യുപിക്കാരോടുള്ള വിരോധം രാജ് താക്കറെ അവസാനിപ്പിക്കണം; രാജ് താക്കറെയുടേയും യുപി ടാക്സി ഡ്രൈവറുടേയു ഡി.എൻ.എ ഒന്നാണെന്നും സുബ്രമണ്യ സ്വാമി

ആർ.എസ്.എസിനെ പിന്തുണച്ച് സുബ്രമണ്യ സ്വാമി. ഇന്ത്യാക്കാരെല്ലാം ശാസ്ത്രീയപരമായും ചരിത്രപരമായും ഹിന്ദുക്കളാണെന്ന് ബിജെപി നേതാവ് സുബ്രമണ്യ സ്വാമി. ഹിന്ദുവിന്റേയും മുസ്ലിമിന്റേയും ഡി.എൻ.എ

ഒരു ഗ്രാമം മുഴുവനായും ദത്തെടുക്കുമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സ്വച്ഛഭാരത പദ്ധതിയില്‍ ഭാഗമാകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ക്രിക്കറ്റ് ഇതിഹാസവും എ.പിയുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞയാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം മുംബയിലെ

ഒരു പോത്തിന് വിലയായി 7 കോടി വാഗ്ദാനം; താത്പര്യമില്ലെന്ന് ഉടമ

അന്തർദേശീയ കന്നുകാലി പ്രദർശനത്തിന് എത്തിയ യുവരാജിനെ കണ്ട് ജനം ഞെട്ടി. തെറ്റിധരിക്കേണ്ട 1400 കിലോ വരുന്ന യുവരാജ് എന്ന പോത്തിനെ

പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമപാതയിലേക്ക് നീങ്ങാതെ സംയമനം പാലിക്കണമെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അഭ്യര്‍ത്ഥിച്ചു

പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമപാതയിലേക്ക് നീങ്ങാതെ  സംയമനം പാലിക്കണമെന്ന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ജാമ്യം നേടിയ തമിഴ്‌നാട്

തെക്കന്‍ ഡല്‍ഹിയിൽ മിസോ യുവതി കൊല്ലപ്പെട്ടു

തെക്കന്‍ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ മിസോ യുവതി കൊല്ലപ്പെട്ടു. സ്വകാര്യകമ്പനിയില്‍ ജീവനക്കാരിയായ ജൂലിയറ്റ് സോനുന്മാവെ(24) ആണ് തലയ്ക്കടിയേറ്റും വയറ്റില്‍ കുത്തേറ്റും മരിച്ചത്.

മലാലയെ ലോകം ആരാധിക്കുമ്പോള്‍ മലാല ആരാധിക്കുന്നത് ഒരു ഇന്ത്യക്കാരിയെ ആണ്; പശ്ചിമബംഗാളിലെ 18 വയസ്സുകാരി അനോയര ഖാത്തൂന്‍നെ

ചെറുപ്രായത്തിലെ നോബേല്‍സമ്മാന ജേതാവായ മലാലയെ ലോകം ആരാധനയോടെ കാണുമ്പോള്‍ മലാല ആരാധനയോടെ കാണുന്ന മറ്റൊരാളുണ്ട്. അതും ഒരു ഇന്ത്യക്കാരി. പശ്ചിമബംഗാളിലെ

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു

 സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗൺപത് ത്സയെയാണ് കഴിഞ്ഞ ദിവസം

ഡെൽഹി എ.സി.പിക്ക് നടുറോഡിൽ മർദ്ദനമേറ്റു

രാജ്യതലസ്ഥാനത്ത് പോലീസുകാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഡെൽഹി എ.സി.പിക്ക് നടുറോഡിൽ മർദ്ദനമേറ്റു. തീവ്രവാദവിരുദ്ധ വിഭാഗത്തിലെ എ.സി.പി അമിത് സിങ്ങിനാണ്

മോഷണം നടത്താന്‍ പോലീസ് നിര്‍ബന്ധിക്കുന്നുവെന്ന് കാട്ടി കള്ളന്‍മാര്‍ കത്തെഴുതി വെച്ച് മോഷണം നടത്തി

പോലീസുകാര്‍ക്ക് എല്ലാ ആഴ്ച അവസാനത്തിലും നല്‍കിവരുന്ന കൈക്കൂലി കണ്ടെത്താന്‍ മോഷണം നടത്താന്‍ പോലീസുകാര്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാട്ടി കള്ളന്മാര്‍ കത്തെഴുതിവെച്ച് ഒരു

ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റ് : വിശാഖപട്ടണത്ത് നിന്നും എയര്‍ ഇന്ത്യ നാളെ മുതല്‍ സര്‍വ്വീസാരംഭിക്കും

ആന്ധ്രപ്രദേശിനെ പിടിച്ചു കുലുക്കിയ ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റ് അടങ്ങിയതോടെ വിശാഖപട്ടണത്ത് നിന്നും എയര്‍ ഇന്ത്യ നാളെ മുതല്‍ സര്‍വ്വീസാരംഭിക്കും. നേരത്തെ