തൃണമൂലിന്റെ അവിശ്വാസപ്രമേയം തള്ളി

തൃണമൂല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാ‍സപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപ വിഷയത്തില്‍ യു പി എ സര്‍ക്കാരിനെതിരെ തൃണമൂല്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയ നോട്ടീസ് ആണ് ലോക്സഭാ …

വധശിക്ഷ പാകിസ്താനെ അറിയിച്ചിരുന്നുന്നതായി ഷിന്‍ഡെ

അജ്മല്‍ കസബിന്റെ വധശിക്ഷയുടെ കാര്യം നേരത്തെ തന്നെ പാക്കിസ്ഥാനെ അറിയിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ഇന്ത്യന്‍ നയതന്ത്രകാര്യാലയം കത്തുമുഖേനെയാണ് പാകിസ്താനെ ഇക്കാര്യം അറിയിച്ചത്. എന്നാൽ …

കൂടംകുളം : ആദ്യ റിയാക്ടര്‍ ഡിസംബര്‍ 15 ന്‌

കൂടംകുളം ആണവനിലയത്തിലെ ആദ്യ റിയാക്ടര്‍ ഡിസംബര്‍ 15 -ന്‌ പ്രവര്‍ത്തനം തുടങ്ങുമെന്ന്‌ കേന്ദ്രപാര്‍ലമെന്ററികാര്യ സഹമന്ത്രി വി. നാരായണസാമി പറഞ്ഞു. 1000 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാവുന്ന കൂടംകുളത്തെ ആദ്യ …

അവിശ്വാസത്തെ അനുകൂലിക്കില്ലെന്ന്‌ സിപിഎം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ യുപിഎ സര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്‌ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കില്ലെന്ന്‌ സിപിഎം.സര്‍ക്കാരിനെ രക്ഷിക്കാനാണു തൃണമൂല്‍ ശ്രമം. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തില്‍ വോട്ടെടുപ്പോടെയുള്ള …

ബാൽ തക്കറെ അന്തരിച്ചു

ശിവസേന മേധാവി ബാൽ താക്കറെ അന്തരിച്ചു.മുന്നരയോടെ ആയിരുന്നു അന്ത്യം. 86 വയസ്സായിരുന്നു.മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു ബാൽ താക്കറെയുടെ അന്ത്യം.സംബന്ധവുമായ അസുഖം കാരണം കഴിഞ്ഞ നാല്‌ ദിവസമായി അതീവഗുരുതരാവസ്‌ഥയില്‍ …

മദ്യരാജാവ് പോണ്ടി ഛദ്ദ കൊല്ലപ്പെട്ടു

മദ്യരാജാവ് പോണ്ടി ഛദ്ദയും സഹോദരനും വെടിവെയ്പില്‍ കൊല്ലപ്പെട്ടു. ദക്ഷിണ ദില്ലിയിലെ ഛത്തര്‍പൂരില്‍ മെഹ്‌റൗലിയിലെ ഫാം ഹൗസില്‍ വെച്ചായിരുന്നു സംഭവം.ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനമുള്ള വ്യവസായിയാണു പോണ്ടി ഛദ്ദ.ഛദ്ദയും …

ബി.ജെ.പി നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ വിരുന്ന്

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ മുന്നോടിയായി ബിജെപി നേതാക്കള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഇന്ന്‌ അത്താഴ വിരുന്ന്‌ നല്‍കും. ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ സുഷ്‌മ സ്വരാജ്‌, …

ബിജെപി 21ന് ദേശവ്യാപകമായി പ്രതിഷേധിക്കും

ഈ മാസം 21ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെതിരേ ദേശവ്യാപകമായി പ്രതിഷേധിക്കാന്‍ ബിജെപി തീരുമാനിച്ചതായി ദേശീയ വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതി, …

താക്കറെ: ഗുരുതരനില തുടരുന്നു; മുംബൈയില്‍ കനത്ത സുരക്ഷ

ശിവസേനാ തലവന്‍ ബാല്‍ താക്കറെയുടെ ആരോഗ്യനില അതീവ ഗുരുതരമാണെങ്കിലും കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് നേരിയ പുരോഗതിയുണെ്ടന്നു ശിവസേനാ വക്താവ് സഞ്ജയ് റൗത് അറിയിച്ചു. ജീവരക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്തുവെന്നും …

പെട്രോള്‍ വില 95 പൈസ കുറച്ചു

പെട്രോള്‍ വില ലിറ്ററിന് 95 പൈസ കുറച്ചു. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കുണ്ടായ വിലയിടിവും ഡോളറിനെ അപേക്ഷിച്ച് രൂപയുടെ …