മോദിയുടെ പതിനഞ്ചു ലക്ഷം പ്രസംഗ വീഡിയോയുടെ ഡബ്സ്മാഷുമായി ലാലു പ്രസാദ് യാദവ്

എല്ലാവര്‍ക്കും 15 ലക്ഷം എന്നതടക്കമുള്ള മോദിയുടെ വാഗ്ദാനങ്ങളാണ് ഡബ്സ്മാഷിനായി ലാലു ഉപയോഗിച്ചിരിക്കുന്നത്

മോദി ‘എക്സ്പയറി ബാബു’: ‘സ്പീഡ് ബ്രേക്കർ ദീദി’യ്ക്ക് മമതയുടെ മറുപടി

സൈനികരുടെ പേരുപയോഗിച്ച് തരംതാണ രാഷ്ട്രീയക്കളി നടത്തുകയാണ് മോദിയെന്നും മമത ആരോപിച്ചു

മുല്ലപ്പള്ളി രാമചന്ദ്രന്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍

കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായി സാദിഖലി ശിഹാബ് തങ്ങളെയും തെരഞ്ഞെടുത്തു

ഗുജറാത്ത് ഹൈക്കോടതി കലാപക്കേസ് പിൻവലിച്ചില്ല: ഹർദിക് പട്ടേലിനു മത്സരിക്കാനാകില്ല

കോൺഗ്രസ് സ്ഥാനാർത്ഥിയായി ലോക്സഭയിലേയ്ക്ക് മത്സരിക്കാനൊരുങ്ങവേയാണ് ഈ തിരിച്ചടി

പാകിസ്താൻ ശവങ്ങളെണ്ണിത്തീർന്നിട്ടില്ല;അപ്പോഴാണ് ഇവിടെ ചിലർക്ക് തെളിവ് വേണ്ടത്: നരേന്ദ്ര മോദി

ഒഡിഷയിലെ കൊറാപുട്ടിൽ നടന്ന തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

രാഹുൽ ഗാന്ധി ശിവന്റെ അവതാരമെങ്കിൽ വിഷം കഴിച്ച് തെളിയിക്കട്ടെ: ഗുജറാത്ത് മന്ത്രി

രാ‍ഹുൽ ഗാന്ധി ഹിന്ദു ദൈവമായ ശിവന്റെ അവതാരമാണെന്ന തരത്തിലുള്ള പോസ്റ്ററുകൾ ഗുജറാത്തിലെ ചില സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് വാസവ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത്

കെ സുരേന്ദ്രൻ

സോഷ്യൽ മീഡിയയിലെ മുതല

  രജിത് രവീന്ദ്രൻ  സോഷ്യൽ മീഡിയയിൽ ഒരു പുതിയ മുതല പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബി ജെ പി നേതാവ് കെ സുരേന്ദ്രൻ ആണു സോഷ്യൽ മീഡിയയിലൂടെ മുതല കണ്ണീരൊഴുക്കുന്ന ആ …