കത്തിച്ച മെഴുകുതിരികളല്ല, വേണ്ടത് സഹായിക്കാനുള്ള മനസ്

ഡിസംബര്‍ പതിനാറിന് ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ആദ്യമായി സീ ന്യൂസ് ചാനലിന് നല്‍കിയ ആഭിമുഖത്തില്‍  തങ്ങള്‍ അന്നനുഭവിച്ച യാതനകള്‍ വെളിപ്പെടുത്തി.

ഡല്‍ഹി പെണ്‍കുട്ടിയുടെ കൂട്ടുകാരനെ അഭിമുഖത്തില്‍ കാണിച്ച സീന്യൂസിനെതിരേ കേസ്

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്ത സീന്യൂസിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭരണഘടനയിലെ 228

പ്രവാസികളുടെ യാത്രാപ്രശ്‌നം പരിഹരിക്കും: സോണിയഗാന്ധി

പ്രവാസികള്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനു കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കാമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

മാനഭംഗങ്ങള്‍ നഗരങ്ങളില്‍ മാത്രമാണു നടക്കുന്നതെന്നു മോഹന്‍ ഭഗവത്

മാനഭംഗം പാശ്ചാത്യ സ്വാധീനത്താല്‍ നഗരങ്ങളില്‍ മാത്രം നിലനില്ക്കുന്ന സംസ്‌കാരമാണെന്നും ‘ഭാരത’ത്തിലല്ല, ‘ഇന്ത്യ’യിലാണ് ഇതു സംഭവിക്കുന്നതെന്നും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്.

സ്റ്റാലിന്‍ പിന്‍ഗാമിയായി പ്രഖ്യാപിച്ച് കരുണാനിധി

മകന്‍ എം.കെ. സ്റ്റാലിനാണു തന്റെ പിന്‍ഗാമിയെന്നു ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി പ്രഖ്യാപിച്ചു. 2000 പിഎംകെ പ്രവര്‍ത്തകര്‍ ഡിഎംകെയില്‍ ചേര്‍ന്ന

കൂടംകുളം: രണ്ടാഴ്ചയ്ക്കുള്ളില്‍ ആദ്യ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാനാകും

കൂടംകുളം ആണവ നിലയത്തിലെ ആദ്യ യൂണിറ്റിന്റെ പ്രവര്‍ത്തനം രണ്ടാഴ്ചയ്ക്കകം തുടങ്ങാന്‍ സാധിക്കുമെന്ന് ആറ്റമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ രത്തന്‍ കുമാര്‍

സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചതു വിവാദമാക്കേണെ്ടന്നു സല്‍മാന്‍ ഖുര്‍ഷിദ്

നീലഗിരിയിലെ സ്വകാര്യ വ്യക്തിയുടെ റിസോര്‍ട്ടില്‍ താന്‍ താമസിച്ചതിനെ വിവാദമാക്കരുതെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. പുതുവര്‍ഷം ആഘോഷിക്കാനാണ് റിസോര്‍ട്ടിലെത്തിയത്. താമസിച്ചതു നിയമവിരുദ്ധമായല്ല.

കൂട്ടമാനഭംഗക്കേസിലെ പെണ്‍കുട്ടിയുടെ പേരില്‍ മലയാളിയുടെ ചിത്രം ; സൈബര്‍ സെല്‍ അന്വേഷണമാരംഭിച്ചു

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതെന്ന പേരില്‍ മലയാളി പെണ്‍കുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചത് സൈബര്‍ സെല്‍ അന്വേഷിക്കും. തിരുവനന്തപുരം സ്വദേശിനിയായ

ഡല്‍ഹി കൂട്ടമാനഭംഗം ; പ്രായപൂര്‍ത്തി ആയില്ലെന്ന് വാദിക്കുന്ന പ്രതിയെ ആദ്യം തൂക്കിലേറ്റണം

തന്റെ മകളെ മാനഭംഗപ്പെടുത്തിയവരില്‍ പ്രായപൂര്‍ത്തി ആയില്ലെന്ന് വാദിക്കുന്ന പ്രതിയെയാണ് ആദ്യം തൂക്കിലേറ്റേണ്ടതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍. പെണ്‍കുട്ടിയെയും സുഹൃത്തിനെയും ബസ്സില്‍ വിളിച്ച്

മോഡിക്ക് തിരിച്ചടി; ലോകായുക്താ നിയമനം സുപ്രീംകോടതി ശരിവച്ചു

ഗുജറാത്ത് സര്‍ക്കാരിനും മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഗുജറാത്ത് ലോകായുക്താ നിയമനം സുപ്രീംകോടതി ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ