ഹരിതഭംഗിയില്‍ സാംസ്‌കാരികഘോഷയാത്ര: ഓണാഘോഷ പരിപാടികള്‍ക്ക് സമാപനം

ഓണം വാരാഘോഷത്തിന് വര്‍ണാഭമായ സമാപനം. വര്‍ണ വിസ്മയങ്ങളും താളമേളങ്ങളും അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയോടെയായിരുന്നു ഒരാഴ്ചനീണ്ട ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല വീണത്. തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം …

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിനു നാളെ തിരശീല വീഴും

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍െറ സമാപനം കുറിച്ചുള്ള സാംസ്കാരികഘോഷയാത്ര ശനിയാഴ്ച (നാളെ) വൈകീട്ട് അഞ്ചിന് വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിക്കും. തലസ്ഥാന …

ഓണ സദ്യയുടെ കൂടെ അധികം പപ്പടം കഴിക്കല്ലേ…

മലയാളികള്‍ക്ക് ഭക്ഷണത്തോടൊപ്പം ഏറെ പ്രിയപ്പെട്ടതാണ് പപ്പടം. എന്നാല്‍ ഇതില്‍ പതിയിരിക്കുന്ന അപകടം അധികം ആര്‍ക്കും തിരിച്ചറിയില്ല. ഭൂരിഭാഗം നിര്‍മാതാക്കളും പപ്പടം അലക്കുകാരം ചേര്‍ത്താണ് നിര്‍മിക്കുന്നതെന്നും ഇതു കാന്‍സര്‍, …

മലയാളികള്‍ക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഓണാശംസകള്‍ നേര്‍ന്നു

എല്ലാ മലയാളികള്‍ക്കും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഓണാശംസകള്‍ നേര്‍ന്നു. വിളവെടുപ്പ് കാലത്തിന്റെ തുടക്കം കുറിക്കുന്ന ഉത്സവമാണ് ഓണമെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സമൂഹത്തില്‍ കൃഷിയുടെ പ്രാധാന്യം എടുത്തുകാട്ടുന്ന …

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്നു: മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍

ഇന്ന് ഉത്രാടം. തിരുവോണ പുലരിയെ വരവേല്‍ക്കാന്‍ മലയാളികള്‍ പരക്കം പായുന്ന നാള്‍. ഓണത്തിന്റെ അവസാനഘട്ടമായെന്ന് അറിയിച്ച് ഉത്രാടം എത്തുമ്പോള്‍ കയ്യില്‍ക്കിട്ടുന്നതെല്ലാം വാങ്ങിക്കൂട്ടാന്‍ തത്രപ്പാടിലാണ് ഓരോ മലയാളികളും. പക്ഷെ …

വാമനജയന്തി ഞങ്ങൾക്ക് വേണ്ടെന്ന് മലയാളികൾ: ട്വിറ്ററിൽ മല്ലൂസിന്റെ #MahabaliDa ട്രെൻഡ്

മലയാളികളുടെ സംസ്ഥാനോത്സവമായ ഓണം വാമനജയന്തിയായി ആഘോഷിക്കണമെന്ന സംഘപരിവാർ തിട്ടൂരത്തിനെതിരേ ട്വിറ്ററിൽ മലയാളികളുടെ സർഗാത്മക പ്രതിഷേധം. മലയാളികളുടെ മഹാബലിടാ ( #MahabaliDa) എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡ് ആയിരിക്കുകയാണു. …

ഓണത്തിന്റെ വരവറിയിച്ച് അത്തപ്പൂക്കളമത്സരം; കാട്ടാക്കട യുവകലാവേദി വിജയികള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പ് ഓണാഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിച്ച അത്തപ്പൂക്കളമത്സരത്തില്‍ കാട്ടാക്കട യുവകലാവേദി വിജയികള്‍. കാട്ടാക്കട എംഎല്‍എ ഐ ബി സതീഷാണ് വിജയികളെ പ്രഖ്യാപിച്ചത്. അമൃതയുടെ നേതൃത്വത്തിലുള്ള …

സര്‍ക്കാര്‍ ഓണാഘോഷപരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കം

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു കൊണ്ട് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വെള്ളിയാഴ്ച കനകക്കുന്ന് കൊട്ടാരവളപ്പില്‍ ഓണപ്പതാകയുയര്‍ത്തി. കേരളസര്‍ക്കാര്‍ സംസ്ഥാനമെമ്പാടുമായി സംഘടിപ്പിക്കുന്ന …

ഓണത്തിരക്ക്: റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു

ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിന് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് …

ഓണം ആഘോഷിയ്ക്കാന്‍ അടിപൊളി ഓഫറുമായി ബി.എസ്.എൻ.എൽ.

കോഴിക്കോട്: ഈ വരുന്ന ഓണത്തിന് തകര്‍പ്പന്‍ ഓഫറുമായി ബി.എസ്.എൻ.എൽ. 289 രൂപക്ക് 28 ദിവസത്തേക്ക് 340 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കുന്ന ഓഫറാണു ഇവയില്‍ …