മുല്ലപ്പെരിയാര്‍ സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചു മുല്ലപ്പെരിയാര്‍ സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇടുക്കിയില്‍ യുഡിഎഫും …

സോണിയ ഗാന്ധിയുടെ ചിത്രം വച്ച് സി.പി.എം സ്ഥാനാര്‍ത്ഥി പോസ്റ്റര്‍

കേന്ദ്രമന്ത്രിസഭ രൂപീകരണതിന് കോണ്‍ഗ്രസിന്റെ സഹായം തേടില്ലെന്ന് സി.പി.എമ്മും, സി.പി.എമ്മിന്റെ പിന്തുണ കോണ്‍ഗ്രസിനെന്ന് കോണ്‍ഗ്രസ് നേതാക്കളും അന്യോന്യം വിളിച്ചുപറയുമ്പോള്‍ സോണിയ ഗാന്ധിയുടെ ചിത്രം വച്ച് വോട്ടുപിടിക്കുന്ന തിരക്കിലാണ് പഞ്ചാബിലെ …

ട്വന്റി 20 ലോകകപ്പ്‌ ഇന്ത്യ ഫൈനലിൽ

വിരാട് കോലിയുടെ പ്രകടനം ഇന്ത്യയെ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ എത്തിച്ചു. പുറത്താകാതെ കോലി നേടിയ 72 റണ്‍സാണ് ദക്ഷിണാഫ്രിക്കയുടെ 172 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ …

ട്വന്റി 20 ലോകകപ്പ്; മഴകളിച്ചു, ശ്രീലങ്ക ഫൈനലില്‍

വെസ്റ്റിന്റീസുമായി മഴ കളിച്ചപ്പോള്‍ ട്വന്റി-20 ലോകകപ്പ് സെമിഫൈനലില്‍ ശ്രീലങ്കയ്ക്ക് ജയം. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ശ്രീലങ്ക വിന്‍ഡീസിനെ 27 റണ്‍സിനു പരാജയപ്പെടുത്തിയാണ് ശ്രീലങ്ക വിജയിച്ചത്. ആദ്യം ബാറ്റ് …

മോദിക്ക് വരാണസി; അഡ്വാനിയും ജോഷിയും മാറിനില്‍ക്കണമെന്ന് ആര്‍എസ്എസ്

വാരണാസിയിലെ സിറ്റിംഗ് എംപി മുരളി മനേഹര്‍ ജോഷി കാണ്‍പൂരിലേക്ക് മാറിക്കൊണ്ട് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വരാണസിയില്‍ മത്സരിക്കുമെന്നു സൂചന. വാരാണസി സിറ്റിംഗ് എംപി മുരളി …

ടിപി വധം; കെ.സി. രാമചന്ദ്രനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി.

ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കെ സി രാമചന്ദ്രനെ സിപിഐ(എം) പുറത്താക്കി. പാര്‍ട്ടി അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രനെതിരെ നടപടി പാര്‍ട്ടിക്ക് ടി പി വധത്തില്‍ പങ്കില്ലെന്നും …

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഏപ്രില്‍ ഏഴ് മുതല്‍, സംസ്ഥാനബത്ത് ഏപ്രില്‍ 12 ന്: പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 15 ന്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിഎസ് സമ്പത്ത് അറിയിച്ചു. ഒന്‍പതു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് …

ലോക്സഭാ തെരഞ്ഞെടുപ്പ്:തീയതി നാളെ അറിയാം

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള തീയതി നാളെ രാവിലെ 10.30ന് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.5ാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കുകയും മെയ് 31ന് അടുത്ത സര്‍ക്കാര്‍ നിലവില്‍ …

സോളാര്‍ കേസ് : കേരളത്തിലെ ചില മന്ത്രിമാരുടെ മുഖംമൂടി വലിച്ചുകീറാന്‍ തനിക്കാകുമെന്ന്‌ :ആര്‍ ബാലകൃഷ്‌ണപിള്ള

സോളാര്‍ കേസിലെ പ്രതിയായ സരിത നായരുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ കേരളത്തിലെ ഏതാനും മന്ത്രിമാരുടെ മുഖംമൂടി വലിച്ചുകീറാന്‍ തനിക്കാകുമെന്ന്‌ കേരളാ കോണ്‍ഗ്രസ (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണപിള്ളയുടെ ഭീഷണി. …

ഫേസ്ബുക്കില്‍ മോശമായി ചിത്രീകരിച്ചതില്‍ മനം നൊന്തു യുവതി ആത്മഹത്യ ചെയ്തു

ഫെയ്സ്ബുക്കില്‍ അപമാനിക്കപ്പെട്ടതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. കൊച്ചി ചിറ്റൂര്‍ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. മൊബൈല്‍ ഫോണിലും ഫെയ്സ്ബുക്കിലും മോശമായി ചിത്രീകരിച്ചതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്.യുവതിയുടെ സഹോദരനുമായി …