നഴ്‌സുമാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്നു കേന്ദ്രം സുപ്രീംകോടതിയില്‍

നഴ്‌സുമാര്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അം ഗീകരിക്കാനാവില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ പരിഹാരം

കല്‍ക്കരിപ്പാടം വിതരണം: പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി

കല്‍ക്കരിപ്പാടം വിതരണത്തില്‍ കല്‍ക്കരി മന്ത്രാലയം കൈക്കൊണ്ട തീരുമാനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ലോക്‌സഭയുടെ മേശപ്പുറത്ത്

രാംദേവിന്റെ സഹായിയെ ചോദ്യംചെയ്യും

യോഗഗുരു ബാബാരാംദേവിന്റെ സഹായിയും വ്യാജപാസ്‌പോര്‍ട്ട് കേസിലെ പ്രതിയുമായ ബാലകൃഷ്ണയ്‌ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് വലമുറുക്കുന്നു. സാമ്പത്തിക തിരിമറിക്കേസില്‍ ബാലകൃഷ്ണയെ ചോദ്യംചെയ്യാനുള്ള അന്തിമ ഒരുക്കത്തിലാണ്

അധ്യാപകന്‍ കൊല്ലപ്പെട്ടു; ബീഹാറില്‍ പ്രതിഷേധം അക്രമാസക്തം

ബിഹാറിലെ ഭഗല്‍പുരില്‍ സ്‌കൂള്‍ അധ്യാപകനെ അജ്ഞാതര്‍ കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ചു വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്നു നടത്തിയ പ്രതിഷേധപ്രകടനം അക്രമങ്ങളില്‍ കലാശിച്ചു.

കല്‍ക്കരിപ്പാടം: സിബിഐ അന്വേഷണം ഊര്‍ജിതമാക്കി

കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതി സംബന്ധിച്ച രണ്ടു കേസുകളില്‍ അന്വേഷണ നടപടികള്‍ സിബിഐ ഊര്‍ജിതമാക്കി. ചില സ്വകാര്യകമ്പനികള്‍ക്കു കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതു യോഗ്യതയുടെ

മുന്‍ ലഫ്. ജനറല്‍ തേജീന്ദര്‍ സിംഗ് വിവാദത്തില്‍

സൈന്യത്തിന്റെ അതീവ സുരക്ഷാ മേഖലയില്‍ കടന്ന മുന്‍ ലഫ്റ്റ്‌നന്റ് ജനറല്‍ തേജീന്ദര്‍ സിംഗ് വിവാദത്തില്‍പ്പെട്ടു. സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ടെലിഫോണ്‍

സരബ്ജിത്ത് സിംഗിന്റെ സഹോദരി രാഷ്ട്രപതിയെ സന്ദര്‍ശിച്ചു

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക് ജയിലില്‍ കഴിയുന്ന സരബ്ജിത്ത് സിംഗിനെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ സന്ദര്‍ശിക്കണമെന്നാവശ്യമുന്നയിച്ചു സഹോദരി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കും ആഭ്യന്തര

സിംഗൂര്‍ഭൂമി തിരിച്ചുപിടിക്കല്‍ നിയമം റദ്ദാക്കിയതിനു സ്റ്റേ

സിംഗൂര്‍ ഭൂമി ഏറ്റെടുത്തുകൊണ്ടു പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം റദ്ദാക്കിയ കോല്‍ക്കത്ത ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

ലക്ഷ്യ-1 പരീക്ഷണം വിജയകരം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൈലറ്റില്ലാ ലഘുവിമാനം ലക്ഷ്യ-1 ഇന്നലെ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. ആധുനിക ഡിജിറ്റല്‍ നിയന്ത്രിത എന്‍ജിന്‍