ഡല്‍ഹിയില്‍ ബിജെപിക്ക് വോട്ട് ചെയ്യുന്നത് തടയാന്‍ അച്ഛനെ മകന്‍ മുറിയില്‍ പൂട്ടിയിട്ടു

തന്റെ പിതാവ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് വിശ്വസിച്ചിരുന്ന മകന്‍ അത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇങ്ങനെ ചെയ്തത്.

സോണിയ ഗാന്ധി രാഹുലിനെ മര്യാദയും മാന്യമായ ഭാഷയും പഠിക്കാന്‍ പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ ചേര്‍ക്കണം: കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾ കയ്യിൽ കോടാലിയുമായി ചുറ്റിനടന്ന് അവസരം ലഭിക്കുമ്പോഴെല്ലാം സ്വന്തം കാലിൽ അടിക്കുന്നു.

അഫ്‌സല്‍ ഗുരുവിന്റെ ചരമദിനം; കാശ്മീരിൽ ഇന്‍റർനെറ്റ് നിരോധിച്ചു

2001ൽ നടന്ന ഇന്ത്യൻ പാർലിമെന്‍റ് ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ട അഫ്സൽ ഗുരുവിനെ 2013 ഫെബ്രുവരി ഒമ്പതിനാണ് തിഹാർ ജയിലിൽ തൂക്കിലേറ്റിയത്.

ലോക്സഭ തെരഞ്ഞെടുപ്പ് വിവി പാറ്റ് സ്ലിപ്പുകള്‍ രാജ്യവ്യാപകമായി നശിപ്പിക്കപ്പെട്ടു; ഉത്തരവിട്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പിന് ശേഷം ഒരു കൊല്ലമെങ്കിലും സൂക്ഷിക്കണമെന്ന ചട്ടം ലംഘിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.

ഡല്‍ഹിയിലെ പോളിംഗ് കണക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്ത്?; തെരഞ്ഞെടുപ്പ് കമ്മീഷനോട് കെജ്‌രിവാള്‍

കമ്മീഷൻ നടപടി ഞെട്ടിക്കുന്നതാണ്. എന്താണിവിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

1400 കോളേജുകളില്‍ ഒരുവര്‍ഷത്തിനുള്ളില്‍ ഗാന്ധി പ്രതിമകള്‍ സ്ഥാപിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത് പരുഷമായ അന്തരീക്ഷമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അതിന് ഉത്തരവാദി.

Page 21 of 1523 1 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 1,523