പാകിസ്ഥാൻ വീണ്ടും അതിർത്തിയിൽ വെടിയുതിർത്തു

അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയതിൽ മൂന്നു പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ മോർട്ടാറുകളും ഷെല്ലുകളും പ്രയോഗിക്കുകയും ചെയ്തു.

ബിഹാറിൽ ജെഡി(യു)​നേതാവ് അജ്ഞാത അക്രമിയുടെ വെടിയേറ്റ് മരിച്ചു

ബിഹാറിലെ നളന്ദയിൽ ജെഡി(യു)​നേതാവ് അജ്ഞാത അക്രമിയുടെ വെടിയേറ്റ് മരിച്ചു. ഐക്യജനതാദളിന്റെ ന്യൂനപക്ഷ ഘടകം സംസ്ഥാന ജനറൽ സെക്രട്ടറി മുനാവർ റെയിനാണ്

ഡൽഹി കോണാട്ട് പ്ലേസിൽ പൊലീസിന് നേരെ അക്രമികൾ വെടിവച്ചു

ഡൽഹിയിലെ കോണാട്ട് പ്ലേസിൽ ശനിയാഴ്ച രാത്രി പത്ത് മണിയോടെ പൊലീസിന് നേരെ അക്രമികൾ വെടിവച്ചു.  സംഘത്തിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന

കൊല്ലപ്പെട്ട സഹോദരിമാർ തിരിച്ച് വന്നു; കേസ് അന്വേഷിച്ച 5 പോലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് കോടതി

കാണാതായ സഹോദരിമാരെ കൊല്ലപ്പെട്ടെന്ന് വരുത്തി തീർത്ത് കേസ് അവസാനിപ്പിച്ച 5 പോലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്. ഇതിൽ

ഹിന്ദു സ്ത്രീകളോടൊത്ത് കർവ ചൗത്തിന്റെ വ്രതമനുഷ്ടിക്കാൻ മുസ്ലീം സ്ത്രീകളും

ഹിന്ദു ആചാരപ്രകാരം ഭർത്താവിന്റെ ദീർഘായുസ്സിനായി സ്ത്രീകൾ വ്രതം അനുഷ്ടിക്കുന്നതിനെ കർവ ചൗത്ത് എന്ന് പറയപ്പെടുന്നത്. എന്നാൽ ഡെറാഡൂണിലെ ചില മുസ്ലീം

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ്

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ വെബ്‌സൈറ്റ് വരുന്നു. കൃത്യവിലോപം നടത്താൻ പേരുകേട്ട സർക്കാർ ഉദ്ദ്യോഗസ്ഥർക്ക് പാരയായി കേന്ദ്രസർക്കാരിന്റെ ഹാജർ

ഇന്ത്യക്കാരനായ മുഹമ്മദ് റഷീദ് ഹജ്ജ് നിര്‍വ്വഹിച്ചത് 80 വയസ്സുള്ള പിതാവിനെയും തോളിലേറ്റി

ഇന്ത്യക്കാരനായ മുഹമ്മദ് റഷീദ് തന്റെ 80 വയസ്സുള്ള പിിതാവിനെയും തോളിലേറ്റി ഹജ്ജ് നിര്‍വ്വഹിച്ചു. പിതാവിന്റെ ഹജ്ജിന് വേണ്ടി വീല്‍ചെയര്‍ വാങ്ങിയിരുന്നെങ്കിലും

മുസാഫർനഗറിനെ ഭിതിയിൽ ആഴ്ത്തിയ കൂട്ടക്കൊലക്കേസിൽ നാലുപേർ പോലീസ് പിടിയിൽ

മുസാഫർനഗറിനെ നടുക്കിയ കൂട്ടക്കൊലക്കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുസാഫർനഗറിലെ ബഹാദൂർപൂർ നിവാസികളായ മൂന്ന് ചെറുപ്പക്കാരെ  കൊലപ്പെടുത്തിയതിന്  റൂർകീ,അനിസ്,യൂനുസ്,മുഹ്സിൻ എന്നിവരാണ്

ഹിന്ദുമതവിശ്വാസം ഇന്ത്യാക്കാരുടെ പിതൃസ്വത്തല്ലെന്ന് ആർ.എസ്.എസ് മുഖ്യൻ മോഹൻ ഭഗവത്

ഹിന്ദുമതവിശ്വാസം ഇന്ത്യാക്കാരുടെ പിതൃസ്വത്തല്ലെന്നും മറിച്ച് ലോകത്തിന് മൊത്തം അവകാശപ്പെട്ടതാണെന്നും ആർ.എസ്.എസ് മുഖ്യൻ മോഹൻ ഭഗവത്. കഴിഞ്ഞ ദിവസം ഹിന്ദുമതവിശ്വാസത്തെ കുറിച്ചുള്ള