അന്നാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു

മുംബൈ: ശക്തമായ ലോക്പാല്‍ ബില്ലിനായി മുംബൈ എംഎംആര്‍ഡിഎ മൈതാനത്ത് ഇന്നലെ ആരംഭിച്ച നിരാഹാര സമരം അന്നാ ഹസാരെ അവസാനിപ്പിച്ചു. ശക്തമായ ലോക്പാല്‍ ബില്ല് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയ …

ഭരണഘടനാഭേദഗതി ബില്‍ തള്ളിയതില്‍ നിരാശയുണ്‌ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലും അഴിമതിക്കാരെ ചൂണ്ടിക്കാട്ടുന്ന വരെ സംരക്ഷിക്കുന്ന ബില്ലും ലോക്‌സഭ ശബ്ദ വോട്ടോടെ പാസാക്കിയെങ്കിലും ഭരണ ഘടനാ ഭേദഗതി ബില്‍ തള്ളിയതില്‍ നിരാശയുണ്‌ടെന്ന് പ്രധാനമന്ത്രി. ലോക്പാലിനു …

“ജനഗണമന”യ്ക്ക് നൂറ് തികഞ്ഞു

ഇന്ത്യയുടെ  ദേശിയഗാനം ജനഗണമനയ്ക്ക് ഇന്ന് നൂറ് വയസ്സ് പൂർത്തിയാകുന്നു.രവീന്ദ്രനാഥ ടാഗോറാണു  ‘ജനഗണമന’ രചിച്ചത്. 1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു ആദ്യമായി …

കര്‍ണാടകയില്‍ മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

ബാംഗളൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പയോടുള്ള ആദരസൂചകമായി കര്‍ണാടകയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാരപ്പയുടെ സംസ്‌കാരം നടക്കുന്ന …

ഏഴംഗ കുടുംബം സ്വയം വെടിയുതിർത്തു മരിച്ചു

ടെക്‌സസ്(യുഎസ്): ക്രിസ്മസ് ദിവസമായ ഇന്നലെ യുഎസില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ പരസ്പരം വെടിയുതിര്‍ത്തു മരിച്ചു.ടെക്‌സസ്, ഗേപ്പ് വൈനിലെ ഫ്‌ളാറ്റിലാണു മൂന്നു പുരുഷന്മാരുടെയുംനാലു സ്ത്രീകളുടെയും ജഡങ്ങള്‍  നിലയില്‍ കണ്ടെത്തിയത്.ഒരു കുടുംബത്തിലെ …

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പ അന്തരിച്ചു

ബാംഗളൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പ അന്തരിച്ചു. ബാംഗളൂരിലെ മല്യ ആശുപത്രിയില്‍ രാത്രി 12.45 ഓടെയായിരുന്നു അന്ത്യം. 79 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖവും പ്രമേഹവും അലട്ടിയിരുന്ന …

പ്രധാനമന്ത്രി നാളെ തമിഴ്‌നാട് സന്ദര്‍ശിക്കും

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നവും കൂടംകുളം ആണവനിലയം സംബന്ധിച്ച വിഷയവും കത്തിനില്‍ക്കേ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ തമിഴ്‌നാട്ടിലെത്തും. തമിഴ്‌നാടിനുള്ള സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെയുള്ള …

ഹസാരേയ്ക്കു കോടതിയുടെ കടുത്ത വിമര്‍ശനം

മുംബൈ: ലോക്പാല്‍വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ വീണ്ടും നിരാഹാരസത്യഗ്രഹത്തിനൊരുങ്ങുന്ന അന്നാ ഹസാരെയ് ക്കു മുംബൈ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. സത്യഗ്രഹം നട ത്താന്‍ നിശ്ചയിച്ചിരിക്കുന്ന മുംബൈയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ട് സൗജന്യമായോ വാടകയിളവുചെയ്‌തോ …

ഉപവാസത്തിന് വേദി ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹസാരെ സംഘത്തിന്റെ ഹര്‍ജി

മുംബൈ: ഡിസംബര്‍ 27 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉപവാസത്തിന് വേദി അനുവദിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹസാരെ സംഘം ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി നാളെ …

22 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയക്കാന്‍ ലങ്കന്‍ കോടതിയുടെ ഉത്തരവ്

കൊളംബോ: ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്ത 22 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയക്കാന്‍ ലങ്കന്‍ കോടതി ഉത്തരവിട്ടു. പുതുക്കോട്ടെ ജില്ലയിലെ ജഗതപട്ടണം സ്വദേശികളായ മത്സ്യതൊഴിലാളികളെ ഇന്നലെ പുലര്‍ച്ചെയാണ് ലങ്കന്‍ …