ചെക്ക് കേസ് പിൻവലിക്കുന്നതിൽ ബാങ്കിന് വീഴ്ച; ദുബായില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളിക്ക് 19 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

വിനോദ് 2008 ൽ ദുബായ് മഷ്റിഖ് ബാങ്കിൽ നിന്ന് 83,000 ദിർഹം വായ്പയും ഇതിന് പുറമെ 5,000 ദിർഹത്തിന്റെ ക്രെഡിറ്റ്

യുഎസില്‍ വിമാനം ഹാര്‍ബറില്‍ ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

അമേരിക്കയില്‍ വിമാനം ലാന്റ് ചെയ്യുന്നതിനിടെ യുണ്ടായ ആപകടത്തില്‍ ഒരാള്‍ മരിച്ചു. വിമാനം റണ്‍വെയിലൂടെ നിര്‍ത്താന്‍ കഴിയാതെ പാഞ്ഞാണ് അപകടം ഉണ്ടായത്.

ഷാര്‍ജയില്‍ ഡസര്‍ട്ട് സഫാരിക്കിടയില്‍ വാഹനം മറിഞ്ഞു; മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

ഷാര്‍ജയില്‍ ഡസര്‍ട്ട് സഫാരിക്കിടെ അപകടം. വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്.

യുഎഇയിൽ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടുത്തം; താമസക്കാരായ 120 പേരെ അധികൃതര്‍ ഒഴിപ്പിച്ചു

സ്ഥലത്തെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

തൊഴിലാളികളുടെ ക്യാമ്പുകളില്‍ മദ്യവിതരണം; ബഹ്റൈനില്‍ പ്രവാസികള്‍ അറസ്റ്റില്‍

ക്യാമ്പില്‍ നിരവധി തൊഴിലാളികള്‍ മദ്യപിച്ച് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അമ്മാര്‍ അല്‍ മുക്താര്‍ എംപി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

കുവൈത്ത് സിറ്റിയില്‍ അജ്ഞാത ഡ്രോണുകള്‍; അന്വേഷണം ആരംഭിച്ചു

കുവൈത്ത് സിറ്റിയില്‍ അജ്ഞാത ഡ്രോണുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. രാജ്യത്തിന്റെ തന്ത്ര പ്രധാന സ്ഥലങ്ങളിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്.

ഇംപീച്ച്‌മെന്റ് നടപടികളുമായി സഹകരിക്കില്ല; ട്രംപ്

ഇംപീച്ച്‌മെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉതുമായി ബന്ധപ്പെട്ട അന്വേഷണ നടപടികളോട് സഹകരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.

സൗദിയില്‍ മീറ്റര്‍ പ്രവര്‍ത്തിക്കാത്ത ടാക്‌സികളില്‍ ഇനി സൗജ്യന്യ യാത്ര

സൗദിയിലെ മീറ്റര്‍ പ്രവര്‍ത്തിക്കാത്ത ടാക്‌സികളില്‍ ഇനി സൗജന്യയാത്ര നടത്താം. ടാക്‌സികളില്‍ മീറ്റര്‍ റീഡിംഗ് മെഷീന്‍ നിര്‍ബന്ധമാക്കി നിയമം പുറത്തിറക്കി.

സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി

സൗദിയില്‍ ഇനിമുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ആഭ്യന്തര മന്ത്രാലയവും, മുന്‍സിപ്പല്‍ ഗ്രാമമന്ത്രാലയങ്ങളും ഇക്കാര്യത്തില്‍ അനുമതി നല്‍കി.

Page 10 of 225 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 225