സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഡിസംബര്‍ 14-ന്‍ സൂചനയായി പണിമുടക്കുന്നു.

ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് ഉള്‍പെടെയുള്ള അടിയന്തിര ആവിശ്യങ്ങള്‍ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റഴ്സ് കോണ്‍ഫെഡറേഷന്‍ ആഹ്വാനം ചെയ്തതനുസരിച്ച് 14.12.2013 ശനിയാഴ്ച സൂചനയായി പത്തനംതിട്ട …

അടൂര്‍ ആദിത്യ ഫുഡ് പ്രമേഹത്തെ പ്രതിരോധിക്കുന്ന അരി പുറത്തിറക്കുന്നു.

അടൂര്‍ ആദിത്യ ഫുഡ്സിന്റ് “ഡയബ് റൈസ്” ഡിസബര്‍ 9ന്‍ വൈകിട്ട് 4.30 ന്‍ ബഹു. കേരളാ റവന്യൂ മിനിസ്റ്റര്‍ ശ്രീ. അടൂര്‍ പ്രകാശ് ഉത്ഘാടനം ചെയ്യുന്നു. പ്രമേഹത്തെ …

പത്തനംതിട്ട ജില്ലാതല വിജിലന്‍സ് പരാതി സ്വീകരിക്കുന്നു-ഡി.വൈ.എസ്.പി വിജിലന്‍സ്

പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളിലെ അഴിമതിക്കെതിരെ അവബോധമുണ്ടാക്കുന്നതിനും ആയതിന്‍ പരിഹാരം ഉണ്ടാക്കുന്നതിനും ജില്ലാതലത്തില്‍ കളക്ടര്‍ ചെയര്‍മാനും വിജിജിലന്‍സ് ഡി.വൈ.എസ്.പി കണ് വീനറുമായും പ്രവര്‍ത്തിച്ചു വരുന്ന കമ്മിറ്റിയില്‍ എല്ലാ സര്‍ക്കാര്‍ …

പത്തനംതിട്ട മുസലിയാര്‍ കോളേജില്‍ മാനേജ്മെന്റ് ഫെസ്റ്റ്

പത്തനംതിട്ട മുസലിയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിന്റ് നേത്രത്വത്തിലുള്ള മാനേജ്മെന്റ് ഫെസ്റ്റ്- ചക്രവ്യൂഹ് 2013-  ഡിസംബര്‍  6,7 തീയ്യതികളീല്‍  മുസലിയാര്‍ ക്യാമ്പസില്‍ നടക്കും. 60ലേറെ ബിസിനസ് സ്കൂളുകളില്‍ നിന്ന് …

ചക്കുളത്തുകാവില്‍ പൊങ്കാല നിറവറ ദീപം തെളിക്കല്‍ ഡിസംബര്‍ :11-നു

പത്തനംതിട്ട:- സ്ത്രീ ശബരിമലയായ ചക്കുള്ളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നിറവറ ദീപം ഡിസംബര്‍ 11-ന്‍ തെളിക്കും. ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വമത തീര്‍ത്ഥാടന കേന്ദ്രമായ് ഇവിടെ പൊങ്കാല …

കോഴഞ്ചേരി ഉപജില്ല കലോത്സവം ഡിസബര്‍ -3മുതല്‍ 6 വരെ

പത്തനംതിട്ട- കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ല കലോത്സവം ഡിസബര്‍ 3 മുതല്‍ 6 വരെയുള്ള തീയതികളില്‍ കടമ്മനിട്ട ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്തുന്നു. ഉപജില്ലയിലെ 70 …

ജില്ലാ കേരളോത്സവം പത്തനംതിട്ടയില്‍ നവംബര്‍30, ഡിസബര്‍ 3 വരെ

ജില്ലാ കേരളോത്സവം പത്തനംതിട്ടയില്‍ നവംബര്‍30, ഡിസബര്‍ 1,2,3 തീയ്യതികളില്‍ നടക്കും.തിലകന്‍  നഗര്‍ (എം. എം ഹയര്‍ സെക്കന്റ് റിസ്കൂള്‍ ഹാളില്‍).നവംബര്‍ 30 ന്‍ രാവിലെ 8 മണിക്ക് …

പത്തനംതിട്ട മുന്‍സിപ്പാലിറ്റി മാലിന്യകൂമ്പാരമായിമാറുന്നു

പത്തനംതിട്ട നഗരസഭയില്‍ മാലിന്യങ്ങല്‍ കുന്നുകൂടുകയാണു പത്തനംതിട്ട നഗര സഭ ഓഫീസിന്‍ പിന്‍പിലും,റിംഗ് റോഡിന്റെ വശങ്ങളിലും മാലിന്യങ്ങള്‍ പുറപ്പെടുവിക്കുന്ന രൂക്ഷ ഗന്ധം സഹിച്ചാണ്‍ നഗര വാസികള്‍ കഴിയുന്നത് പ്രധാനമായി …