നിരാശയുടെ അന്തരീക്ഷം മാറ്റി: പ്രധാനമന്ത്രി

രാജ്യത്തു തൊഴിലും വളര്‍ച്ചയും കൂട്ടാന്‍ കൂടുതല്‍ പരിപാടികള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. സാമ്പത്തികരംഗത്തെപ്പറ്റിയുള്ള നിരാശയുടെ അന്തരീക്ഷം

കേജരിവാളിന്റെ ലക്ഷ്യം വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തല്‍: കോണ്‍ഗ്രസ്

ഇന്ത്യന്‍ വ്യവസായികളുടെയും രാഷ്ട്രീയക്കാരുടെയും കള്ളപ്പണ നിക്ഷേപത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടു കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്ന അഴിമതിവിരുദ്ധ ഇന്ത്യാ തലവന്‍ അരവിന്ദ് കേജരിവാളിനു

ലോക്പാല്‍: അന്ന ഹസാരെ വീണ്ടും രംഗത്തിറങ്ങുന്നു

ജനലോക്പാല്‍ ആവിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു സാമൂഹികപ്രവര്‍ത്തകനായ അന്ന ഹസാരെ വീണ്ടും പുതിയ പ്രസ്ഥാനത്തിനു തുടക്കമിടുന്നു. ഇതിനായി പുതിയ ടീമിനെയും തെരഞ്ഞെടുത്തു. സമ്പൂര്‍ണ മാറ്റവും

ഗ്രാമീണ സ്ത്രീകള്‍ ആകര്‍ഷകത്വം ഇല്ലാത്തവരെന്ന് മുലായം

ഗ്രാമീണ സ്ത്രീകള്‍ ആകര്‍ഷകത്വമില്ലാത്തവരാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്.വനിതാ സംവരണ ബില്‍ പാസാക്കിയാല്‍ ഗ്രാമീണ മേഖലയിലെ

നരേന്ദ്രമോഡിയെ കുരങ്ങിനോട് ഉപമിച്ചു: ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കുരങ്ങിനോട് ഉപമിച്ച സംഭവത്തില്‍ ബിജെപി ഗുജറാത്ത് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍

ഒടുവില്‍ മല്യ മദ്യക്കമ്പനി വില്ക്കുന്നു

വിമാനക്കമ്പനിയെ രക്ഷിക്കാനായി ഇന്ത്യയിലെ മദ്യരാജാവ് വിജയ്മല്യ തന്റെ മദ്യക്കമ്പനി വില്ക്കുന്നു. പല സ്‌കോച്ച് വിസ്‌കി ബ്രാന്‍ഡുകളുടെയും ഉടമകളായ ഡിയാജിയോ ആണു

പ്രധാനമന്ത്രിയാകാത്തതില്‍ ദുഃഖമില്ലെന്ന് അഡ്വാനി

തനിക്ക് ഇത്രയും കാലം പാര്‍ട്ടി തന്നതൊക്കെ പ്രധാനമന്ത്രി പദത്തെക്കാള്‍ വലുതാണെന്നു മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അഡ്വാനി. പ്രധാനമന്ത്രിയാകാത്തതില്‍ ദുഃഖമില്ല.

ഗോര്‍ഡണ്‍ ബ്രൗണ്‍ ഷീലാ ദീക്ഷിതിനെ സന്ദര്‍ശിച്ചു

ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതുമായി കൂടിക്കാഴ്ച നടത്തി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികത സംബന്ധിച്ച്

ഒബാമയെ മന്‍മോഹന്‍ സിംഗ് അഭിനന്ദിച്ചു

യുഎസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ബറാക്ക് ഒബാമയെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഭിനന്ദിച്ചു. ആഗോള സമാധാനത്തിനും അമേരിക്കന്‍ ജനതയുടെ ക്ഷേമത്തിനും

ഗഡ്കരിക്കെതിരേയുള്ള നിലപാട് തുടരുമെന്ന് റാം ജെത്മലാനി

അഴിമതി വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരേയുള്ള നിലപാടു തുടരുമെന്നു മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ റാം ജെത്മലാനി. പാര്‍ട്ടി തന്റെ