എം.എം. ആര്- റൂബല്ല വാക്സിനേഷന് പരിപാടി

പത്തനംതിട്ട:- ജന്മനാ കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യം,ബുദ്ധിമാന്ദ്യം, കാഴ്ച-കേള്‍വി വൈകല്യങ്ങള്‍, എന്നിവയെ തടയുന്നതിനായി പത്തനംതിട്ടയിലെ പൊതു വിദ്യാലയങ്ങളില്‍ 9 മുതല്‍ 12 വരെ കളാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായി റൂബല്ലാ പ്രതിരോധകുത്തിവയ്പ്പു …

മറ്റുള്ളവരുടെ ആവിശ്യങ്ങള് കണ്ടെത്തുന്നതാണ് ദൈവികത-ക്രിസോസ്റ്റം

പത്തനംതിട്ട:- വിശക്കുന്നവനു സമ്മാനങ്ങള്‍ക്കുപകരം ഭക്ഷണം നല്‍കാന്‍ കഴിയുമ്പോളാണ്‍ ലോകത്തെ സ്നേഹിക്കുന്ന ദൈവത്തെ നമുക്ക് നേരില്‍ കാണാന്‍ കഴിയുകയെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. …

നേര്ച്ച ചോദിച്ചെത്തിയവര് വ്രദ്ധദമ്പതിമാരെ കെട്ടിയിട്ട് കവര്ച്ച നടത്തി.

പത്തനംതിട്ട:-സി.ബി.ഐ ഉദ്യോഗസ്ഥനെയും ഭാര്യയെയും കെട്ടിയിട്ട് പട്ടാപകല്‍ വീടു കൊള്ളയടിച്ചു. തിരുവല്ല തീപ്പനി വടക്കേടത്ത് തോമസ് ഫിലിപ്പ്(88)ന്റ്  വീട്ടിലാണ്‍ കവര്‍ച്ച നടന്നത്. കവര്‍ച്ചക്കാരുടെ മര്‍ദനത്തില്‍ താടിയെല്ലിനു പരിക്കേറ്റ തോമസ് …

അയിരൂര് പുതിയകാവ് ദേവീക്ഷേത്രം മകര ഭരണി തിരുവുത്സവം ജനുവരി 28 മുതല് ഫെബ്രുവരി 6 വരെ

പത്തനംതിട്ട:- അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവം 2014 ജനുവരി 28 മുതല്‍ ഫെബ്രുവരി 6 വരെ നടക്കുന്നതാണ്‍. ദേവപ്രശ്നപരിഹാരങ്ങളുടെ പൂര്‍ത്തീകര്‍ണത്തിനായി ഉപദേവാലയ പ്രതിഷ്ഠകളും ഉത്സവസമാപനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്നതാണെന്ന് …

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് വജ്രജൂബിലി ജനുവരി 27 ന്

പത്തനംതിട്ട:- കോഴഞ്ചേരി സെന്റ് തോമസ് കോളേജിന്റ് വജ്രജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി 27 നു രാവിലെ 11 നു കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കെ. റഹമാന്‍ ഖാന്‍ …

കേരളാ കോണ്ഗ്രസ് (ജേക്കബ്) പത്തനംതിട്ട ജില്ലാ സമ്മേളനം ജനുവരി 25 ന്

പത്തനംതിട്ട:- കേരളാ കോണ്‍ഗ്രസ് (ജേക്കബ്) പത്തനംതിട്ട ജില്ലാ സമ്മേളനം 2014 ജനുവരി 25 നു ശനിയാഴ്ച 2.30 നു ടി.എം ജേക്കബ് നഗറില്‍ ( കിഴ്ക്കേടത്ത് മറിയം …

രാഷ്ട്രീയ ലോക്ദള്, സമര സ്ന്ദേശ യാത്ര ആരംഭിച്ചു.

പത്തനംതിട്ട:-നിത്യോപയോഗ സാധനങ്ങളായ പെടോള്‍, ഡീസല്‍,ഗ്യാസ്,വെള്ളം എന്നിവയുടെ വില വര്‍ദ്ധന സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമായിരിക്കുന്ന സാഹചര്യത്തില്‍ , വില കുറക്കുന്നതിനാവിശ്യമായ നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കാത്തതില്‍ …

ഭാരതീയ ജനതാ പാര്ട്ടി പത്തനംതിട്ട പര്‍ലമെന്റ് മണ്ഡലം കണ് വെന്ഷന് ജനുവരി 22 ന്

പത്തനംതിട്ട:- ഭാരതീയ ജനതാ പാര്‍ട്ടി പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം കണ്‍ വെന്‍ഷന്‍ ജനുവരി 22 നു ഉച്ചകഴിഞ്ഞ് 3 മണിക്ക് പത്തനംതിട്ട റോയല്‍ ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതായിരിക്കുമെന്ന് …

സി.എം.പി ജില്ലാ സെക്രട്ടറിയെ പുറത്താക്കിയെന്ന് ഒരു വിഭാഗം

പത്തനംതിട്ട:- സി.എം.പി യുടെ ചേരിപ്പോര്‍ പത്തനംതിട്ട ജില്ലയില്‍ മറനീക്കി . ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മണ്ണടി അനിലിനെ പുറത്താക്കിയെന്ന് ഒരു വിഭാഗന്‍ നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രഖ്യാപിച്ചു. …

കോന്നി ഹിന്ദുമത സമ്മേളനം ജനുവരി 24 മുതല് 26 വരെ

പത്തനംതിട്ട:-കോന്നി ഹൈന്ദവ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരാറുള്ള കോന്നി ഹിന്ദുമത സമ്മേളനത്തിന്റ് 9-താം സമ്മേളനം 2014 ജനുവരി 24,25,26 തീയതികളില്‍ കോന്നി ചിറ്റൂര്‍ ജംഗ്ഷനിലുള്ള വിവേകാനന്ദ നഗറില്‍ …