രൂപയുടെ മൂല്യം ഇടിയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരാജയം; ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പറഞ്ഞ വാക്കുകള്‍ മോദിയെ തിരിഞ്ഞ് കൊത്തുന്നു

രൂപയുടെ വിനിമയത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിക്കുന്ന ഇടിവ് തുടരുകയാണ്. ഓരോ ദിവസവും റെക്കോര്‍ഡ് താഴ്ചയിലേക്കാണ് വിനിമയ മൂല്യം എത്തുന്നത്. ഏറ്റവുമൊടുവില്‍ ചരിത്രത്തിലാദ്യമായി ഡോളറുമായുള്ള വിനിമയ മൂല്യം …

മലക്കംമറിഞ്ഞ് കേന്ദ്രം; പ്രളയകാലത്ത് നല്‍കിയ അരിയുടെ വില ദുരിതാശ്വാസ നിധിയില്‍നിന്ന് ഈടാക്കുമെന്ന് റാംവിലാസ് പാസ്വാന്‍

പ്രളയകാലത്തു കേരളത്തിനു നല്‍കിയ അധിക അരിയുടെ വില കേന്ദ്ര ദുരിതാശ്വാസ നിധിയില്‍നിന്ന് (എന്‍ഡിആര്‍എഫ്) ഈടാക്കുമെന്നു ഭക്ഷ്യമന്ത്രി റാംവിലാസ് പാസ്വാന്‍. കേരളത്തില്‍ നിന്നെത്തിയ എംപിമാരുടെ സംഘത്തെയാണ് അദ്ദേഹം നിലപാടറിയിച്ചത്. …

സെപ്റ്റംബര്‍ 1 മുതല്‍ അഞ്ച് വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന വാര്‍ത്ത വ്യാജം

സെപ്റ്റംബര്‍ 1 മുതല്‍ അഞ്ച് വരെ രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. സെപ്റ്റംബര്‍ 1 മുതല്‍ അഞ്ച് വരെ രാജ്യത്തെ …

സമൂഹ മാധ്യമങ്ങളുടെ ഇന്ത്യയിലെ മേധാവികള്‍ക്കെതിരെ നിയമ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

വിദ്വേഷം ജനിപ്പിക്കുന്നതും തെറ്റിധരിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയയുടെ ഇന്ത്യന്‍ തലവന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വാട്ട്‌സ്ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും അനിയന്ത്രിതമായി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ …

എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് സര്‍ക്കാര്‍ സൗജന്യ കോച്ചിങ് സെന്ററുകള്‍ തുടങ്ങുന്നു

വന്‍തുക ഫീസ് വാങ്ങുന്ന രാജ്യത്തെ ആയിരക്കണക്കിന് സ്വകാര്യ കോച്ചിങ് സെന്ററുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വിവിധ പ്രവേശന പരീക്ഷകള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സൗജന്യ കോച്ചിങ് സെന്ററുകള്‍ …

പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ സ്റ്റാലിനെ നേതാവായി അംഗീകരിക്കാമെന്ന് എം.കെ അഴഗിരി

ഡി.എം.കെയില്‍ തിരിച്ചെടുത്താല്‍ സ്റ്റാലിനെ നേതാവായി അംഗീകരിക്കാമെന്ന് സഹോദരന്‍ എം.കെ അഴഗിരി. തന്നെ പാര്‍ട്ടിയിലെടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്നും അഴഗിരി ചെന്നൈയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജനറല്‍ ബോഡി മാത്രമല്ല …

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് മന്‍മോഹന്‍സിങ്ങ് സര്‍ക്കാരിന്റെ ‘തലയില്‍ കെട്ടിവെച്ച്’ മോദി സര്‍ക്കാര്‍

മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് കലാപവുമായി ബന്ധപ്പെടുത്തി കവി വരവരറാവു ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ പുണെ പൊലീസിന്റെ നടപടിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. മാവോയിസ്റ്റ് ബന്ധമുള്ള …

ഉത്തര്‍പ്രദേശില്‍ വീണ്ടും പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടക്കൊല

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ഇരുപതുകാരനെ ആള്‍ക്കൂട്ടം തല്ലികൊന്നു. ഷാരൂഖ് ഖാന്‍ എന്ന യുവാവിനെയാണ് അമ്പതോളം പേരടങ്ങുന്ന സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. ബറേലിയിലെ ഭോലാപുര്‍ ഹിന്ദോലിയ ഗ്രാമത്തില്‍ …

വിമാനത്താവളത്തില്‍ വെച്ച് പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു: യുവതി അറസ്റ്റില്‍

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. സുരക്ഷാ പരിശോധനയ്ക്കിടെ സ്ത്രീയുടെ കൈവശം പവര്‍ ബാങ്ക് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ബാഗില്‍ നിന്ന് ഇത് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇവര്‍ …

ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കണ്ണന്താനം

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായെ ബാധിക്കുമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീജിംഗില്‍ ഇന്ത്യന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബീഫ് നിരോധനം ടൂറിസത്തെ …