ആയിരൂര് –ചെറുകോല്പ്പുഴ 102-മത് ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 2 മുതല് 9 വരെ

ഹിന്ദുമതമഹാമണ്ഡലത്തിന്റ് ആഭിമുഖ്യത്തില്‍ 102-മത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്, പമ്പാ മണല്‍പ്പുറത്ത് ശ്രീ. വിദ്യാധിരാജനഗറില്‍ -2014 ഫെബ്രുവരി 2 മുതല്‍ 9 വരെ നടത്തപ്പെടുന്നതാണെന്ന്, ഹിന്ദുമതമഹാമണ്ഡല സെക്രട്ടറി …

അയ്പ്പുമണ്ണില് നൂറാമത് കുടുബയോഗം 2014 ജനുവരി 14 ന്

പത്തനംതിട്ട:- ഇലന്തൂര്‍ അയ്പ്പുമണ്ണില്‍ കുടുബയോഗത്തിന്റ് നൂറാമത് കുടുബയോഗത്തിന്റ് വാര്‍ഷിക പൊതുസമ്മേളനം ജനുവരി 11 നു ശനിയാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട റോയല്‍ ആഡിറ്റ് ഓറിയത്തില്‍ റവന്യൂ …

കേരളാ സ്കൂള് കലോത്സവം,പത്തനംതിട്ട റവന്യൂ ജില്ല ജനുവരി 6 മുതല് 9 വരെ

2013-14 അദ്ധ്യയന വര്‍ഷത്തെ പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂള്‍ കലോത്സവം 2014 ജനുവരി 6 മുതല്‍ 9 വരെ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച് . …

വിളക്കിത്തല നായര് സമാജത്തിന്റ് അവകാശ പത്രിക സമര്പ്പണവും സെക്രട്ടറിയേറ്റ് മാര്ച്ചും ജനുവരി 7 ന്

പത്തനംതിട്ട:- വിളക്കിത്തലനായര്‍ സമാജം,2014 ജനുവരി7 നു രാവിലെ 10.30 നു തിരുവനന്തപുരം, പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റ് വരെ പ്രകടനവും, തുടര്‍ന്ന് 2 മണി വരെ …

ആള്‍ ഇന്ത്യാ ഫോര്‍വേര്‍ഡ് ബളോക്ക് 6 മത് സംസ്ഥാന പാര്‍ട്ടി സ്കൂള്‍ പത്തനംതിട്ടയിൽ

പത്തനംതിട്ട:- “നേതാജിയുടെ മാര്‍ഗ്ഗത്തില്‍ ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുക” എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തക സംഘത്തെ തയ്യാറാക്കുന്നതിനായുള്ള ശ്രമത്തിന്റ് ഭാഗമെന്ന നിലയില്‍ ഫോര്‍വേര്‍ഡ് ബളോക്കിന്റ് 6 മത് സംസ്ഥാന പാര്‍ട്ടി സ്കൂള്‍ …

പത്തനംതിട്ട ജില്ലാ കഥകളി കളബ്ബിന്റ് ആഭിമുഖ്യത്തില്‍ കഥകളിമേള ജനുവരി 6മുതല്‍ 12 വരെ

പത്തനംതിട്ട:- അയിരൂര്‍-ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ജനുവരി 6 മുതല്‍ 12 വരെ പത്തനംതിട്ട ജില്ലാ കഥകളി കളബ്ബിന്റ് ആഭിമുഖ്യത്തില്‍ കേരളത്തിലെ ഏറ്റവും വലിയ …

പത്തനംതിട്ട 2013 ജില്ലാ ശരീരസൌന്ദര്യ മത്സരം ഡിസംബര്‍ 29 നു

ജില്ലയിലെ ശരീരസൌന്ദര്യ മനസ്സുകളെ കോര്‍ത്തിണക്കികൊണ്ട് 29-താംമത് ജില്ലാ ശരീരസൌന്ദര്യ മത്സര്യം ഡിസംബര്‍ 29 ന്‍ കൊടുമണ്‍  സെന്റ് ബഹനാസ് ഓര്‍ത്തഡോക്സ് പാരിഷ് ഹാളില്‍ നടത്തപ്പെടുന്നതായിരിക്കുമെന്ന് സ്വാഗതസംഘം കമ്മിറ്റിക്കുവേണ്ടി …

പത്തനംതിട്ട കുമ്പഴയില്‍ ബുദ്ധവിഹാര്‍ സമര്‍പ്പണം-ഡിസംബര്‍ 29,30 തീയതികളിൽ

കുമ്പഴ രക്ഷാഭൂമിയില്‍ പുതുതായി നിര്‍മ്മിച്ച ബുദ്ധവിഹാറിന്റെ ഉത്ഘാടനവും ബാബാസാഹേബ് ഡോ. അംബേദ്ക്കറുടെ 57-മതു മഹാപരിനിര്‍വ്വാണ അനുസ്മരണ മാസാചരണ സമാപന വാര്‍ഷികസമ്മേളനവും ഡിസംബര്‍ 29,30 തീയ്യതികളില്‍ കുമ്പഴ രക്ഷാഭൂമിയില്‍ …

പത്തനംതിട്ട ടൌണ്‍ ഹാളില്‍ പുസ്ത്കമേള.

പത്തനംതിട്ട ടൌണ്‍ ഹാളില്‍ 2013 ഡിസംബര്‍ 9 മുതല്‍ 16 വരെ പുസ്തകമേള നടക്കുന്നു. ഡി.സി ബുക്സ്, കര്‍ന്റ് ബുക്സ്,ഒപ്പം ഇതര പ്രസാധകരുടെ പുസ്ത്കങ്ങളും മേളയില്‍ പങ്കെടുക്കും‍. …

വ്യവസായ സംരംഭക സംഗമം 28നു പത്തനംതിട്ടയിൽ

കുമ്പഴ- പത്തനംതിട്ടയിലെ 25 ലക്ഷത്തിലധികം മുതല് മുടക്ക് വരുന്ന ഉല്പ്പാദക സംരംഭകരെയും, വിവിധ ലൈസെന്സികളെയും പങ്കെടുപ്പിച്ച് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  നവംബര് 28-ന് പത്തനംതിട്ട കുമ്പഴ …