പത്താന്‍കോട്ട് ആക്രമണം: ചരിത്രത്തിലാദ്യമായി തീവ്രവാദ കേസ് അന്വേഷിക്കാന്‍ ഒരു പാക് സംഘം ഇന്ത്യയിൽ;സംഘത്തോടൊപ്പം ഐഎസ്‌ഐ ഉദ്യോഗസ്ഥരും

പത്താന്‍കോട്ട് ഭീകരാക്രണ അന്വേഷണത്തിന്റെ ഭാഗമായി പാക് അന്വേഷണ സംഘം ഇന്ന് ഇന്ത്യയിലെത്തും. ഇന്റര്‍ സെര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ), മിലട്ടറി ഇന്റലിജന്‍സ്, പൊലിസ് വിഭാഗത്തില്‍പ്പെട്ട സംഘമാണ് ഇന്ത്യയിലെത്തുക. ആക്രമണത്തിനു …

അവസാനഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്:പരസ്യപ്രചാരണം അവസാനിച്ചു

അവസാനഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്  നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം  അവസാനിച്ചു . പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അഞ്ചിന് രണ്ടാംഘട്ട വോട്ടെടുപ്പ്.ഈ …

തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്‌ അവസാനിച്ചു; 76 ശതമാനം പോളിംഗ്

  തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്‌ അവസാനിച്ചു. നാലുമണിവരെ   75 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് …

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട പോളിംഗ്‌ തുടങ്ങി;ആദ്യ മണിക്കൂറില്‍ ആറ് ശതമാനം വോട്ട് രേഖപ്പെടുത്തി

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ്‌ തുടങ്ങി.ഏഴ് ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിയോടെ അവസാനിക്കും. …

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;ആദ്യഘട്ട വോട്ടെടുപ്പ് നാളെ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലാണ്‌ നാളെ തെരഞ്ഞെടുപ്പ്‌ നടക്കുക. പോളിങ് സാമഗ്രികളുടെ …

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.കിഴക്കന്‍ ചമ്പാരന്‍, പശ്ചിമ ചമ്പാരന്‍, സിതാമാര്‍ഹി, ഷിയോഹര്‍, മുസാഫര്‍പുര്‍, ഗോപാല്‍ഗഞ്ച്, സിവാന്‍ ജില്ലകളിലെ 55 മണ്ഡലങ്ങളിലേയ്ക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് …

ഇന്നത്തെ കളി ബ്ലാസ്റ്റേഴ്സിന് നിർണ്ണായകം

പൂണെ: കരുത്തരായ പൂണെ സിറ്റിയോട് ചൊവ്വാഴ്ച കളിക്കാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്. ഇതുവരെ ഐ.എസ്.എല്ലിൽ കളിച്ച അഞ്ചുകളികളിൽ ഒരു ജയവും സമനിലയും മൂന്നു തോൽവിയുമാണ് മഞ്ഞപ്പട …

മധ്യപ്രദേശില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 20 മരണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുപതോളം പേര്‍ മരിച്ചു. എണ്‍പതോളം പേര്‍ക്ക് പരുക്കേറ്റു. രാവിലെ ഒമ്പത് മണിക്ക്  ഝബുവയില്‍ സേതിയ റസ്റ്റോറന്റിലാണ് അപകടമുണ്ടായത്. റസ്റ്റോറന്റില്‍ …

മക്കയില്‍ ക്രെയിന്‍ തകര്‍ന്ന് മലയാളിയടക്കം 87 മരണം

ശക്തമായ കാറ്റിലും മഴയിലും മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്നുവീണ് മലയാളി ഉള്‍പ്പെടെ 87 പേര്‍ മരിച്ചു.ഹ​റ​മി​ലെ​ ​ബാ​ബു​ ​സ​ഫാ,​ ​ബാ​ബു​ ​ഉം​റ​ ​എ​ന്നി​വ​യ്ക്കി​ട​യി​ലെ​ ​പ്ര​ദേ​ശ​ത്ത് ​​പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം​​​ …

തദ്ദേശ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് നടക്കും.തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് സമവായം കണ്ടെത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. രാവിലെ 11ന് തൈക്കാട് …