നാളെ എല്‍.ഡി.എഫ് ഹര്‍ത്താല്‍

ബാര്‍ വിഷയത്തി അഴിമതി ആരോപണ വിധേനയായ കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നടത്തിയ പ്രതിപക്ഷ സമരത്തില്‍ സംസ്ഥാന നിയമസഭ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത സംഘര്‍ഷങ്ങളാല്‍ മുഖരിതമായി. പ്രതിപക്ഷം സ്പീക്കറെ …

ആലത്തിനെ മോചിപ്പിച്ചത് കേസുകളില്‍ ജാമ്യം ലഭിച്ചതിനാൽ- ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്

ന്യൂഡല്‍ഹി: ഒടുവിൽ ബിജെപിയും സമ്മതിച്ചു. തീവ്രവിഘടനവാദിയായ മസ്രത് ആലത്തിനെ മോചിപ്പിച്ചത് കേസുകളില്‍ ജാമ്യം ലഭിച്ചതിനാലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. ജാമ്യം ലഭിച്ചതായി ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചതായും എന്നാല്‍ സംസ്ഥാന …

സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരം

ബംഗളൂരു: സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കരളില്‍ അര്‍ബുദബാധയെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില …

ദേശീയ ഗെയിംസ് ഇന്ന് തുടങ്ങും

തിരുവനന്തപുരം : 35-ാമത് ദേശീയ ഗെയിംസിന് ശനിയാഴിച്ച കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തിരി തെളിയും. ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് തുടങ്ങുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഗെയിംസ് …

ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്

ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് .വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളും സുരക്ഷാനടപടികളും ഇരുസംസ്ഥാനത്തും പൂര്‍ത്തിയായി. ജമ്മുകാശ്മീരിൽ ചതുഷ്കോണ മത്സരമായിരുന്നു.   നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് …

ജയലളിത ജയിൽമോചിതയായി.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ജയിൽമോചിതയായി. കോടതി ഉത്തരവ് എത്തിയതിനു ശേഷം പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ജയ പുറത്തിറങ്ങി ജയിലില്‍ …

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടാൽ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റാമെന്ന് കർണാടക സർക്കാർ

അഴിമതി കേസിൽ നാലു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ അവർ ആവശ്യപ്പെട്ടാൽ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റാമെന്ന് കർണാടക സർക്കാർ . എന്നാൽ ജയലളിത …

മംഗള്‍യാന്‍ ഇന്ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍

ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ ഇന്ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തും. അഭിമാനദൗത്യമായ മംഗള്‍യാന്‍ ബുധനാഴ്ച രാവിലെ ചൊവ്വാ ഗ്രഹത്തെ വലംവെച്ചുതുടങ്ങവെ ഇന്ത്യയ്ക്കത് ചരിത്രനേട്ടമാകും. ബാംഗ്ലൂരിലെ ഐ.എസ്.ആര്‍.ഒ. …

ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി തകരുന്നു; ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മാംഗറോള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കൊടി നാട്ടി

ഗുജറാത്തിലെ മാംഗറോള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വാജാ ബാപുഭായി ആണ് ഇവിടെ വിജയിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് അനുസരിച്ച് ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടേക്കാമെന്ന് ആദ്യ …

ജി. കാര്‍ത്തികേയന്‍ ഇന്നു മാധ്യമങ്ങളെ കാണും

സ്പീക്കര്‍ സ്ഥാനം രാജിവെച്ച് ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഇന്നു മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12-നാണ് വാര്‍ത്താസമ്മേളനം. നിയമസഭാസമ്മേളനം കഴിഞ്ഞാലുടന്‍ ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനമൊഴിയുമെന്നും …