അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ നിയമം കൊണ്ടുവരണം: ആര്‍എസ്എസ്

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ രാമജന്മഭൂമി ട്രസ്റ്റിനെ അനുവദിക്കുന്ന നിയമം എത്രയും വേഗം കേന്ദ്രം കൊണ്ടുവരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍

ഡിസംബര്‍ 10 ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് യെദിയൂരപ്പ

ഡിസംബര്‍ 10 ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ബിജെപി വിമതനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ അറിയിച്ചു. ബിജെപിയുമായി

കേജരിവാള്‍ വെറും ഉറുമ്പ്, കോണ്‍ഗ്രസ് ആനയെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

കേജരിവാള്‍ വെറും ഉറുമ്പാണെന്നും വലിയ പാര്‍ട്ടികളെയെല്ലാം ആരോപണങ്ങളിലൂടെ തകര്‍ക്കാമെന്നതു വെറും ദിവാസ്വപ്നമാണെന്നും കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഒരുറുമ്പു

യെദിയൂരപ്പയെ നിലയ്ക്കു നിര്‍ത്തണമെന്നു സദാനന്ദ ഗൗഡ

ബിജെപി വിട്ടു പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നു പാര്‍ട്ടി്ക്കുള്ളില്‍നിന്നു വെല്ലുവിളിക്കുന്ന ബി.എസ്. യെദിയൂരപ്പയെ നിലയ്ക്കുനിര്‍ത്തണമെന്നു പാര്‍ട്ടി നേതൃത്വത്തോട് മുന്‍ മുഖ്യമന്ത്രി സദാനന്ദഗൗഡ.

ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ ഫസിഹ് മുഹമ്മദ് പിടിയില്‍

അഞ്ചുമാസത്തെ തടവിനു ശേഷം സൗദി അറേബ്യയില്‍ നിന്നു പുറത്താക്കിയ, ബാംഗളൂര്‍- ഡല്‍ഹി സ്‌ഫോടനങ്ങളില്‍ പങ്കാളിയെന്നു സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍

മുംബൈ ഭീകരാക്രമണം : പാക്‌ ജുഡീഷ്യല്‍ കമ്മീഷന്‌ അനുമതി നല്‍കില്ല

മുബൈ ഭീകരാക്രമണക്കേസിലെ സാക്ഷികളില്‍ നിന്ന്‌ മൊഴിയെടുക്കാനായി വീണ്ടും ഇന്ത്യ സന്തര്‍ശിക്കാന്‍ പാക്‌ജുഡീഷ്യല്‍ കമ്മീഷനെ അനുവദിച്ചേക്കില്ല. അത്തരമൊരു സന്ദര്‍ശനത്തിന്റെ ആവശ്യകത ബോധ്യപ്പെടാന്‍

ഹസാരെയെ കണ്ടത് ആരോഗ്യം തിരക്കാന്‍: ജനറല്‍ വി. കെ സിംഗ്

അന്നാഹസാരയ്‌ക്കൊപ്പം അഴിമതി വിരുദ്ധസമരത്തില്‍ പങ്കുചേരാന്‍ താത്പര്യമില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാനാണ് റാലിഗണ്‍സിദ്ധിയില്‍ച്ചെന്നു കണ്ടതെന്നും മുന്‍കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ്. ഹസാര

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടുന്നതു പരിഗണിക്കാം: സോണിയ

സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം കൂട്ടുന്ന കാര്യം പരിഗണിക്കാമെന്നു കേരളത്തിലെ വീട്ടമ്മാരായ വനിതാനേതാക്കള്‍ക്കു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ ഉറപ്പ്.

കാഷ്മീരില്‍ വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു

ജമ്മു കാഷ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ ഹോട്ടലിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാന്ഥ