ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയം ഇനി മുതല്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം; പുനര്‍നാമകരണം ചെയ്തു

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോടുള്ള ആദരസൂചകമായാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം പുനര്‍നാമകരണം ചെയ്തത്.

ഡല്‍ഹിയില്‍ വീണ്ടും ഒറ്റ ഇരട്ട വാഹന നിയന്ത്രണം

അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം വീണ്ടും തിരിച്ചുകൊണ്ടുവരുന്നു. നവംബര്‍ നാല് മുതല്‍ 15 വരെയായിരിക്കും ഒറ്റ-ഇരട്ട നമ്പര്‍ നിയന്ത്രണം ഉണ്ടാകുക.

അംബാനി കുടുംബത്തിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

വിദേശബാങ്കിലെ നിക്ഷേപത്തിന്റെ പേരിലാണ് നോട്ടീസ്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റല്‍ ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെക്കുറിച്ചാണ് വിശദീകരണം തേടിയത്.

ഏകീകൃത സിവില്‍ കോഡ് എന്തുകൊണ്ട് നടപ്പായില്ലെന്ന് സുപ്രീം കോടതി

ഭരണഘടനയുടെ 44ാം അനുച്ഛേദം എകീകൃത സിവില്‍കോഡിനെക്കുറിച്ച് പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട ഗോവയിലെ ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം

ബീനാ കണ്ണന്‍ നല്‍കിയ വിലയേറിയ പട്ട് ഉള്‍പ്പെടെ മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുന്നു

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് ലേലം നടക്കുക. 200 രൂപ മുതല്‍ 2.5 ലക്ഷം വരെയാണ് അടിസ്ഥാനലേലത്തുക.

ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: ഇടത് പാർട്ടികളുമായി മഹാസഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്

ഇതിനകം വിവിധ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും ആര്‍ജെഡിയെയും സഖ്യത്തില്‍ ചേര്‍ക്കാനാണ് കോണ്‍ഗ്രസ് ആലോചന.

ട്വീറ്റ് പിൻവലിച്ച് കേന്ദ്ര സര്‍ക്കാര്‍; നി‍ർമ്മല സീതാരാമൻ ശനിയാഴ്ച നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കിയതായി സൂചന

ഭാവിയിൽ വളർച്ചാ നിരക്ക് ഇനിയും താഴേക്ക് പോകാമെന്നും നാണ്യ നിധി മുന്നറിയിപ്പ് നൽകുന്നു.

ലോകഭൂപടത്തില്‍ 1947ന് മുൻപ് പാകിസ്താൻ ഉണ്ടായിരുന്നില്ല; അത് വീണ്ടും സംഭവിക്കാന്‍ പോകുകയാണ്: ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

വരുന്ന വർഷങ്ങളിൽ ഗാന്ധി ജയന്തിയും ഹിന്ദി ദിവസും നമ്മള്‍ ലാഹോറില്‍ ആഘോഷിക്കുമെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനോ ആധാറുമായി ബന്ധിപ്പിക്കാനോ ആലോചനയുണ്ടെങ്കില്‍ വിവരം നല്‍കണം; കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി

ഈ വിഷയത്തിൽ വിവിധ കോടതികളിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്‍റെ അപേക്ഷയിലാണ് സുപ്രീം കോടതി കേന്ദ്രത്തോട് വിവരം ആരാഞ്ഞത്.