ലഡാക്ക് കീഴടക്കിയ മിടുക്കിയ്ക്ക് ആദരവുമായി ജില്ലാകലക്ടര്‍ വീട്ടിലെത്തി

പന്തളം: ഹിമാലയ പര്‍വ്വതത്തിന്റെ ഭാഗമായ ലഡാക്ക് പര്‍വ്വതനിര കീഴടക്കിയ 18 പേരടങ്ങുന്ന എന്‍സിസി കേഡറ്റുകളായ പെണ്‍കുട്ടികളുടെ സംഘത്തിലെ ഏക മലയാളി അഞ്ജന ടി ചന്ദ്രന് ആദരവുമായി പത്തനംതിട്ട …

വിമാനത്താവളത്തിന് ധൃതിപിടിച്ച നേതാക്കളുടെ സാമ്പത്തികനില അന്വേഷിക്കണം – ഗോപാലകൃഷ്ണവൈദിക്‌

ആറന്മുള: വിമാനത്താവളപദ്ധതി നടപ്പാക്കാന്‍ ധൃതിപിടിച്ച മൂന്നുനേതാക്കളുടെ സാമ്പത്തികസ്രോതസ്സ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സംസ്‌കൃതപണ്ഡിതന്‍ ഗോപാലകൃഷ്ണവൈദിക്. ആറന്മുള വിമാനത്താവളവിരുദ്ധ സത്യാഗ്രഹത്തിന്റെ 47-ാംദിവസം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആറന്മുളയുടെ പൈതൃകത്തിനും പവിത്രതയ്ക്കും പോറല്‍ …

മതേതരത്വം നഷ്ടമാകാന്‍ അനുവദിക്കരുത്- കെ.പി.എ. മജീദ്‌

ഇന്ത്യയുടെ മതേതരത്വത്തിന് കോട്ടം തട്ടാന്‍ ഈ തിരഞ്ഞെടുപ്പിനെ അനുവദിക്കരുതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.പത്തനംതിട്ടമുസ്ലിംലീഗ് ജില്ലാ കമ്മിറ്റി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി …

വികസനത്തിന് എം.ടി.രമേശ് ജയിക്കണം-ബി.രാധാകൃഷ്ണമേനോന്‍

പത്തനംതിട്ടയുടെ വികസനത്തിന് എം.ടി.രമേശിനെ വിജയിപ്പിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന്‍ പറഞ്ഞു.നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാന്‍ രാജ്യം തയ്യാറെടുത്തിരിക്കുന്ന സാഹചര്യത്തില്‍ രമേശിനെ വിജയിപ്പിച്ചാൽ മാത്രമേജില്ലയില്‍ വികസനം എത്തുകയുള്ളൂ എന്ന്‍ രാധാകൃഷ്ണമേനോന്‍ …

ഓമല്ലൂര് വയല്‍ വാണിഭം മാര്ച്ച് 15 മുതല്

പത്തനംതിട്ട:- ചരിത്രപ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍ വാണിഭത്തിന്‍  15 നു തുടക്കമാകും. ഇതിനു മുന്നോടിയായുള്ള ദീപശിഖപ്രയാണം കൊല്ലം വെളിനെല്ലൂര്‍ തെക്കേവയലില്‍ നിന്ന് 14 നു രാവിലെ 10 നു …

ആറന്മുള വിമാനത്താവളം സാധാരണക്കാരില് സാധാരണക്കാര്ക്കുവേണ്ടി- കെ.ജി.എസ്

പത്തനംതിട്ട:- ആറന്മുള വിമാനത്താവളം വരുന്നത് ചില മുതലാളിമാര്‍ക്കും കോര്‍പ്പറേറ്റ് ശക്തികള്‍ക്കും വേണ്ടിയാണ്‍ എന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന്റ് പരാമര്‍ശം തികച്ചും നിര്‍ഭാഗ്യകരവും വാസ്തവ വിരുദ്ധവുമാണെന്ന് കെ.ജി.എസ് ഗ്രൂപ്പ് പറഞ്ഞു. …

അക്കാ അസ്സോസിയേഷന്- പട്ടം പറത്തല് മേളയും കൊയ്ത്തുത്സവവും 2014 മാര്ച്ച് 1 ന്.

പത്തനംതിട്ട:- നമുക്ക് നഷ്ടമായ കാര്‍ഷിക സമ്രദ്ധിയും കൂട്ടായ്മയും തിരികെയെത്തിക്കുന്നതിനുള്ള ഒരു ശ്രമമാണിത്. ഗ്രാമ കേരളത്തിലെ കാര്‍ഷിക പരിവേഷങ്ങള്‍ ഒന്നൊന്നായി അന്യമായി ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാരങ്ങാനം പുന്നോണ്‍ …

മേഴ്സി ചാന്സ് ഫീസ് ഉയര്ത്തരുതെന്ന് പ്രൈവറ്റ് സ്റ്റുഡന്സ് ആവിശ്യപ്പെട്ടു.

പത്തനംതിട്ട:- മേഴ്സി ചാന്‍സ് ഫീസ് വിദ്യാര്‍ത്ഥികളുടെ പഠനം നിലക്കാന്‍ ഇടവരുന്ന മഹാത്മാഗാന്ധി സര്‍വ്വകലാശാലാ തീരുമാനം റദ്ദ് ചെയ്യണമെന്ന് പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ ആവിശ്യപ്പെട്ടു. പാര്‍ട്ട് ഒന്ന് ഇംഗളീഷ്, പാര്‍ട്ട് …

പത്തനംതിട്ട ജുഡീഷ്യല് ഫസ്റ്റ് കളാസ് കോടതിയില് സോളാര് കേസ്.

പത്തനംതിട്ട:- ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവിശ്യപ്പെട്ട് ടെനി ജോപ്പന്‍ നല്‍കിയ ഹര്‍ജി മാര്‍ച്ച് 11 ലേക്ക് മാറ്റി.

കൊടുമണ് നവീകരണത്തിന് മൂന്നുകോടി രൂപ

പത്തനംതിട്ട:- കൊടുമണ്‍ ഗ്രാമപ്പഞ്ചായത്തില്‍ 19,35,03,500 രൂപ വരവും 18,99,84,000 രൂപ ചെലവും 60,87,970 രൂപ മിച്ചവും ഉള്ള ബജറ്റ് അംഗീകരിച്ചു. ആരോഗ്യമേഖലയില്‍ 31 ലക്ഷം രൂപയും കുടിവെള്ള …