രാജ്യത്തെ ഓഹരി വിപണികള്‍ തിരിച്ച് കയറുന്നു

മുംബൈ: കഴിഞ്ഞദിവസത്തെ നഷ്ടത്തിന് ശേഷം രാജ്യത്തെ ഓഹരി വിപണികള്‍ കുതിക്കുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 309 പോയന്റ് ഉയര്‍ന്ന് 26051ലും നിഫ്റ്റി 96 പോയന്റ് ഉയര്‍ന്ന് 7,905ലുമെത്തി. …

ഓഹരി വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി; രൂപയുടെ മൂല്യം ഇടിഞ്ഞു

മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 883 പോയന്‍റ് താഴ്ന്ന് 26482 ആയി. നിഫ്റ്റി 244 പോയന്‍റ് താഴ്ന്നു 8055ലുമത്തെി. ഇതോടെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. …

അരുവിക്കര നാളെ പോളിംഗ് ബൂത്തിലേക്ക്

ആര്യനാട്: അരുവിക്കര നാളെ പോളിംഗ് ബൂത്തിലേക്ക്. ഈ ഉപതിരഞ്ഞെടുപ്പായിരിക്കും കേരളത്തിന്റെ രാഷ്ട്രീയ ഭാവി എന്തായിരിക്കണമെന്ന് നിശ്ചയിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് എട്ടു മാസം മാത്രം അകലെ നിൽക്കുമ്പോഴുള്ള ഈ ഉപതിരഞ്ഞെടുപ്പിന് …

സ്മൃതി ഇറാനിയുടെ വ്യാജ ബിരുദ കേസിന്റെ വിധി ഇന്ന്

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വ്യാജ ബിരുദ കേസിന്റെ വിധി ഇന്ന്. സ്മൃതി നാമനിര്‍ദേശ പത്രികയില്‍ നല്‍കിയ വിദ്യാഭ്യാസ വിവരങ്ങൾ വ്യാജമാണെന്ന് ആരോപിച്ചു …

നാളെ റമദാന്‍ വ്രതാരംഭം

നാളെ റമദാന്‍ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് റമദാന്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. ഇനിയുള്ള മുപ്പത് ദിനരാത്രങ്ങള്‍ഇസ്ലാംമത വിശ്വാസികള്‍ വ്രതാനുഷ്ഠാനത്തിലൂടെയും പുണ്യപ്രവര്‍ത്തനങ്ങളിലൂടെയും സമ്പുഷ്ടമാക്കും. ഗള്‍ഫ് …

ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ വാതുവെപ്പ് കേസ്; വിധിപറയുന്നതിനായി 29ലേക്ക് മാറ്റി

ന്യൂഡല്‍ഹി: ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ വാതുവെപ്പ് കേസ് വിധിപറയുന്നതിലേക്കായി ഡല്‍ഹി പട്യാല ഹൗസ് കോടതി 29ലേക്ക് മാറ്റിവെച്ചു. കേസില്‍ മക്കോക്ക നിയമം ചുമത്തിയത് ചോദ്യം …

യു.ഡി.എഫ് മേഖലാ ജാഥ; മാണി ഇന്ന് മുഖ്യമന്ത്രിയെ കാണും

വയനാട്: യു.ഡി.എഫ് മേഖലാ ജാഥകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി ധനമന്ത്രി കെ.എം മാണി ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണും. ബാര്‍ കോഴ അന്വേഷണം നീളുന്നതാണ് മാണിക്ക് ആശങ്ക. ഘടകകക്ഷികളുടെ …

ഇന്ന് മെയ് 3: ലോക മാധ്യമ സ്വാതന്ത്ര്യദിനം

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. ആവിഷ്‌കാര സ്വാതന്ത്ര്യം അതിന്റെ മൂര്‍ത്തരൂപം പ്രാപിച്ച സമയമാണിത്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഒളിവിന്റേയോ മറവിന്റേയോ യാതൊരു തടസ്സങ്ങളുമില്ലാതെ അനുനിമിഷം വാര്‍ത്തകള്‍ …

മദ്യനയം അംഗീകരിച്ച് ഹൈക്കോടതി; ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടും

സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. ഫൈവ് സ്റ്റാര്‍ ഒഴികയുള്ള സംസ്ഥാനത്തെ എല്ലാ ബാറുകളും പൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് കെ.ടി. ശങ്കരന്‍, ജസ്റ്റീസ് മാത്യു …

ചീഫ്‌വിപ്പ് സ്ഥാനത്തു നിന്നും രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയോട് പി.സി. ജോര്‍ജ്ജ്

ബാര്‍കോഴ ആരോപണത്തില്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി അഭിപ്രായങ്ങള്‍ സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ സന്നദ്ധനാണെന്ന് പി സി ജോര്‍ജ്ജ് മുഖ്യമന്ത്രിയെ അറിയിച്ചു. താന്‍ …