മഹാരാഷ്ട്ര സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 23 കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ

മഹാരാഷ്ട്രയില്‍ ജല്‍ഗാവോണ്‍ ജില്ലയിലെ വന്‍ജാരി ഗ്രാമത്തിലുള്ള സിലാ പരിഷത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 23 കുട്ടികള്‍ അവശനിലയിലായി. കുട്ടികള്‍ക്ക്

ഫെബ്രുവരി പകുതയോടെ ജന ലോക്പാല്‍ പാസാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തു ഈ മാസം പകുതിയോടെ ജന ലോക്പാല്‍ പാസാക്കുമെന്നു ഡല്‍ഹി സര്‍ക്കാര്‍. എന്നാല്‍ ബില്ലിന് അംഗീകാരം

സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 107 രൂപ കുറച്ചു. വെള്ളിയാഴ്ച ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ദ്ധിപ്പിച്ചതിനുതൊട്ടുപിന്നാലെയാണ്

പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ളത് മമതയ്ക്ക്: മഹാശ്വേതാദേവി

രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാന്‍ ഏറ്റവും യോഗ്യയായ നേതാവ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന് പ്രമുഖ എഴുത്തുകാരിയും മഗ്‌സസെ ജേതാവുമായ മഹാശ്വേതാദേവി പറഞ്ഞു.

കടല്‍ക്കൊല: സുവ പുനഃപരിശോധിച്ചേക്കും

ഇറ്റാലിയന്‍ നാവികര്‍ പ്രതികളായുള്ള കടല്‍ക്കൊലക്കേസില്‍ പ്രതികക്കെതിരെ സുവ നിയമ പ്രകാരം കുറ്റം ചുമത്താനുള്ള തീരുമാനം പുനഃപരിശോധിച്ചേക്കും. ഇതുസംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍

അഴഗിരിയുടെ ജന്മദിനത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മൂന്ന് എംപിമാരെത്തി

കഴിഞ്ഞ ദിവസം ഡിഎംകെയില്‍നിന്നു പുറത്താക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ 63 മത് ജന്മദിനം അക്ഷരാര്‍ത്ഥത്തില്‍ ഡി.എം.കെ നേതൃത്വത്തിനെതിരെയുള്ള ശക്തി

ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ ഏറ്റവും യോഗ്യയായ നേതാവ് മമത ബാനര്‍ജിയാണെന്ന് പ്രമുഖ എഴുത്തുകാരി മഹാശ്വേതാദേവി.

ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ ഏറ്റവും യോഗ്യയായ നേതാവ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന് പ്രമുഖ എഴുത്തുകാരിയും മാഗ്‌സസെ ജേത്രിയുമായ മഹാശ്വേതാദേവി. കൊല്‍ക്കത്ത

വധഭീഷണി; സ്റ്റാലിന് സുരക്ഷ ആവശ്യപ്പെട്ട് കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചു

മകനും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചു. മൂത്തമകന്‍ എം.കെ അഴഗിരി സഹോദരനുനേരെ ഉയര്‍ത്തിയ

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ഹര്‍ജ്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ദയാഹര്‍ജി പരിഗണിക്കുന്നതില്‍

കാഷ്മീരിന്റെ സ്ഥിരപരിഹാരത്തിനു പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഒമര്‍

കാഷ്മീര്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുന്നതിനു ചര്‍ച്ച നടത്താന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്നതിനു സമീപകാല തെളിവുകളൊന്നുമില്ലെന്നു ജമ്മുകാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇന്ത്യയും