എക്‌സിറ്റ് പോളുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ഏഴ് മുതല്‍ മെയ് 12 വരെ എല്ലാ തരത്തിലുമുള്ള എക്‌സിറ്റ് പോളുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയും ലോക്‌സഭ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

നരേന്ദ്രമോഡിക്കൊപ്പമെത്തിയാണ് അദ്വാനി പത്രിക നല്‍കിയത്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്വാനിയെന്ന് ഗാന്ധിനഗറിലെ പൊതുയോഗത്തില്‍ മോഡി

അമിത് ഷായുടെ “പ്രതികാര” പ്രസംഗം വിവാദമായി

മുസാഫര്‍ കലാപത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ വോട്ടിലൂടെ പ്രതികാരം ചെയ്യണമെന്ന്‍ ആഹ്വാനം ചെയ്ത ബിജെപി നേതാവ് അമിത് ഷായുടെ പ്രസംഗം വിവാദമായി. പ്രതികാരം

തെലുങ്കാനയില്‍ ടിആര്‍എസ് ഒറ്റയ്ക്കു മത്സരിക്കും

തെലുങ്കാനയില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ തെലുങ്കാന രാഷ്ട്ര സമിതി തീരുമാനിച്ചു. തെരഞ്ഞെടുപ്പു പ്രകടനപത്രികയ്‌ക്കൊപ്പം നിയമസഭയിലേക്കുള്ള 69 സ്ഥാനാര്‍ഥികളുടെ പട്ടിക ടിആര്‍എസ് പുറത്തിറക്കി.

രാഹുല്‍ പ്രധാനമന്ത്രിയായാല്‍ മോദി ജയിലില്‍: ബേനി പ്രസാദ് വര്‍മ

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ നരേന്ദ്ര മോദി ആറു മാസം ജയിലിലാകുമെന്നു കേന്ദ്ര ഉരുക്കു മന്ത്രി ബേനി പ്രസാദ് വര്‍മ. ബല്‍റാംപുരില്‍

കേന്ദ്രസര്‍ക്കാരിനെതിരെ ബിജെപിയുടെ കുറ്റപത്രമിറങ്ങി

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെ സാമ്പത്തികരംഗം താറുമാറായെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ് കളഞ്ഞുകുളിച്ചെന്നുമടക്കമുള്ള ഒമ്പത് ആരോപണങ്ങളുമായി കേന്ദ്രസര്‍ക്കാരിനെതിരേ ബിജെപി

കർണാടക മുന്‍മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പയും വീരപ്പ മൊയ്‌ലിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വകുപ്പ്

കർണാടക മുന്‍മുഖ്യമന്ത്രിമാരായ ബി.എസ്. െയദ്യൂരപ്പയും വീരപ്പ മൊയ്‌ലിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് വകുപ്പ് റിപ്പോര്‍ട്ട് ചെയ്തതായി

രാജ്യത്തെ ഏറ്റവും വലിയ ഭൂമാഫിയ ഉള്ളത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

രാജ്യത്തെ തന്ന ഏറ്റവും വലിയ ഭൂമാഫിയ ഉള്ളത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ്

ബി.ജെ.പി അധികാരത്തിൽ വന്നാൽ രാമക്ഷേത്ര നിർമ്മാണ പ്രശ്നം കോടതിക്ക് പുറത്ത് പരിഹരിക്കുമെന്ന് ഉമാഭാരതി

ബി.ജെ.പി അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ പ്രശ്നം കോടതിക്ക് പുറത്ത് പരിഹരിക്കുമെന്ന് ബി.ജെ.പി ഉപാദ്ധ്യക്ഷ ഉമാഭാരതി പറഞ്ഞു .

ബലാല്‍സംഗം ചെയ്യാന്‍ വന്നയാളില്‍ നിന്നും രക്ഷപെടാന്‍ പത്തുവയസ്സുകാരി മലയുടെ മുകളില്‍ നിന്നും ചാടി

ഛത്തര്‍പൂര്‍ : തന്നെ ബലാല്‍സംഗം ചെയ്യാന്‍ വന്നയാളില്‍ നിന്നും രക്ഷപ്പെടാന്‍ പത്തുവയസ്സുകാരിയായ പെണ്‍കുട്ടി മലയുടെ മുകളില്‍ നിന്നും ചാടി. മധ്യപ്രദേശിലെ