ശ്രീധരന് നായരുടെ കേസിലും സരിതയ്ക്ക് ജാമ്യം

പത്തനംതിട്ട:-സോളാര്‍ കേസില്‍ കോന്നി വ്യവസായി മല്ലേലില്‍ ശ്രീധരന്‍ നായരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സരിതാ നായര്‍ക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം …

ഭഗവദ്ഗീതയിലെ ആശയങ്ങള് ജീവിതത്തില് നടപ്പാക്കണം:- സ്വാമി ഉദിത് ചൈതന്യ

പത്തനംതിട്ട:- ഭഗവദ്ഗീതയിലെ അര്‍ഥങ്ങളും ആശയങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് സ്വാമി ഉദിത് ചൈതന്യ റാന്നി ഹിന്ദുമതസമ്മേളനത്തില്‍ തിങ്കളാഴ്ച രാത്രിയില്‍ നടത്തിയ പ്രഭാഷണത്തില്‍ ഉദ്ഘോഷിച്ചു.പഠിക്കും തോറും ആറ്ക്കും ചോദ്യം ചെയ്യാനാവാത്ത …

ജനശ്രീ സുസ്ഥിര വികസന മിഷന് ചെയര്മാന് എം.എം ഹസന് നയിക്കുന്ന സന്ദേശയാത്ര ഇന്ന് പത്തനംതിട്ടയില്,(14.02.2014)

പത്തനംതിട്ട:- ജനശ്രീ സുസ്ഥിര മിഷന്‍ ചെയര്‍മാന്‍ എം.എം ഹസന്‍ നയിക്കുന്ന കുടുംബസ്നേഹ സന്ദേശ യാത്രയ്ക്ക് ഇന്ന്(14.02.14) രാവിലെ 10 മണിക്ക് പത്തനംതിട്ടയില്‍ റോയല്‍ ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കി. …

കേരളം പരിഷ്ക്രിതമോ പ്രാക്രിതമോയെന്ന് ചിന്തിക്കാനുള്ള വിഷയം- എം പി വീരേന്ദ്രകുമാര്

പത്തനംതിട്ട:- ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് കേവലം തിരഞ്ഞെടുപ്പു വിഷയമല്ലെന്നും മറിച്ച് കേരളം പരിഷ്ക്രിത സമൂഹമാണോ എന്നു ചിന്തിക്കാനുള്ള വിഷയമാണെന്നും സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡ്ന്റ് എം.പി വീരേന്ദ്രകുമാര്‍ …

ഫെബ്രുവരി 17 നു എല്.ഡി.എഫ് പത്തനംതിട്ട മുന്സിപാലിറ്റി ഓഫീസ് ഉപരോധിക്കും.

പത്തനംതിട്ട:- നഗരസഭ ഭരണസമിതിയുടെ അഴിമതി ഭരണത്തിനെതിരെ ഇടതു പക്ഷ ജനാധിപത്യമുന്നണി പ്രക്ഷോഭ സമരങ്ങള്‍ ആരംഭിക്കുന്നു. സമരത്തിന്റ് ഭാഗമായി ഫെബ്രുവരി 17 നു എല്‍.ഡി.എഫ് നേത്രത്വത്തില്‍ മുന്‍സിപ്പല്‍ ഓഫീസ് …

കേരള രക്ഷാമാര്ച്ച് ഇന്ന് ജില്ലയില് (07/02/2014)

പത്തനംതിട്ട:- “മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം” എന്ന മുദ്രാവാക്യം ഉയര്‍ത്തി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ച് 7,8 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ …

കേരള കര്ഷക യൂണിയന് (ജേക്കബ്) യോഗം കൂടി

പത്തനംതിട്ട:- റബറ് ഇറക്കുമതി പൂര്‍ണ്ണമായി നിരോധിച്ച് റബറ് കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കാന്‍ വേണ്ട അടിയന്തിര നടപടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് കേരള കര്‍ഷകയൂണിയന്‍ (ജേക്കബ്) …

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റ് ഈ സാമ്പത്തിക വര്ഷത്തെ ബഡ്ജറ്റ് അവതരണം 11/02/2014 നു

പത്തനംതിട്ട:- പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റ് സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അവതരണം 11/02/2014 ചൊവ്വാഴ്ച രാവിലെ 10.30 നു പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നതാണ്‍. …

വാദ്യകലാകാരന് അയിത്തം കല്പിച്ചതിനെതിരെ സിദ്ധനര് സര്‍വ്വീസ് സൊസൈറ്റി

പത്തനംതിട്ട:- ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പട്ടിക ജാതിക്കാരനായ വാദ്യകലാകാരനെ അയിത്തം കലിപിച്ച് മാറ്റിയ ദേവസ്വം ഭരണ സമിതിക്കെതിരെ അന്വേഷണം നടത്തി സ്വീകരിക്കണമെന്ന് അഖില കേരള സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി …

വെങ്ങാനൂര് തീര്ത്ഥാടന മഹാമഹവും അയ്യങ്കാളിയുടെ ശ്രീമൂല, പ്രജാസഭ കന്നിപ്രസംഗത്തിന്റ് 102-മത് വാര്ഷികവും

ജോലിക്ക് കൂലിയും സമയവും നിജപ്പെടുത്തണമെന്നാവിശ്യപ്പെട്ടുകൊണ്ട് 1907 ല്‍ കാര്‍ഷിക വിപളവം നടത്തി വിജയം വരിച്ച, ശ്രീമൂലം പ്രജാസഭാ മെമ്പറായി 30 വര്‍ഷം സേവനമനുഷ്ടിച്ച, അയ്യങ്കാളി, തന്റ് സമുദായത്തില്‍ …