മലയാളി നഴ്‌സുമാര്‍ മൊസൂളില്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

തിക്രിത്തില്‍ നിന്ന് മൊസൂളിലെത്തിയ മലയാളി നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് വിവരം. ഇസ്‌ലാമികസേന തങ്ങളുടെ നിയന്ത്രണത്തിലുള്ള മൊസൂളിലെ അല്‍ജിഹാരി ആശുപത്രിക്കുസമീപം പഴയകെട്ടിടത്തിലാണ് നേഴ്‌സുമാരെ താമസിപ്പിച്ചിരിക്കുന്നത്. മൊസൂളിലേക്ക് നേഴ്‌സുമാരെ മാറ്റുമ്പോള്‍ വിമതര്‍ …

പുതുക്കിയ റെയില്‍വേ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതൽ നിലവില്‍ വരും

വ്യാപക പ്രതിഷേധങ്ങള്‍ക്കിടയിൽ പുതുക്കിയ റെയില്‍വേ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതൽ നിലവില്‍ വരും.നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരും കൂടിയ നിരക്ക് യാത്രാവേളയില്‍ നല്‍കണം പുറമെ. എസി ചെയര്‍കാറിലും …

അനിതാ പ്രതാപ് ആംആദ്മി പാര്‍ട്ടിയുമായി ഇടയുന്നു;പാര്‍ട്ടി പദവികൾ ഒഴിഞ്ഞു

പ്രമുഖ മാധ്യമപ്രവര്‍ത്തക അനിതാപ്രതാപ് ആംആദ്മി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു. എ.എ.പിയുടെ സംസ്ഥാനത്തെ മീഡിയ കോര്‍ഡിനേറ്റര്‍ പദവിയാണ് അനിത രാജിവച്ചത്. ടോക്കിയോയിലുള്ള അനിതാ പ്രതാപ് ഇമെയില്‍ മുഖേനയാണ് രാജിക്കാര്യം …

ഋഷിരാജ് സിംഗിന്റെ ഉത്തരവ് അപ്രായോഗികം; പിന്‍സീറ്റില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കണമെന്ന ഉത്തരവ് പിന്‍വലിക്കുമെന്ന് തിരുവഞ്ചൂര്‍

ഗതാഗത കമ്മീഷണറുടെ വാഹനത്തിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഋഷിരാജ് സിംഗിന്റെ ഉത്തരവ് അപ്രായോഗികമാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. കെ. ശിവദാസന്‍ …

എം.പി സുമിത്ര മഹാജന്‍ ഇന്ന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും

ബിജെപിയുടെ ഇന്‍ഡോര്‍ എംപി സുമിത്ര മഹാജന്‍ ഇന്ന് ലോക്‌സഭാ സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ഇന്നു തെരഞ്ഞെടുപ്പു നടക്കാനിരിക്കേ സുമിത്ര മഹാജന്റെ പേര് മാത്രമാണു നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. ഇന്ന് …

വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഇന്ന് വൈകുന്നേരം 7 മണി മുതൽ ഓണ്‍ലൈനിൽ

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് ഇന്ന് വൈകുന്നേരം 7 മണി മുതൽ ഓണ്‍ലൈനിൽ. നിങ്ങളുടെ പരാതികൾ, സംശയങ്ങൾ, നിർദേശങ്ങൾ ഇവ മന്ത്രിയുമായി തൽസമയം …

കോടതിയില്‍ നിന്നും മടങ്ങുംവഴി മാഹിയില്‍ നിന്നും ടിപി കേസ് പ്രതികള്‍ പോലീസ് ഒത്താശയോടെ മദ്യം വാങ്ങി

തലശേരി കോടതിയില്‍ ഹാജരായ ശേഷം തൃശൂര്‍ ജയിലിലേക്കു മടങ്ങുന്ന വഴി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഷാഫിയടക്കമുള്ള പ്രതികള്‍ മാഹിയില്‍ നിന്നു മദ്യം വാങ്ങിയതായി റിപ്പോര്‍ട്ട്. മാഹിയില്‍ വണ്ടിനിര്‍ത്തി …

കേന്ദ്ര ഗ്രാമവികസനമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തിൽ അന്തരിച്ചു

കാറപകടത്തിൽ പരിക്കേറ്റ കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെ അന്തരിച്ചു. മുംബയിലേക്ക് പോകുന്നതിനായി ഡൽഹി വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു  അപകടമുണ്ടായത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുണ്ടെയെ ദില്ലി എയിംസ് ആശുപത്രിയില്‍ …

ആറന്മുള വിമാനത്താവളം: ഹരിതട്രിബ്യൂണല്‍ വിധി ഇന്ന്

aranദേശീയ ഹരിത ട്രിബ്യൂണല്‍ ആറന്മുള വിമാനത്താവളപദ്ധതിക്കെതിരായ ഹര്‍ജിയില്‍ ഇന്നു വിധി പ്രസ്താവിക്കും. ഹരിതട്രിബ്യൂണലിന്റെ ചെന്നൈ ദക്ഷിണമേഖലാ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആറന്മുള വിമാനത്താവളത്തിനു നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് …

മഹാത്മ ഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ ഗവര്‍ണര്‍ പുറത്താക്കി

ബയോഡാറ്റാ തിരുത്തി വൈസ് ചാന്‍സലര്‍ പദവിയില്‍ പ്രവേശിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മഹാത്മ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ …