ബാബരി മസ്ജിദ് കേസ്: അദ്വാനിയും ഉമയും ജോഷിയും ഇന്നു കോടതിയിൽ ഹാജരാകും

ബാബറി മസ്ജിദ് കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി,മുരളി മനോഹര്‍ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി ഉള്‍പ്പെടെ 11 പ്രതികള്‍ ഇന്ന് ലഖ്നൗ സിബിഐ കോടതി മുൻപാകെ …

കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്കില്‍ ജനം വലയുന്നു; ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് ബസ്സുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കാതായതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി. പല ഡിപ്പോകളിലും സര്‍വീസുകള്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ …

കലാശക്കൊട്ടിന് മണിക്കൂറുകള്‍ മാത്രം, നാടും നഗരവും കാത്തിരിക്കുന്നത് ബ്ലാസ്‌റ്റേഴ്‌സ് കപ്പുയര്‍ത്തുന്നതിനായി

കൊച്ചി: ഫുട്‌ബോള്‍ ലഹരിക്ക് അതിര്‍ വരമ്പുകളില്ല. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന ആ ദിവസം വന്നെത്തിയിരിക്കുകയാണ്. ഐഎസ്എല്‍ മൂന്നാം സീസണിന്റെ ഫൈനലിലെ ആ പോരാട്ടം ഇന്നാണ്. കൊച്ചി …

യു.എസ്. തിരഞ്ഞെടുപ്പ്: ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് Live

  അമേരിക്കയുടെ 45–ാം പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായിട്ടാണ് ട്രംപ് വിജയിച്ചത്. 277 ഇലക്ടറൽ വോട്ടുകൾ …

കലാം ഓർമ്മയായിട്ട് ഒരാണ്ട്…

എ പി ജെ അബ്‌ദുൾ കലാം,യുവത്വത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ചു പറന്നുയരാൻ ആഹ്യാനം ചെയ്തമഹാപ്രതിഭ ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. രാമേശ്വരം പേയ്ക്കറുമ്പിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് …

തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടു;പട്ടാളത്തിനെതിരെ ജനം തെരുവിലിറങ്ങി;സൈന്യം നടത്തിയ വെടിവെപ്പില്‍ 60ഓളം പേര്‍ കൊല്ലപ്പെട്ടു.

തുർക്കിയിൽ അധികാരം പിടിച്ചെടുക്കാൻ പട്ടാളത്തിലെ ഒരു വിഭാഗം നടത്തിയ നീക്കം പരാജയപ്പെട്ടതായി റിപ്പോർട്ട്.അട്ടിമറി നീക്കം പരാജയപ്പെട്ടതായും സര്‍ക്കാര്‍ ജനങ്ങളുടെ സഹായത്തോടെ അധികാരം തിരികെ പിടിച്ചതായും പ്രസിഡന്റ് തയിബ് …

ഐഡിയ നെറ്റ്‌വര്‍ക്ക് പണിമുടക്കി

ഐഡിയ നെറ്റ്‌വര്‍ക്ക് തകരാറില്‍. ഇന്ത്യയില്‍ എവിടെയും ഐഡിയ വരിക്കാര്‍ക്ക് രണ്ട് മണിക്കൂറിലേറെയായി നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ല. ഫോണ്‍കോളുകളോ ഇന്റര്‍നെറ്റോ കണക്ട് ചെയ്യാന്‍ സാധിക്കാത്ത നിലയിലാണ് .പ്രശ്‌നം ചൂണ്ടിക്കാട്ടാന്‍ …

കൊല്ലം പരവൂരിൽ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 95 ആയി:മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ 95 പേര്‍ മരിച്ചു. വെടിക്കെട്ടപകടത്തില്‍ 300ഓളം പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 3.30ന് കമ്പപ്പുരയ്ക്ക് തീ പിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ …

അലക്സാണ്ട്രിയയില്‍ നിന്നും കെയ്റോയിലേക്ക് 80 യാത്രക്കാരുമായി പോയ ഈജിപ്ഷ്യന്‍ വിമാനം ഭീകരര്‍ റാഞ്ചി

അലക്സാണ്ട്രിയയില്‍ നിന്നും കെയ്റോയിലേക്കു പോയ ഈജിപ്ഷ്യന്‍ വിമാനം ഭീകരര്‍ റാഞ്ചി. വിമാനത്തില്‍ 80 യാത്രക്കാരുണ്ട്. വിമാനം സെപ്രസിലെ ലര്‍നാക വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ടുകഹ് ഈജിപ്ത് എയറിന്റെ …