വ്യവസായ സ്ഥാപനങ്ങളുടെ രഹസ്യങ്ങളും അമേരിക്കയുടെ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയിരുന്നു എന്ന് എഡ്വേര്‍ഡ് സ്നോഡന്‍

വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി ( എന്‍ എസ് എ ) ചോര്‍ത്തിയിരുന്നതായി മുന്‍ എന്‍ എസ് എ ഉദ്യോഗസ്ഥന്‍  എഡ്വേര്‍ഡ് …

ബാംഗളൂര്‍ നഗരത്തില്‍ സൗജന്യ വൈഫൈ സര്‍വീസ്

ഐടിനഗരിയായ ബാംഗളൂരില്‍ സൗജന്യ വയര്‍ലസ് ഫ്രീക്വന്‍സി സര്‍വീസുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. നമ്മ വൈഫൈ എന്ന പേരിലുള്ള ഈ പദ്ധതിക്ക് ഇന്നു തുടക്കമാകും. എംജി റോഡിലെ മെട്രോ …

ധനമന്ത്രി കെ എം മണി ബജറ്റ് പെട്ടി തുറക്കുമ്പോൾ തലസ്ഥാനം കാത്തിരിക്കുന്നത് എന്തെല്ലാം.

അജയ് എസ് കുമാർ തന്റെ 12ാമത്തെ ബജറ്റ് അവതരിപ്പിക്കാനുള്ള അവസാനവട്ട തയാറെടുപ്പിൽ ആണ് ധനമന്ത്രി കെ എം മണി .തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ജനപ്രിയ ബജറ്റ് അവതരിപ്പിച്ച് റെക്കോഡിന് …

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശേരി: പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകല്‍വിനോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് കുമാര്‍ …

ഇന്ത്യയുടെ മംഗള്‍‌യാന്‍ ഇന്ന് ചൊവ്വയിലേക്ക് കുതിച്ചുയരും

ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം മംഗള്‍യാന്‍ ഇന്ന് ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയരും. പി.എസ്.എല്‍.വി സി-25 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുക. ചൊവ്വയിലേക്ക് പരിവേഷണം നടത്തുന്ന ലേകത്തിലെ ആറാമത്തെ …

വീണ്ടും പൊന്നോണ നിലാവ് തെളിയുമ്പോള്‍….

ഓര്‍മ്മകളുടെ നടവരമ്പുകളില്‍ മതേതരമാനവികതയുടെ ഉണര്‍ത്തുപാട്ടായി വീണ്ടും പൊന്നോണ നിലാവ് തെളിയുന്നു. ഗ്രാമീണതയുടെ വിശുദ്ധിയിലും നന്മയുടെ വെളിച്ചത്തിലും മലയാള മനസ്സുകള്‍ കെടാതെ കാത്തുസൂക്ഷിക്കുന്ന ഒടുങ്ങാത്ത കിനാവാണ് ഓണനാളുകള്‍. ഓണം …

ക്രൈസ്തവര്‍ പെസാഹാ വ്യാഴം ആചരിക്കുന്നു

യേശു തന്റെ അപ്പോസ്തലന്‍മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓര്‍മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ പെസഹാ വ്യാഴം ആചരിക്കുന്നു. വിശുദ്ധ ദിനത്തിന്റെ ഭാഗമായി  ക്രൈസ്തവ ദേവായലയങ്ങളില്‍ രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ …

ചലച്ചിത്ര മേളയ്‌ക്ക്‌ ഇന്ന്‌ തിരശ്ശീല വീഴും

ഒരാഴ്‌ച നീണ്ടുനിന്ന കേരള രാജ്യാന്തര ചലച്ചിത്ര മാമാങ്കത്തിനു പ്രൗഢഗംഭീരമായ സദസ്സില്‍ ഇന്ന്‌ (14.12.2012) വൈകീട്ട്‌ 6.00 മണിക്ക്‌ തിരശ്ശീല വീഴും. നിശാഗന്ധി ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന …

ഇംഗ്ലണ്ട് മികച്ച നിലയില്‍

ഈഡനില്‍ അലിസ്റ്റര്‍ കുക്കിന്റെ ബാറ്റിംഗ്ചൂടേറ്റ് ഇന്ത്യവിയര്‍ക്കുന്നു. വിക്കറ്റ് വലിച്ചെറിയാന്‍ മത്സരിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു മുന്നില്‍ ക്ഷമയോടെ ബാറ്റ്‌ചെയ്താണ് ഇംഗ്ലണ്ട് മത്സരത്തില്‍ മേധാവിത്വം സ്വന്തമാക്കിയത്. കൈയില്‍ക്കിട്ടിയ പന്ത് എറിയാന്‍മാത്രമായി …

കോല്‍ക്കത്ത ടെസ്റ്റ്: ഇന്ത്യ 316-ന് പുറത്ത്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 316 റണ്‍സിന് പുറത്തായി. ഏഴിന് 273 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് 43 റണ്‍സ് …