National • ഇ വാർത്ത | evartha

ടട്ര ഇടപാടുമായി ബന്ധപ്പെട്ട് വെട്ര-സൈനിക ഉദ്യോഗസ്ഥന്‍മാരുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്

ടട്ര ട്രക്ക്  ഇടപാടുമായി  ബന്ധപ്പെട്ട് വെട്ര  കമ്പനി ഉദ്യോഗസ്ഥരുടേയും രണ്ട് സൈനിക ഉദ്യോഗസ്ഥതരുടെയും ഡല്‍ഹിയിലേയും  നോയിഡയിലേയും   വസതികളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. വെട്രാമേധാവി  രവിഋഷിയുടെ  വെട്രാ കമ്പനിയില്‍ …

ആദർശ്‌ ഫ്ലാറ്റിന്റെ ഭൂമി സർക്കാറിന്റേതെന്ന് കമ്മീഷൻ റിപ്പോർട്ട്‌

കാർഗിലിൽ വീരമൃത്യു വരിച്ച സൈനികരുടെ വിധവകൾക്കെന്ന് പറഞ്ഞ്‌ പണികഴിപ്പിക്കുകയും അർഹതയില്ലാത്തവർ തട്ടിയെടുത്തെന്ന ആരോപണത്തെ തുടർന്ന് വിവാദത്തിലാകുകയും ചെയ്ത ആദർശ്‌ ഫ്ലാറ്റ്‌ നിൽക്കുന്ന ഭൂമി സർക്കാർ വകയാണെന്ന് ജുഡിഷ്യൽ …

വിവാദ കാര്‍ട്ടൂണുകള്‍ നീക്കാന്‍ ഫേസ്ബുക്കിന് നിര്‍ദ്ദേശം

പശ്ചിമബംഗാള്‍  മുഖ്യമന്ത്രിയായ  മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍  പ്രചരിപ്പിച്ച  ചിത്രങ്ങള്‍  നീക്കം ചെയ്യാന്‍ സംസ്ഥാന ക്രിമിനല്‍  ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ  ഫേസ്ബുക്കിനോട്  ആവശ്യപ്പെട്ടു.  …

മുംബൈ ഭീകരാക്രമണം തടയാൻ ശ്രമിച്ചുവേന്നു ഹെഡ്ലിയുടെ മുൻ ഭാര്യ

മുംബൈയിൽ 2008 ൽ നടന്ന ഭീകരാക്രമണം തടയാൻ താൻ കഴിവതും ശ്രമിച്ചതായി ഡേവിഡ്‌ കോൾമാൻഹെഡ്ലിയുടെ മുൻ ഭാര്യയുടെ വെളിപ്പെടുത്തൽ.ഇത്‌ സംബന്ധിച്ച്‌ യു.എസ്‌.അധികൃതർക്ക്‌ താൻ വിവരം നൽകിയെങ്കിലും അവർ …

ഷാരൂഖ്ഖാന്‍ ബംഗാള്‍ ഫിലിംസിറ്റിയുടെ അംബാസിഡര്‍

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍  ബംഗാള്‍ ഫിലിംസിറ്റിയുടെ  ബ്രാന്‍ഡ് അംബസിഡറാകുന്നു. ബംഗാളിലെ പ്രയാഗ് ഫിലിം സിറ്റിയുടെ  ബ്രാന്റ് അംബാസഡറായി രണ്ടു വര്‍ഷത്തെ കരാറിലാണു   ഒപ്പിട്ടത്. ഇങ്ങനെ ഒരു  …

പ്രധാനമന്ത്രിയുടെ ഹജ്ജ്‌ സൗഹൃദ സംഘം നിർത്തലാക്കണം :സുപ്രീം കോടതി

കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അവതരിപ്പിച്ച പുതിയ ഹജ്ജ്‌ നയത്തിൽ തിരുത്തൽ വേണമെന്ന് കോടതി.പ്രധാനമത്രിയുടെ ഹജ്ജ്‌ സൗഹൃദ സംഘത്തിലൂടെ ആളുകളെ അയക്കുന്ന പതിവ്‌ നിർത്തലാക്കണമെന്നാണു കോടതി പറഞ്ഞിരിക്കുന്നത്‌.അടുത്ത …

കടല്‍കൊല: നാവികരുടെ റിമാന്റ് നീട്ടി

മത്സ്യത്തൊഴിലാളികളെ  വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ   റിമാന്‍ഡ്  നീട്ടി. ഈ മാസം 30 വരെയാണ്  കൊല്ലം ചീഫ്  ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി കാലാവധി നീട്ടിയത്.  സാല്‍വത്തോറ …

ജലന്ധറില്‍ ഫാക്ടറി തകര്‍ന്ന് ഒരാള്‍ മരിച്ചു

ജലന്ധറില്‍ ഫാക്ടറി കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. നിരവധിപേര്‍ അവശിഷ്ട്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി. ബോയ്‌ലര്‍  പൊട്ടിത്തെറിച്ചാതാകാം  അപകടമുണ്ടായത്  എന്നാണ് പ്രാഥമിക നിഗമനം.  ഇന്നലെ അര്‍ധരാത്രിയാണ്  പഞ്ചാബിലെ ശീതല്‍ ഫാബ്രിക്‌സ് …

നാലു തൃണമൂൽ പ്രവർത്തകരെ അറസ്റ്റ്‌ ചെയ്ത്‌ ജാമ്യത്തിൽ വിട്ടയച്ചു

ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്‌ അധ്യക്ഷയുമായ മമത ബാനർജിക്കെതിരായ കാർട്ടൂൺ ഷെയർ ചെയ്തതിന്റെ പേരിൽ അറസ്റ്റ്‌ ചെയ്യപ്പെട്ട പ്രൊഫ.അംബികേഷ്‌ മഹാപാത്രയെ ആക്രമിച്ചതിനു നാലു തൃണമൂൽ പ്രവർത്തകരെ പോലീസ്‌ …

പ്രൊഫസറുടെ അറസ്റ്റിനെ ന്യായീകരിക്കുന്നു: മമതാ ബാനര്‍ജി

ഇന്റര്‍നെറ്റിലൂടെ തന്നെ പരിഹസിച്ചുകൊണ്ട്  കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ച കുറ്റത്തിന്  അധ്യാപകനെ അറസ്റ്റ് ചെയ്തത് അംഗീകരിച്ചുകൊണ്ട് മമതാ ബാനര്‍ജി  രംഗത്തെത്തി.  ചെറിയകാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി അപകീര്‍ത്തി പെടുത്തുന്നത് സി.പി.ഐ (എം) ആണെന്നും  …