ലോക്ഡൗണ്‍ എപ്പോള്‍ അവസാനിക്കും, തകര്‍ന്ന സമ്പദ് വ്യവസ്ഥയെ എങ്ങിനെ തിരിച്ച് പിടിക്കും; പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ്

ലോക്ക് ഡൌണ്‍ല്‍ ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിലേക്ക് തിരികെ കൊണ്ടു വരുന്ന കാര്യത്തില്‍ മനുഷ്യത്വവും അനുകമ്പയും കാണിച്ചില്ലെന്നും

മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്ക് സെെക്കിളിൽ യാത്രതിരിച്ചയാൾ വഴിയിൽ കുഴഞ്ഞുവീണു മരിച്ചു

വഴിയരികില്‍ അവശ നിലയില്‍ കണ്ടെത്തിയ ഇയാള ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...

കൊറോണയിൽ ഒറ്റപ്പെട്ട് ഡൽഹി; അതിര്‍ത്തികള്‍ അടച്ച്‌ യുപിയും ഹരിയാനയും

കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ചതോടെ ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍ വന്നു. രോഗത്തിന്റെ സമൂഹവ്യാപനം തടയാനായി

വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; വെടിവയ്പ്പിൽ രണ്ട് ഇന്ത്യൻ സൈനികർ മരിച്ചു

അതിർത്തിയിൽ വീണ്ടും വെടിവെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ. കഴിഞ്ഞ ദിവസം പാകിസ്​താന്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ രണ്ട്​ ഇന്ത്യന്‍ സൈനികര്‍

കേരളം പിടിച്ചുകെട്ടി: കോവിഡ് രാജ്യത്തു നിന്നും ഈ ദിവസത്തിനുള്ളിൽ അപ്രത്യക്ഷമാകുമെന്നു പഠനം

വൈറസിൻ്റെ പെരുകലും ജനിതക പ്രത്യേകതകളും വിലയിരുത്തിയ സംഘം, മേയ് 21ന് അകം കൊറോണ രാജ്യമാകെ നിലയ്ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു...

കര്‍ശനമായ ലോക്ക്ഡൗണ്‍: ഇന്ത്യയിലെ കൊവിഡ് 19 വ്യാപനം മെയ് 21ഓടെ അവസാനിക്കുമെന്ന് പഠനം

തീവ്രവും കര്ശനവുമായ ലോക്ക്ഡൗണ്‍ കാരണം മെയ് ഏഴോടെ മിക്ക സംസ്ഥാനങ്ങളിലെയും രോഗവ്യാപനം നിയന്ത്രണ വിധേയമാകും.

രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടല്‍; ഓരോ സോണിലെയും ഇളവുകള്‍ എന്തൊക്കെ എന്നറിയാം

കൃഷിയുമായി ബന്ധപ്പെട്ട വി​ത, വി​ള​വെ​ടു​പ്പ്, സം​ഭ​ര​ണം, വി​പ​ണ​നം തു​ട​ങ്ങി എ​ല്ലാ കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​നു​വ​ദി​ക്കും.

വിലയിരുത്തൽ തെറ്റ്; കേന്ദ്രസർക്കാർ നിശ്ചയിച്ച റെഡ്സോൺ പട്ടിക തിരുത്തി പശ്ചിമ ബംഗാൾ

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിലയിരുത്തൽ തെറ്റാണെന്ന് വിലയിരുത്തിയ ബംഗാൾ ആരോഗ്യ വകുപ്പ്, തിരുത്തൽ പുറപ്പെടുവിക്കാനും മന്ത്രാലയത്തോട് അഭ്യർഥിച്ചു.

Page 14 of 1626 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 1,626