കേന്ദ്ര സര്‍ക്കാരിന്‌ രാജ്യസഭയിലും വിജയം

ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയത്തിന്‌ രാജ്യസഭയുടേയും പിന്തുണ. പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ

ബാബറി മസ്ജിദ്: ഉടന്‍ വിചാരണ തുടങ്ങണമെന്നു സുപ്രീംകോടതി

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനക്കേസില്‍ ഉടന്‍ വിചാരണ തുടങ്ങണമെന്നു റായ് ബറേലി കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. വിചാരണയില്‍

കേജരിവാളിന്റെ പാര്‍ട്ടിക്കു വോട്ടു ചെയ്യില്ലെന്ന് ഹസാരെ

അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ തന്റെ കൂട്ടാളിയായിരുന്ന അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യില്ലെന്ന് അന്ന ഹസാരെ. കേജരിവാളിന്

രാജ്യസഭയില്‍ ബിഎസ്പി വോട്ട് സര്‍ക്കാരിന്

ചില്ലറവ്യാപാര മേഖലയിലെ വിദേശ നിക്ഷേപ വിഷയത്തില്‍ യുപിഎ സര്‍ക്കാരിനു സമ്പൂര്‍ണ വിജയം ഉറപ്പായി. യുപിഎക്കു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ 15 എംപിമാരുള്ള

ഡിആര്‍ഡിഒയില്‍ നിന്നും 700 ശാസ്ത്രജ്ഞര്‍ പുറത്തു പോയി: ആന്റണി

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍സില്‍ നിന്നും കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടെ 700 ശാസ്ത്രജ്ഞര്‍ പുറത്തു പോയതായി കേന്ദ്ര പ്രതിരോധമന്ത്രി

അവിശ്വാസപ്രമേയം നേരിടാന്‍ തയാറെന്നു കര്‍ണാടക മുഖ്യമന്ത്രി

പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ നേരിടാന്‍ സര്‍ക്കാര്‍ തയാറാണെന്നു കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബി.എസ്.യെദിയൂരപ്പ

കാവേരി: തമിഴ്‌നാടിനു വെള്ളം നല്കണമെന്നു സുപ്രീംകോടതി

തമിഴ്‌നാടിനു ദിവസ വും 10,000 ക്യൂസെക് കാവേരി ജലം നല്കാന്‍ കര്‍ണാടകയോടു സുപ്രീംകോടതി നിര്‍ദേശിച്ചു. കാവേരി മോണിട്ടറിംഗ് കമ്മിറ്റി യോഗം

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സാങ്മയുടെ ഹരജി സുപ്രീംകോടതി തള്ളി

പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന പി എ സാങ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ്

ബംഗാള്‍ പട്ടിണി കിടന്നു മരിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹമെന്നു മമത

പശ്ചിമ ബംഗാള്‍ പട്ടിണി കിടന്നു മരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്നാല്‍ തങ്ങള്‍ അധികാരത്തിലുളളിടത്തോളം കാലം

മോഡിയെ പ്രശംസിച്ച് അഡ്വാനിയും

സുഷമ സ്വരാജിനു പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയും. വികസനത്തിന്റെ മാതൃകയാണു