മോദിക്കു ജയ് വിളിച്ച ബിജെപി പ്രവർത്തകർക്കു കൈ കൊടുത്ത് പ്രിയങ്ക ഗാന്ധി

മധ്യപ്രദേശില്‍ ആദ്യമായി തിരഞ്ഞെടുപ്പു പ്രചരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിയുടെ റാലിയില്‍ സ്ത്രീകളടക്കം വന്‍ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ഇന്‍ഡോറിലും ഉജ്ജയിനിലും റോഡ് ഷോയില്‍ പങ്കെടുത്ത പ്രിയങ്ക രത്‌ലമില്‍ തിരഞ്ഞെടുപ്പ് റാലിയിലും …

ഭര്‍തൃവീട്ടില്‍ പീഡനം നേരിട്ട യുവതി പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയത് നഗ്നയായി

ഭര്‍ത്താവിന്റെ അമ്മയുടെയും സഹോദരിയുടേയും മര്‍ദ്ദനത്തിനിരയായ യുവതി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയത് നഗ്നയായി. രാജസ്ഥാനിലെ ചുരൂ ജില്ലയിലെ ബിദസാര്‍ പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്. അഭിപ്രായവ്യത്യാസത്തില്‍ തുടങ്ങിയ …

‘രാഹുലിനായി’ ചന്ദ്രശേഖര റാവു എംകെ സ്റ്റാലിന്‍ കൂടിക്കാഴ്ച; രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പ്

ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി നല്‍കി. വൈകുന്നേരം നാലു മണിക്ക് സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിലാണ് കൂടിക്കാഴ്ച. കോണ്‍ഗ്രസ് കൂടി …

ബി.ജെ.പി അനുഭാവ സംഘടനകള്‍ക്ക് താന്‍ കോണ്‍ഗ്രസിനെക്കാള്‍ അഞ്ചിരട്ടിയിലധികം സാമ്പത്തിക സഹായം നല്‍കി; സാക്കിര്‍ നായിക്

തനിക്ക് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുത്ത ബന്ധമില്ലെന്ന് വിവാദ ഇസ്ലാമിക് പ്രഭാഷകന്‍ സാക്കിര്‍ നായിക്. കോണ്‍ഗ്രസിനോട് പ്രത്യേകിച്ച ഒരുവിധ അടുപ്പവുമില്ല. കോണ്‍ഗ്രസിനോട് അനുഭാവമുണ്ടെന്ന് പ്രചരിപ്പിക്കുന്നതിനാല്‍ ബിജെപിക്ക് …

ഒടുവില്‍ ആ വനിതാ പോളിങ് ഓഫിസറെ ‘കണ്ടെത്തി’

മഞ്ഞസാരിയുടുത്ത് കൂളിങ്ഗ്ലാസ് ധരിച്ച് കൈയില്‍ വോട്ടിങ് യന്ത്രവുമായി ഉത്തരേന്ത്യയിലെ പോളിങ് സ്റ്റേഷനിലെത്തിയ പോളിങ് ഓഫിസറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പലര്‍ക്കും അറിയേണ്ടിയിരുന്നത് അവരുടെ ഐഡന്റിന്റിയായിരുന്നു. ഏറെ …

അഭിനന്ദൻ വർത്തമാൻ്റെ സേവനം ഇനിമുതൽ രാജസ്ഥാനിലെ സുരത്ഗഢ് വ്യോമതാവളത്തില്‍

ഫെബ്രുവരി പതിനാലിലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമുണ്ടായ ഏറ്റുമുട്ടലിനിടെയാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായത്….

അമിത് ഷായ്ക്ക് വീണ്ടും മമതയുടെ വിലക്ക്; ഹെലികോപ്റ്റർ ഇറങ്ങുന്നത് തടഞ്ഞു

നേരത്തെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് അനുമതി നല്‍കിയിരുന്നുവെങ്കിലും അവസാനനിമിഷം ഇതിനും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു…

ജോലിയില്ല, വിവാഹവും നടക്കുന്നില്ല: ദയാവധം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച് യുവാവ്

ടുത്ത മാനസികസംഘര്‍ഷത്തിലാണ് താന്‍. അതുകൊണ്ട് ദയാവധത്തിന് അനുമതി നല്‍കണം എന്നാണ് യുവാവ് കത്തില്‍ ആവശ്യപ്പെടുന്നത്….