ഇംപീച്ച്‌മെന്റ് നടപടികളുമായി സഹകരിക്കില്ല; ട്രംപ്

ഇംപീച്ച്‌മെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉതുമായി ബന്ധപ്പെട്ട അന്വേഷണ നടപടികളോട് സഹകരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.

സൗദിയില്‍ മീറ്റര്‍ പ്രവര്‍ത്തിക്കാത്ത ടാക്‌സികളില്‍ ഇനി സൗജ്യന്യ യാത്ര

സൗദിയിലെ മീറ്റര്‍ പ്രവര്‍ത്തിക്കാത്ത ടാക്‌സികളില്‍ ഇനി സൗജന്യയാത്ര നടത്താം. ടാക്‌സികളില്‍ മീറ്റര്‍ റീഡിംഗ് മെഷീന്‍ നിര്‍ബന്ധമാക്കി നിയമം പുറത്തിറക്കി.

സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി

സൗദിയില്‍ ഇനിമുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ആഭ്യന്തര മന്ത്രാലയവും, മുന്‍സിപ്പല്‍ ഗ്രാമമന്ത്രാലയങ്ങളും ഇക്കാര്യത്തില്‍ അനുമതി നല്‍കി.

സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​മാ​യി അ​ജി​ത് ഡോ​വ​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ സൗ​ദി സ​ന്ദ​ര്‍​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ജി​ത് ഡോ​വ​ലി​ന്‍റെ സ​ന്ദ​ര്‍​ശം. കശ്മീര്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്

ഷാര്‍ജയില്‍ രണ്ട് സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്

ഈ ബസുകളിലൊന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ രണ്ടാമത്തെ ബസുമായി കൂട്ടിയിടിക്കുകയായികരുന്നു.

ഇറാനെ പിണക്കിയാല്‍ ഇന്ധനവില സങ്കല്‍പ്പത്തിനപ്പുറം കടക്കും: മുന്നറിയിപ്പുമായി സൗദി രാജകുമാരന്‍

ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍, ഇന്ധന വിതരണം തടസ്സപ്പെടുകയും എണ്ണവില നമ്മുടെ ജീവിതകാലത്ത് കണ്ടിട്ടില്ലാത്തത്ര വലിയ നിരക്കിലേക്ക്

സൗദി ചരിത്രത്തിൽ ആദ്യമായി ടൂറിസ്റ്റ് വിസ അനുവദിക്കുന്നു; വിദേശവനിതകള്‍ക്ക് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇളവുകൾ

പദ്ധതി പ്രകാരം 49 രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് വിസ ഓണ്‍ അറൈവല്‍, ഇ- വിസാ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

Page 11 of 226 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 226