കോൺഗ്രസ് തെരെഞ്ഞെടുപ്പ് യോഗത്തിൽ ബിരിയാണിയുടെ പേരിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്: 9 പേർ അറസ്റ്റിൽ

യോഗത്തിൽ ബിരിയാണി വിതരണം ചെയ്യുന്നതിനിടയിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയായിരുന്നു

അമിത് ഷായുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കുമോ ?

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഗാന്ധിനഗര്‍ ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന അമിത് ഷാ നാമനിര്‍ദേശ …

വിവാഹാഭ്യർഥന നിരസിച്ചു; 25 കാരിയെ 54കാരൻ കുത്തിക്കൊന്ന് ജീവനൊടുക്കി

സേലം നഞ്ച് റോഡ് സോണോ കോളജ് ബസ് സ്റ്റോപ്പിനു സമീപം പട്ടാപ്പകലായിരുന്നു സംഭവം. ശൂരമംഗലം ആസാദ് നഗർ സ്വദേശിനിയായ ഷെറിൻ ചിത്രഭാനു (25) ആണു കുത്തേറ്റു മരിച്ചത്. …

ര​ണ്ടു ദി​വ​സം മു​മ്പ് കാ​ണാ​താ​യ പെണ്‍കുട്ടിയുടെ ശവശരീരം ക​ഴു​ത്ത​റു​ത്ത നിലയില്‍

ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ൽ ര​ണ്ടു ദി​വ​സം മു​മ്പ് കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​യ​മ്പ​ത്തൂ​ർ സി​റ്റി കോ​ള​ജ് ബി​എ​സ്‌​സി ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി പ്ര​ഗ​തി​യെ​യാ​ണ് (19) …

‘15 ലക്ഷം തരാമെന്ന് ബി.ജെ.പി ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല’

15 ലക്ഷം തരാമെന്ന് ബി.ജെ.പി ആർക്കും വാക്ക് നൽകിയിട്ടില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ കൽരാജ് മിശ്ര. പാർട്ടിക്കെതിരെ പ്രതിപക്ഷം നുണ പ്രചരണം നടത്തുകയാണെന്ന് പറഞ്ഞ …

രാഹുൽഗാന്ധി വയനാട്ടില്‍ നടത്തിയ റാലിയിൽ കോൺഗ്രസിന്റെ പതാകകൾ ആരെങ്കിലും കണ്ടോ?; വീണ്ടും വിവാദമിട്ട് മോദി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേഠിയിലെ പരാജയം മുന്നിൽക്കണ്ടാണ് രാഹുൽഗാന്ധി മറ്റൊരു മണ്ഡലത്തിലേക്ക് ഒളിച്ചോടിയത്. സുരക്ഷിതമണ്ഡലം ഭൂതക്കണ്ണാടി വച്ചു കണ്ടുപിടിക്കുകയായിരുന്നു. …

നാനാത്വത്തെ അംഗീകരിക്കാത്തവരെ ഇന്ന് ദേശസ്‌നേഹികള്‍ എന്ന് വിളിക്കുന്നു: സോണിയാ ഗാന്ധി

ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ പൊതുസമൂഹം രംഗത്ത് വരണമെന്നും സോണിയ.

‘കാമുകിക്ക് നന്ദി’; വൈറലായി സിവില്‍ സര്‍വ്വീസ് ഒന്നാം റാങ്കുകാരന്റെ പ്രതികരണം

റാങ്കും വിജയവും അവാര്‍ഡുകളും ലഭിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും നന്ദി പറയുന്നത് അസാധാരണ സംഭവമല്ല. എന്നാല്‍ പരസ്യമായി തന്റെ കാമുകിക്കും നന്ദി അറിയിച്ചിരിക്കുകയാണ് സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് …

ഈ ഗ്രാമത്തില്‍ കാലുകുത്തരുത്; ബിജെപി എംപിയെ സ്വന്തം മണ്ഡലത്തില്‍ നിന്ന് ‘പുറത്താക്കി’ നാട്ടുകാര്‍

സ്വന്തം മണ്ഡലത്തിലെ എംപിയ്ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ കചേര ഗ്രാമത്തിലെ ജനങ്ങള്‍. ബിജെപി എംപി മഹേഷ് ശര്‍മക്കുനേരെയാണ് നാട്ടുകാരുടെ പ്രതിഷേധം. ഗ്രാമത്തിന്റെ വികസനത്തിനായി തങ്ങള്‍ വിജയിപ്പിച്ച് ലോക്‌സഭയിലേക്കയച്ച മഹേഷ് …