National • ഇ വാർത്ത | evartha

വീണ്ടും കനത്ത മഴയും മണ്ണിടിച്ചിലും; രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു

കനത്ത മഴയും മണ്ണിടിച്ചിലും വീണ്ടും തുടങ്ങിയതോടെ ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം ഇന്നലെ മന്ദഗതിയിലായി. ചമോലി, രുദ്രപ്രയാഗ് ജില്ലകളിലെ ഉയര്‍ന്നപ്രദേശങ്ങളില്‍ പതിനായിരക്കണക്കിനു തീര്‍ഥാടകര്‍ ഇനിയും രക്ഷകാത്തു ദുഷ്‌കരമായ സാഹചര്യങ്ങളില്‍ …

ഉത്തരാഖണ്ഡിന്റെ പുനര്‍നിര്‍മാണ ചുമതല ആന്റണിക്ക്

പ്രളയക്കെടുതിയിലായ ഉത്തരാഖണ്ഡിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ദുരിത മേഖലയില്‍ നടത്തേണ്ട പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാനും കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തി. ദുരന്തമേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ …

ഡല്‍ഹി പീഡനം: പ്രതിക്കു ഡിഗ്രി പരീക്ഷയെഴുതാന്‍ അനുമതി

ബസില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു തിഹാര്‍ ജയിലില്‍ ബിഎ പരീക്ഷ എഴുതാന്‍ ഡല്‍ഹി കോടതിയുടെ അനുമതി. ബിരുദ വിദ്യാര്‍ഥിയായ പ്രതി വിനയ് ശര്‍മയ്ക്കാണ് …

ഡല്‍ഹി പ്രളയഭീഷണിയില്‍

യമുനാ നദി നിറഞ്ഞതോടെ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലായി. യമുനയിലെ ജലനിരപ്പ് പരിധിയായ 204.83 മീറ്റര്‍ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ മറികടന്നതോടെ മിക്കയിടത്തും റോഡില്‍ വെള്ളം …

മോഹന്‍ ഭാഗവതുമായി അഡ്വാനി കൂടിക്കാഴ്ച നടത്തി

നരേന്ദ്ര മോഡിയെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാനാക്കിയതിനെത്തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ …

കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു

മുന്‍മന്ത്രിമാരായ ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, ശീശ്രാം ഓല, ഗിരിജ വ്യാസ് എന്നിവരടക്കം എട്ടു പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചതിന്റെ ഭാഗമായി നടത്തിയ ഏക അഴിച്ചുപണിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ …

ഉത്തരേന്ത്യയില്‍ കനത്ത മഴ; മരണം 64 ആയി

ഉത്തരേന്ത്യയില്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും 48 മണിക്കൂറിലേറെയായി തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 64 ആയി. ഉത്തരാഖണ്ഡില്‍ 30 പേര്‍ മരിച്ചു. ജൂണ്‍ 23നു നടക്കുന്ന …

രാജ്യസഭാംഗമായി മന്‍മോഹന്‍ സത്യപ്രതിജ്ഞ ചെയ്തു

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയര്‍മാന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യസഭാ ചെയര്‍മാന്റെ ചേംബറിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ദൈവനാമത്തിലായിരുന്നു പ്രധാനമന്ത്രി …

പെട്രോളിയം മന്ത്രിമാരെ എണ്ണലോബി വിരട്ടുന്നു: വീരപ്പ മൊയ്‌ലി

എണ്ണ ഇറക്കുമതി ചെയ്യുന്ന ലോബികള്‍ മാറിമാറിവരുന്ന പെട്രോളിയം മന്ത്രിമാരെ ഭീഷണിപ്പെടുത്തുകയാണെന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. എണ്ണ ഇറക്കുമതി കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ഈ ലോബികള്‍ …

ജെഡിയു-എന്‍ഡിഎ ബന്ധം: ഇന്നു നിര്‍ണായക യോഗം

ജെഡി-യു എന്‍ഡിഎ ബന്ധത്തില്‍ വിള്ളല്‍വീണിരിക്കേ ഇന്നു ജെഡിയു നിയമസഭാ കക്ഷിയോഗം പാറ്റ്‌നയില്‍ ചേരും. യോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി പ്രസിഡന്റ് ശരദ് യാദവ് ഇന്നു രാവിലെ പാറ്റ്‌നയിലെത്തും. കത്തിഹാര്‍ …