ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാര്‍; പേര് വിവരങ്ങള്‍ പുറത്ത് വിട്ടു

മസ്കറ്റിലെ അന്തരാഷ്ട്ര വിമാനത്തവാളത്തിന് സമീപം നടന്നുവന്നിരുന്ന ജലവിതരണ പദ്ധതി സ്ഥലത്താണ് അപകടം സംഭവിച്ചത്.

ചതിച്ചത് മലയാളികൾ: ഒമാനിൽ കുടുങ്ങിയ യുവതിയ്ക്ക് രക്ഷയായത് ഒഐസിസിയുടെ ഇടപെടൽ

യുവതിയെ കാണാതായതിനെ സംബന്ധിച്ച് കൊല്ലം എം.പി എൻ കെ പ്രേമചന്ദ്രൻ ഇന്ത്യൻ എംബസിക്ക് കത്ത് അയച്ചിരുന്നു

വനിതാ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ അറബ് രാജ്യം ഒമാന്‍

വനിതാ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ അറബ് രാജ്യം ഒമാന്‍ എന്ന് സര്‍വ്വേ ഫലം. ജര്‍മ്മന്‍ ഏജന്‍സിയായ എക്‌സ്പാക്ട് ഇന്‍സൈഡര്‍ നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു …

ഒമാനില്‍ വീടിന് തീപിടിച്ച് എട്ട് സ്ത്രീകള്‍ മരിച്ചു

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബര്‍ക്കയില്‍ വീടിന് തീപിടിച്ച് സ്വദേശി യുവതിയും അഞ്ച് പെണ്‍മക്കളും ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. യുവതിയുടെ സഹോദരിയും വീട്ടുജോലിക്കാരിയുമാണ് മരിച്ച മറ്റുള്ളവര്‍. യുവതിയുടെ ഭര്‍ത്താവിനെ …

ചൊവ്വ പര്യവേക്ഷണവുമായി ബന്ധപ്പെട്ട പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാന്‍ വേദിയാകും

മസ്‌കത്ത്: ചൊവ്വ പര്യവേക്ഷണവുമായി ബന്ധപ്പെട്ട പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാന്‍ വേദിയാകും. ഓസ്ട്രിയന്‍ സ്‌പേസ് ഫോറത്തിന്റെ കീഴില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ദോഫാറിലാണ് എ.എം.എ.ഡി.ഇ.ഇ 18 എന്ന് പേരിട്ടിരിക്കുന്ന …

സലാലയില്‍ മലയാളി യുവതി കുത്തേറ്റു മരിച്ചു; പ്രതി പിടിയിൽ

മസ്കത്ത്∙ സലാലയില്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ ജീവനക്കാരി ആയിരുന്ന തിരുവനന്തപുരം സ്വദേശിനി സിന്ധു കൊല്ലപ്പെട്ടു. പ്രതിയെ 24 മണിക്കൂറിനുള്ളില്‍ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. വെള്ളിയാഴ്ച്ച രാവിലെ താമസ …

50 ശതമാനം തൊഴില്‍ വിസാഫീസ് കൂട്ടി ഒമാന്‍; വിസ ഫീസില്‍ അമ്പത് ശതമാനം വര്‍ദ്ധനവ്

  മസ്‌കറ്റ്: ഒമാന്‍ തൊഴില്‍ വിസാഫീസ് നിരക്കില്‍ നൂറ് റിയാലിന്റെ വര്‍ധന. 201 റിയാലില്‍ നിന്ന് 301 റിയാലായി 50 ശതമാനമാണ് വര്‍ധിപ്പിച്ചത്. മാനവവിഭവശേഷി മന്ത്രാലയം ട്വിറ്ററിലാണ് …

ഒ.ഐ.സി.സി. ബഹ്‌റൈന്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം

മനാമ: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്(ഒ.ഐ.സി.സി) ബഹ്‌റൈന്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു. രണ്ടരവര്‍ഷത്തോളമായി നീര്‍ജീവമായിരുന്നതിനാലാണ് പിരിച്ചു വിടാനുള്ള ആവശ്യം ഉയരുന്നത്. പാര്‍ട്ടിക്കും സമൂഹത്തിനും …

ബലിപെരുന്നാളിന് ഒമാനില്‍ ഒമ്പതുദിവസം അവധി

ഒമാന്‍ : ബലിപ്പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒൻപത് ദിവസം അവധി ലഭിക്കും.സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും 11 മുതല്‍ 15 വരെ അവധിയായിരിക്കുമെന്ന് …