുമുഅയും ജമാഅത്ത് നിസ്‌കാരവും നിര്‍ത്തിവെച്ചു; അവശ്യസാധനങ്ങൾക്ക് വിലകൂട്ടിയാൽ ഒരു കോടി റിയാൽ വരെ പിഴ; മുൻ കരുതലുകൾ ശക്തമാക്കി സൗദി

എല്ലാ സമയങ്ങളിലെയും ജമാഅത്ത് നമസ്‌ക്കാരവും നിര്‍ത്തിവെക്കാന്‍ സൗദി ഉന്നതപണ്ഡിത സഭ വാര്‍ത്താകുറിപ്പിലുടെ അറിയിച്ചു.

ദുബായിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ കേസ്; സാക്ഷി വിചാരണ അടുത്തമാസം തുടരും

2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. കൊലചെയ്യാന്‍ മുൻകൂട്ടി തീരുമാനിച്ച് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയുമായാണ് ഭര്‍ത്താവ് എത്തിയിരുന്നത്.

കൊറോണ ഭീഷണിയില്‍ അക്വേറിയം അടച്ചു; മീനുകളെ കാണാനെത്തിയ പെന്‍ഗ്വിനുകള്‍ ; വീഡിയോ വൈറലാകുന്നു

ട്വിറ്ററിലൂടെ ഷെഡ് അക്വേറിയം അധികൃതര്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.ഇണകളായി ചുറ്റി നടന്ന് മീനുകളേയും മറ്റുജലജീവികളേയും കൗതുകത്തോടെ നോക്കിക്കാണുന്ന പെന്ഗ്വിനുകളുടെ വീഡിയോ

ബ്രിട്ടന്‍, യൂറോപ്യൻ യൂണിയൻ രാജ്യങ്ങങ്ങള്‍ എന്നിവിടങ്ങളിൽ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ

ഈ മാസം 18 മുതൽ ഈ രാജ്യങ്ങളിൽ നിന്നുളള ആരെയും ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ല.

901 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ബഹ്‌റൈൻ ഭരണാധികാരി

കുറ്റം ചെയ്യുന്നവരെ ഇനിമുതൽ ജയിലിലടയ്ക്കുന്നതിന് പകരം രാജ്യത്ത് ക്രിയാത്മകമായ മറ്റ് ശിക്ഷകള്‍ നടപ്പാക്കി വരികയാണ് ലക്ഷ്യം.

കൊവിഡ്19; അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ച് സൗദി അറേബ്യ

കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ അന്താരാഷ്ട്ര സര്‍വീസുകളും നര്‍ത്താന്‍ തീരുമാനിച്ച് സൗദി അറേബ്യ. ഞായറാഴ്ച മുതല്‍ മുഴുവന്‍ അന്താരാഷ്ട്ര

Page 13 of 240 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 240