മോദിഫൈഡ് ആകാത്തതാണ് കേരളത്തിന്റെ സൗന്ദര്യം: വൈറലായി ജോണ്‍ എബ്രഹാമിന്റെ പ്രതികരണം

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള്‍ കേരളം ‘മോദി’ഫൈഡ് ആകാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്

ഡി കെ ശിവകുമാർ വിഷയത്തിൽ മിണ്ടരുതെന്ന് കർണ്ണാടക ബിജെപി അധ്യക്ഷൻ അണികൾക്ക് നിർദേശം നൽകി

ഡി കെ ശിവകുമാർ വിഷയത്തിൽ ഇടപെടരുതെന്നും, പ്രതികരണങ്ങൾ നടത്തരുതെന്നും ബിജെപി കർണ്ണാടക അധ്യക്ഷൻ അണികൾക്ക് നിർദേശം നൽകി.

ഇവരാണ് മഹാത്മാ ഗാന്ധി വധക്കേസിലെ ഒന്‍പത് പ്രതികള്‍. അതിൽ സവര്‍ക്കര്‍ മാത്രം രക്ഷപ്പെട്ടതെങ്ങനെ?

സ്വതന്ത്ര ഇന്ത്യയിൽ നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷയാണ് നാഥുറാം വിനായക് ഗോഡ്സെയുടെ കൂട്ടുപ്രതിയായ നാരായൺ ദത്തത്രേയ ആപ്തെയുടെയും

2014ന്​ ശേഷം ഇന്ത്യയിൽ വലിയ തീവ്രവാദ ആക്രമണങ്ങളുണ്ടായിട്ടില്ലെന്ന നിർമലാ സീതാരാമന്‍റെ വാദത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

രാജ്യം നേരിട്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നേരിട്ട അഞ്ച് വര്‍ഷമാണ് കടന്നുപോയത് എന്നാണു സോഷ്യല്‍ മീഡിയ നിര്‍മലാ സീതാരാമനെ ഓര്‍മ്മിപ്പിക്കുന്നത്

മോദി സര്‍ക്കാറിനെതിരെ മഹാറാലിയുമായി കോണ്‍ഗ്രസ്;’ജന്‍ ആക്രോശിന്’ ഇന്നു തുടക്കം

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്‍ നിര്‍ത്തി മഹാറാലിയുമായി കോണ്‍ഗ്രസ് പടയൊരുക്കം. ഒരു വര്‍ഷം നിലനില്‍ക്കെ പ്രചരണത്തിനു തുടക്കം കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മഹാറാലി …

ജസ്റ്റിസ് ലോയയുടെ മരണം: പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടു. കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ …

ഡൽഹി മെട്രോയുടെ മജന്താ ലൈനിന്റെ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി കെജരിവാളിനു ക്ഷണമില്ല: ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നത് യോഗി ആദിത്യനാഥ്

ഡൽഹി മെട്രോയുടെ മൂന്നാം ഘട്ടത്തിലുൾപ്പെട്ട മജന്താ ലൈനിന്റെ ഉദ്ഘാടനച്ചടങ്ങിലേയ്ക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു ക്ഷണമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ഡിസംബർ 25-നു മജന്താ ലൈൻ ഉദ്ഘാടനം …