കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃസ്ഥാനം നല്കണമെന്ന് ജെഡി-യു കത്ത് നല്‍കി

കോണ്‍ഗ്രസിന് ലോക്‌സഭയിലെ പ്രതിപക്ഷനേതൃസ്ഥാനം നല്കണമെന്ന് ജെഡി-യു. ഇക്കാര്യം ആവശ്യപ്പെട്ട് ജെഡി-യു സ്പീക്കര്‍ക്ക് കത്തു നല്കി. ലോക്‌സഭയില്‍ രണ്ട് എംപിമാരാണ് ജെഡി-യുവിനുള്ളത്.

മമതാ ബാനര്‍ജിയുടെ ഇഷ്ടനിറങ്ങളായ വെള്ളയും നീലയും വീടിനു നല്‍കൂ; നികുതിയില്‍ നിന്നും ഒഴിവാകൂ

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഇഷ്ടനിറങ്ങളായ നീലയും വെള്ളയും വീടിന് നല്‍കിയാല്‍ നികുതി നല്‍കണ്ടെന്ന് കൊല്‍ക്കത്ത കോര്‍പ്പറേഷന്‍. പുതി പരികരണത്തിന്റെ

സ്വതന്ത്ര ഇന്ത്യ കണ്ട നാലു ദുരന്തങ്ങളില്‍ ഗുജറാത്ത് കലാപവും; ഗോഡ്‌സെയ്ക്ക് ഭാരതരത്‌ന ലഭിക്കുന്ന കാലം വിദൂരമല്ല: അസാദുദ്ദീന്‍ ഓവൈസി

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ ഹൈദരാബാദ് എം.പി അസാദുദ്ദീന്‍ ഓവൈസിയുടെ പ്രസംഗം ലോക്‌സഭയെ ബഹളമയമാക്കി. ഗുജറാത്ത് കലാപത്തെ ഇന്ത്യയിലുണ്ടായ

ബദാവുന്‍ കൂട്ടമാനഭംഗ കേസില്‍: സിബിഐ അന്വേഷണം ആരംഭിച്ചു

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആവശ്യപ്രകാരം ബദാവുനില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കൂട്ടമാനഭംഗത്തിനു ശേഷം മരത്തില്‍ കെട്ടിതൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു.

പരസ്യങ്ങളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ പുരുഷന്‍മാരുടെ നിയന്ത്രണം കളയുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

പരസ്യങ്ങളിിെല സ്ത്രീകളുടെ ചിത്രങ്ങള്‍ പുരുഷന്‍മാരുടെ നിയന്ത്രണം കളയുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍.പാട്ടീല്‍. ഉത്തര്‍പ്രദേശിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബലാല്‍സംഗങ്ങള്‍ കൂടി

കൂട്ടബലാത്സംഗം ചെയ്തശേഷം കൊന്ന് കെട്ടിത്തൂക്കിയ സംഭവം:സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിൽ വിധിപറയാന്‍ മാറ്റി

ഉത്തര്‍പ്രദേശിലെ ബര്‍ദ്വാന്‍ ജില്ലയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തശേഷം കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം

ഹിമാചല്‍പ്രദേശില്‍ ഡാം തുറന്ന് വിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഒഴുക്കിപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഹിമാചല്‍ പ്രദേശിലെ മാണ്ടി ജില്ലയിലെ ബീസ് നദിയില്‍ വിനോദസഞ്ചാരത്തിനെത്തിയ 24 വിദ്യാര്‍ഥികളെ ഒഴുക്കില്‍ പെടുന്നതിന്റെ ദൃശ്യങ്ങള്‍ അമര്‍ജ്വാല.കോം എന്ന വെബ്

പ്രേതബാധ ഒഴിപ്പിക്കാൻ ത്രിപുര നിയമസഭാ മന്ദിരത്തിൽ പൂജ;മൂന്ന് പതിറ്റാണ്ടായി സിപിഎം ഭരിക്കുന്ന സംസ്ഥാനമാണു ത്രിപുര

ത്രിപുര നിയമസഭാ മന്ദിരത്തിൽ പ്രേതബാധ ഒഴിപ്പിക്കാൻ പൂജ.മൂന്ന് പതിറ്റാണ്ടായി സിപിഎം ഭരിക്കുന്ന സംസ്ഥാനമാണു ത്രിപുര.വിഷ്ണു ഭഗവാനു വേണ്ടിയുള്ള ആചാരാനുഷ്ടാനങ്ങളാണു നിയമസഭ

കടൽക്കൊലക്കേസിലെ ഇറ്റാലിയൻ നാവികർക്ക് ഇറ്റാലിയൻ ലോകകപ്പ് ടീം വക ഐക്യദാർഢ്യം

കടൽക്കൊലക്കേസിൽ  ഇന്ത്യയിൽ കഴിയുന്ന ഇറ്റാലിയൻ നാവികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറ്റാലിയൻ ഫുട്ബോൾ ടീം നാവികരുടെ പേരിൽ ജഴ്സി പുറത്തിറക്കി. അതേസമയം