യുപിയിലെ കൊടുംക്രിമിനല്‍ വികാസ് ദുബേയുടെ വീട് തകര്‍ത്തു; ഉള്ളില്‍ ആയുധങ്ങള്‍ സൂക്ഷിച്ച വലിയ നിലവറ കണ്ടെത്തിയതായി പോലീസ്

വീട് തകര്‍ക്കാന്‍ ആക്രമണം നടന്ന ദിവസം പോലീസിനെ തടയാന്‍ ഉപയോഗിച്ച ജെസിബി തന്നെയാണ് ഉപയോഗപ്പെടുത്തിയത്.

കോവിഡ് പ്രതിരോധം: ഒരു രൂപ പോലും ചെലവഴിക്കാതെ കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 290.98 കോടി രൂപയോളമായിരുന്നു ശേഖരിക്കപ്പെട്ടത്.

നിര്‍മ്മലാ സീതാരാമന്‍ ഒരു വിഷപ്പാമ്പ്; വിവാദ പരാമര്‍ശവുമായി തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി

ലോകത്തിലുള്ളതില്‍ ഏറ്റവും മോശം ധനമന്ത്രിയാണ് നിര്‍മ്മലാ സീതാരാമനെന്നും ബാനര്‍ജി ആരോപിച്ചു.

അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു: മോദിക്ക് ട്രംപിൻ്റെ മറുപടി

അമേരിക്കയുടെ 244ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസയറിയിച്ചനരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ട്രംപ് രംഗത്തെത്തിയത്...

ചെെനയുടെ സാമ്പത്തിക നട്ടെല്ലൊടിച്ച് ടിക് ടോക് നിരോധനം: ഇന്ത്യന്‍ തൊഴില്‍ മേഖലയ്ക്കും ആഘാതം

ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 611 ദശലക്ഷം തവണയാണ് ടിക് ടോക് ഇന്ത്യയില്‍

ലഡാക്കില്‍ ഉള്ളവരോ, മോദിയോ ആരോ ഒരാള്‍ കള്ളം പറയുകയാണ്; ആരോപണവുമായി രാഹുല്‍ ഗാന്ധി

ലഡാക്കിലെ ആളുകൾ പറയുന്നു, ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു എന്ന്.എന്നാൽ നമ്മുടെ പ്രധാനമന്ത്രി പറയുന്നു, ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ല

ഡല്‍ഹി കലാപത്തില്‍ ഒന്‍പത് മുസ്‌ലിങ്ങള്‍ കൊല്ലപ്പെടാന്‍ കാരണം ജയ് ശ്രീരാം വിളിക്കാത്തത്; കുറ്റപത്രവുമായി ഡല്‍ഹി പോലീസ്

കലാപത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ ‘കട്ടര്‍ ഹിന്ദു ഏക്ത’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിച്ച് എഎക്സ്എന്‍ ചാനല്‍; കാരണം ഇതാണ്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രക്ഷേപണം നിര്‍ത്താന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ട്.

Page 19 of 1677 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 1,677