യെദിയൂരപ്പ പോകുന്നതു ബിജെപിയെ ബാധിക്കില്ല: സദാനന്ദ ഗൗഡ

മുതിര്‍ന്ന നേതാവായ ബി.എസ്. യെദിയൂരപ്പ പാര്‍ട്ടിവിട്ടു പുറത്തുപോയാലും ബിജെപിയ്ക്കു യാതൊന്നും സംഭവിക്കില്ലെന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ. യെദിയൂരപ്പ

കല്‍ക്കരി അഴിമതി: സിബിഐ രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കല്‍ക്കരി അഴിമതിക്കേസില്‍ സിബിഐ രണ്ടു കമ്പനികള്‍ക്കെതിരേ കൂടി കേസ് രജിസ്റ്റര്‍ ചെയ്തു. ഗ്രീന്‍ ഇന്‍ഫ്ര, കമാല്‍ സ്റ്റീല്‍ എന്നീ കമ്പനികള്‍ക്കെതിരേയാണ്

ചില്ലറവ്യാപാരത്തില്‍ വിദേശനിക്ഷേപം അനുവദിക്കില്ലെന്നു സിപിഎം

വാള്‍മാര്‍ട്ട് അടക്കം ചില്ലറവ്യാപാരത്തില്‍ വിദേശനിക്ഷേപമുള്ള ഒരു കടപോലും ഇന്ത്യയിലൊരിടത്തും തുടങ്ങാന്‍ അനുവദിക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്രസര്‍ക്കാരിനെ

ആഗ്രയില്‍ വീടിനു തീപിടിച്ച് ആറു കുട്ടികളടക്കം 10 പേര്‍ വെന്തുമരിച്ചു

ആഗ്രയില്‍ വീടിനു തീപിടിച്ച് ആറു കുട്ടികളടക്കം 10 പേര്‍ വെന്തുമരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു ദുരന്തം. താന സദാറിലെ സ്യൂല ജാട്ടിലായിരുന്നു

ജനാര്‍ദന്‍ റെഡ്ഡിയുടെ ജുഡീഷല്‍ കസ്റ്റഡി നീട്ടി

അനധികൃത ഖനനക്കേസില്‍ അറസ്റ്റിലായ ജി. ജനാര്‍ദന്‍ റെഡ്ഡിയുടെ കസ്റ്റഡി കാലാവധി നവംബര്‍ മൂന്നുവരെ നീട്ടി. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍നിന്നു വീഡിയോ

കേരള മുന്‍ ഗവര്‍ണര്‍ സുഖ്‌ദേവ് സിംഗ് കാംഗ് അന്തരിച്ചു

കേരളത്തിലെ മുന്‍ ഗവര്‍ണറും ജമ്മുകാഷ്മീര്‍ ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റീസുമായിരുന്ന സുഖ്‌ദേവ്‌സിംഗ് കാംഗ്(81)അന്തരിച്ചു. 1997 ജനുവരി 25നാണ് ചണ്ഡീഗഡ് സ്വദേശിയായ

വാള്‍മാര്‍ട്ട്‌-ഭാരതി ഇടപാട്‌ – അന്വേഷമത്തിന്‌ ഉത്തരവിട്ടു

വാള്‍മാര്‍ട്ട്‌ എന്ന അമേരിക്കന്‍ ക്‌മ്പനിയുമായി ഇന്ത്യന്‍ കമ്പനിയായ ഭാരതി ഉണ്ടാക്കിയ നിയമവിരുദ്ധ ഇടപാടിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഉത്തരവിട്ടു.

മരുന്നുവില നിയന്ത്രണം : കേന്ദ്രത്തിന്‌ സുപ്രീം കോടതിയുടെ വിമര്‍ശനം

അത്യാവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാന്‍ നടപടിയെടുക്കാത്തതിന്‌ കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചു. അടുത്ത മാസം 15 ന്‌ ചേരുന്ന മന്ത്രിസഭായോഗം പുതിയ മരുന്നുനയം

മുല്ലപ്പെരിയാര്‍: ദുരന്ത സാധ്യതാ മേഖലകളില്‍ സൈറണ്‍ പരീക്ഷണം നടത്തി

മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അടിയന്തരസാഹചര്യങ്ങളെ നേരിടാന്‍ സ്ഥാപിച്ച സൈറണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ മുഴക്കി. പീരുമേട് തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂസംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം