Opinion • ഇ വാർത്ത | evartha

തെരുവുമുഴുകി നായ്ക്കള്‍ അടുക്കുമ്പോള്‍

ദിനംപ്രതി നൂറുകണക്കിനാളുകളുടെ നേരെ അക്രമണകാരികളാകുന്ന തെരുവുനായ്ക്കള്‍ അമിതമായ ഭീതി വിതയ്ക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ആരോഗ്യസംരക്ഷണത്തിലും പരിപാലനത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം തെരുവുനായ്ക്കളുടെ …

ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രംമാറ്റി ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഇന്റര്‍നെറ്റ് സ്വാതന്ത്യത്തിന് കടിഞ്ഞാണിടാനുള്ള നീക്കത്തിനെ പിന്തുണയ്ക്കുകയാണ്

കഴിഞ്ഞ മാസങ്ങളിൽ ഇന്റർനെറ്റ് ന്യൂട്രാലിറ്റിയെ പറ്റി പലരും പല സ്ഥലതും സംസാരിക്കുമ്പോഴും ഒളിഞ്ഞിരിക്കുകയായിരുന്നു ഫേസ്ബുക്കും ഇന്റർനെറ്റ്.ഓർഗും. ഫ്ലിപ്പ്കാർട്ട്-എയർടെൽ സീറോ എന്ന ആശയത്തെ തറപറ്റിക്കാൻ നെറ്റിസണ്മാർക്ക് കഴിഞ്ഞെങ്ങിലും അപ്പോഴും …

രാഷ്ട്രീയ നേതാക്കളേ, ബുദ്ധിജീവികളേ, മലമുകളില്‍നിന്ന് ഓര്‍മപ്പെടുത്തുന്നതെന്തെന്നു കേള്‍പ്പിന്‍!

മൂന്നാറില്‍ തണുത്തുറഞ്ഞ മലകള്‍ പൊട്ടിത്തെറിച്ചു തുടങ്ങിയിരിക്കുന്നു. ഉയര്‍ന്നപ്രദേശത്തെ ഭൂമിയിലും കീഴാള ജീവിതത്തിലും കടന്നുകയറി ഉഴുതുമറിച്ച് എല്ലാം തങ്ങളുടേതാക്കിയ അധിനിവേശാധികാര ശക്തികളെ മുഴുവന്‍ ചെറുക്കാനുള്ള കരുത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. …

വംശീയത വിട്ടുമാറാത്ത അമേരിക്ക

വ്യക്തിത്വ വികസനത്തിനുള്ള അനന്തസാദ്ധ്യതകളും, ഭൌതികപുരോഗതിയുടെ നേട്ടങ്ങളില്‍ അധിഷ്ഠിതമായ ആധുനീക ജീവിത സൌകര്യങ്ങളും അമേരിക്കന്‍ ഐക്യനാടുകളെ ലോകത്തിലെ മറ്റു അവികസിത, വികസ്വര രാഷ്ട്രങ്ങളിലെ യുവാക്കളുടെ ജീവിത സാഫല്യത്തിനുള്ള സ്വപ്നഭൂമിയാക്കി. …

ഫാസ്റ്റ് ഫുഡ് നല്‍കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍

വായു, ഭക്ഷണം, പാര്‍പ്പിടം എന്നിവ  ജീവലോകത്തിന് അടിസ്ഥാന ഘടകമാണ്. ഇത് മൂന്നും മനുഷ്യന്റെ ജീവിത ശൈലിയെ വളരെയധികം സ്വാധീനിക്കുന്നവയുമാണ്.   വായു, ഭക്ഷണം എന്നിവ ഒഴിച്ചൂകൂടാന്‍ കഴിയാത്ത കാര്യങ്ങളാണ്.  …

മഞ്ഞലോഹത്തിന്റെ അധീശത്വം

സ്ത്രീകളുടെ പ്രശ്നപരിഹാരങ്ങള്ക്കും നീതി സംരക്ഷണത്തിനും വേണ്ടി ഒട്ടേറെ സാധ്യതകളും സ്വപ്നങ്ങളുമായി രൂപം കൊണ്ടതാണ് വനിതാകമ്മീഷന്. നിര്ഭാഗ്യമെന്ന് പറയട്ടെ, അത്യാസന്ന ഘട്ടങ്ങളില് പോലും അത് മന്ദതയും ആലസ്യവും വിട്ടുണരുന്നത് …

എന്താണീ നരേന്ദ്രമോഡി?

നരേന്ദ്രമോഡി കമ്പ്യൂട്ടറിൽ കാണുന്നതരം ഒരു മാൽവേർ അല്ലെങ്കിൽ ആഡ്വേർ ആണ്. അതായത് പെട്ടെന്ന് വൈറസ് അറ്റാക്ക് പോലെ പ്രത്യക്ഷമായി സിസ്റ്റം അടിച്ചു പോവില്ലെങ്കിലും പതിയേ നമ്മുടെ നീക്കങ്ങളും …

കേരളത്തിൽ മൂന്നാം മുന്നണിക്ക്‌ എന്ത് കിട്ടും ?

ഡൽഹിയിൽ ചെറുപാർട്ടികളും പ്രാദേശിക പാർട്ടികളും ഒരു ഉളുപ്പുമില്ലാതെ മുന്നണി മാറുന്നത് ഏറെ അത്ഭുദത്തോടെയാണ് നാം കേരളീയർ വീക്ഷിച്ചിരുന്നത് .അതുകൊണ്ട് തന്നെ ലാലുവിന്റെയും പസ്സാന്റെയും മമതയുടെയും അമർസിങ്ങിന്റെയും കാലുമാറ്റ …

കോടതിവിധികളില്‍ മതമൌലികവാദം കലരുമ്പോള്‍

ഇന്ത്യയിലെ മതേതരത്വം എന്നാല്‍ മതത്തെ ഒഴിവാക്കൽ അല്ല എല്ലാ മതങ്ങളെയും ഉൾകൊള്ളലാണ് എന്നാണു പറയുന്നത് .ഉള്‍കൊള്ളലിൽ നിന്നും ഇപ്പോൾ അത് അടിച്ചെല്‍പ്പിക്കലായി മാറിയിരിക്കുകയാണ് .ഓരോ ദിവസവും നിയമം …

എന്‍. എസ്. എസ്. സമുദായമല്ല രജിസ്റ്റര്‍ ചെയ്ത സംഘടന മാത്രമാണ് എന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ മനസ്സിലാക്കണം. ;ജയിക്കുന്ന പാർട്ടിയുടെ ജയത്തിന്‍റെ പിത്രുത്വമേറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞുകളാണ് സമുദായങ്ങള്‍

ഗാന്ധിയന്‍ തത്വശാസ്ത്രങ്ങളില്‍ ഒരു വെള്ളവും ചേര്‍ക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ഞാന്‍ അവകാശപ്പെടില്ലെങ്കിലും ഈ പ്രസ്ഥാനത്തിന്‍റെ അടിസ്ഥാനം ഗാന്ധിയന്‍ മൂല്യങ്ങള്‍ തന്നെയാണെന്നുള്ളത് ആര്‍ക്കും നിഷേധിക്കാനാവില്ല. രാഷ്ട്രീയമായി എത്രയൊക്കെ …