ചീഫ് ജസ്റ്റിസ് വിജയ താഹിൽ രമണിയുടെ സ്ഥലം മാറ്റം;തമിഴ്‌നാട്ടിൽ അഭിഭാഷകര്‍ ഇന്ന് കോടതി നടപടികള്‍ ബഹിഷ്കരിക്കും

അതേപോലെ കൊളീജിയത്തിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍ രമണി നൽകിയ നിവേദനവും തള്ളിയിരുന്നു.

വീല്‍ചെയറിലിരുന്ന ഭിന്നശേഷി യാത്രക്കാരിയോട് എഴുന്നേല്‍ക്കാന്‍ ആവശ്യം; വിമാനത്താവളത്തിലെ ദുരനുഭവം പങ്കുവെച്ച് യുവതി

കൈവശമുള്ള രേഖകള്‍ കാണിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ശ്രദ്ധിച്ചില്ല.

അമേരിക്കയുടെ ചാന്ദ്ര ദൗത്യം വിജയിച്ചത് ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതിനാൽ: മുന്‍ ആർഎസ്എസ് നേതാവ്

അവരുടെ കൂടെയുള്ള ശാസ്ത്രജ്ഞരിലൊരാള്‍ ഇന്ത്യന്‍ സമയക്രമം പിന്തുടരാന്‍ നിര്‍ദേശം നല്‍കി.

അസമിലെ പോലെ പൗരത്വ ബില്‍ മണിപ്പൂരിനും വേണം; ആവശ്യവുമായി മണിപ്പൂര്‍ മുഖ്യമന്ത്രി

ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെട്ടവര്‍ക്കായി പത്തു തടവറകള്‍ കൂടി പുതുതായി പണിയാനൊരുങ്ങുകയാണ് അസം സര്‍ക്കാര്‍.

കോൺഗ്രസ് നേതാവ് കമല്‍നാഥിനെതിരെയും കേസുമായി കേന്ദ്ര സർക്കാർ; ഡൽഹി സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കാൻ നിർദ്ദേശം

പിന്നീട് കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്റെ മുന്നില്‍ ഇന്ത്യന്‍ എക്സ്പ്രസ്റിപ്പോർട്ടർ ഉൾപ്പെടെ രണ്ട് പേര്‍ കമല്‍നാഥിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു.

യുപിയിൽ ഭർത്താവിന്റെ മുന്നിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു; എതിർത്ത ഭർത്താവിന് നേരെ വെടിവച്ചു

ഭർത്താവിനൊപ്പം ഡോക്ടറെ കണ്ടിട്ട് തിരിച്ചുവരുന്നതിനിടെയാണ് നാല് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല; സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം

കഴിഞ്ഞ വര്‍ഷമാണ്‌ രാജ്യത്ത് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധിച്ചത്.

ഫൈറ്റര്‍ ജെറ്റുകള്‍ പോലും നിഷ്പ്രഭമാകുന്ന എസ്400 ആന്റി-ബാലിസിറ്റിക് മിസൈല്‍ഇന്ത്യയ്ക്ക്; അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ കൈമാറുമെന്ന് റഷ്യ

മുൻ നിശ്ചയ പ്രകാരം 18 മുതല്‍ 19 മാസങ്ങള്‍ക്കുള്ളില്‍ തന്നെ മിസൈലുകള്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി

വോട്ടിനോ സീറ്റിനോ വേണ്ടി ആശയത്തെ ഉപേക്ഷിക്കില്ല; കോണ്‍ഗ്രസിലേക്ക് വന്നത് ആജീവനാന്ത കാലം ജോലിയെന്ന രീതിയിലല്ല: ശശി തരൂര്‍

കഴിഞ്ഞ നാളുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് സംസാരിച്ചതിന് തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രൂക്ഷമായ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു.

ഹരിയാനയിൽ കോണ്‍ഗ്രസിന് തിരിച്ചടി; എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് ബിഎസ്പി

പാർട്ടിയുടെ രാജ്യസഭ എംപി സതീഷ് ചന്ദ്ര മിശ്രയാണ് ഹരിയാനയിലെ പാര്‍ട്ടി തെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കിയത്.