എഫ്.എം ബ്രയിന് സ്റ്റോം-2013 ഗ്രാന്റ് ഫിനാലെ ജനുവരി 19 ന്

പത്തനംതിട്ട:- ട്രാവല്‍ അന്റ് ടൂറിസം മാനേജ്മെന്റ് രംഗത്ത് 20 വര്‍ഷത്തെ വിദേശ പരിചയസമ്പത്തുമായി ഫെയര്‍ മൌണ്ട് ഗ്രൂപ്പും, ലോകത്തെ മികച്ച എയര്‍ ഹോസ്റ്റ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ …

കെ.പി.സി ആസ്ഥാനമായ ഹെബ്രോന്പുരത്തേക്ക് കുമ്പനാട് വെസ്റ്റ് റസിഡന്ഷ്യല് അസോസിയേഷന് മാര്ച്ച് ശനിയാഴ്ച

പത്തനംതിട്ട:-മനുഷ്യവിസര്‍ജ്ജ്യം സമീപപ്രദേശത്തെ കിണറുകളിലേക്ക് ഒഴിക്കിവിടുന്ന ഐ.പി.സി ഭാരവാഹികളെ അറസ്റ്റു ചെയ്യുകയെന്നും, കുടിവെള്ളം മലിനമാക്കുന്ന ഹീനനടപടി അവസാനിപ്പിക്കുക, ടോയലറ്റുകള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക,നിയമാനുസ്രുതമായ സീവേജ് ട്രീറ്റ്മെന്റ് പളാന്റ് …

ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കൊടുന്തറ തൈപ്പൂയ മഹോത്സവവും ശ്രീമദ് ഭാഗവതയജ്ഞവും

പത്തനംതിട്ട:-അഴൂര്‍ –കൊടുന്തറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തൈപ്പൂയ മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും 2014 ജനുവരി 17 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ വിവിധ …

ഉത്സവാന്തരീക്ഷത്തില് കോന്നി താലൂക്ക്

പത്തനംതിട്ട:- ഉത്സവാന്തരീക്ഷത്തില്‍ പതിനായിരങ്ങളുടെ മുമ്പില്‍ മന്ത്രി അടൂര്‍ പ്രകാശ് ജില്ലയിലെ ആറാമത്തെ താലൂക്കായി കോന്നി താലൂക്ക് ഉദ്ഘാടനം ചെയ്തു. ആന്റ് ഒആന്റ്ണി എം.പി അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ …

ശബരിമലയില് മകരസംക്രാന്തിക്ക്-12 മണിക്കൂര് സംഗീത അര്ച്ചന

പത്തനംതിട്ട:- 2014 ജനുവരി 14 നു മകരസംക്രാന്തി നാളില്‍ ശ്രീ ശബരിമല സന്നിധാനത്ത് 12 മണിക്കൂര്‍ സംഗീത അര്‍ച്ചന ശ്രീ. ലാല്‍ ക്രിഷ്ണ നടത്തുന്നു.കഴിഞ്ഞ മണ്ഡലകാലത്ത് പന്തളം …

എരുമേലിയില് പേട്ടതുള്ളല് ഇന്ന്-(11/01/2014)

പത്തനംതിട്ട:- ഏരുമേലി, അമ്പലപ്പുഴ,ആലങ്ങാടി സംഘങ്ങളുടെ പേട്ടതുള്ളല്‍ ശനിയാഴ്ച(11/01/2014)  നടക്കും. രൌദ്രഭാവത്തോടെ അമ്പലപ്പുഴ സംഘവും താളാത്മകമായി ആലങ്ങാടി സംഘവും ചുവടു വെയ്ക്കുമ്പോള്‍ ഭക്തിയും സൌഹ്രദവും സംഘമിക്കുന്ന കാഴ്ചയിലേക്ക് നാട് …

കേരളാ സംസ്ഥാന കെട്ടിട നിര്മ്മാണ തൊഴിലാളി കോണ്ഗ്രസ് പത്തനംതിട്ട ജില്ലാ സമ്മേളനം ജനുവരി 11 ന്

പത്തനംതിട്ട:- കേരളാ സ്റ്റേറ്റ് കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് (കെ എസ് കെ എന്‍ റ്റി സി) പത്തനംതിട്ട ജില്ലാ സമ്മേളനം 2014 ജനുവരി 11 –നു  …

ഇലന്തൂര് സി.റ്റി സ്മാരക പ്രഭാഷണം- 2014 ജനുവരി 11 ന്

പത്തനംതിട്ട:-ഇലന്തൂര്‍ വൈ.എം.സി.എ ഹാളില്‍ 2014 ജനുവരി 11നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 നു ഇലന്തൂര്‍ സി.റ്റി സ്മാരക പ്രഭാഷണം അഭി.ഡോ.ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഉദ്ഘാടനം …

മാര്ത്തോമ്മാ യുവജനസഖ്യം കേന്ദ്ര കലാമേള അടൂരില്

പത്തനംതിട്ട:- മാര്‍ത്തോമ്മാ യുവജനസഖ്യം കേന്ദ്രകലാമേള ജനുവരി 10,11 തീയതികളില്‍ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും. ജനുവരി 10 നു നാലു മണിക്ക് കണ്ണങ്കോട് മാര്‍ത്തോമ്മാ പള്ളിയില്‍ …

പത്തനംതിട്ട നഗരസഭ വികസന സെമിനാര് 2014-15 ജനുവരി 9 വ്യാഴാഴ്ച

പത്തനംതിട്ട:- പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി(2012-17) യുടെ ഭാഗമായി പത്തനംതിട്ട നഗരസഭയുടെ കരട് പദ്ധതിരേഖ ചര്‍ച്ച ചെയ്യുന്നതിനായുള്ള വികസന സെമിനാര്‍ 9 നു വ്യാഴാഴ്ച രാവിലെ 9 മണി …