ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ-ഇറാക്ക് വിമാനസര്‍വീസ് തുടങ്ങുന്നു

രണ്ടു ദശകത്തിനുശേഷം ഇന്ത്യയില്‍നിന്ന് ഇറാക്കിലേക്കു നേരിട്ടുള്ള വിമാനസര്‍വീസ് തുടങ്ങുന്നു. ഞായറാഴ്ച വിമാന സര്‍വീസിനു തുടക്കമാകും. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നുവരികയായിരുന്നു. ഇറാക്കി എയര്‍വേസ് ബാഗ്ദാദില്‍നിന്നു …

കൂടംകുളം: തമിഴ്‌നാട് വിദഗ്ധ സമിതിയെ നിയോഗിച്ചു

കൂടംകുളം ആണവപദ്ധതിയെക്കുറിച്ചു പഠിക്കാന്‍ മുന്‍ ആണവോര്‍ജ കമ്മീഷന്‍ തലവന്‍ എം.ആര്‍. ശ്രീനിവാസന്‍ തലവനായുള്ള നാലംഗ വിദഗ്ധസമിതിയെ തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ചു. പദ്ധതിയെക്കുറിച്ചു ഗ്രാമവാസികള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പഠിച്ച് …

യുപിയില്‍ കനത്ത പോളിംഗ്

ഉത്തര്‍പ്രദേശ് നിയമസഭയിലേക്കു നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. കിഴക്കന്‍ യുപിയിലെ പത്തു ജില്ലകളില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 64 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അയോധ്യ, സീതാപ്പൂര്‍, …

നിയമസഭയില്‍ അശ്ലീല രംഗം കണ്ടിരുന്ന മന്ത്രിമാരെ ജയിലിടയ്ക്കണം: ഹസാരെ

നിയമസഭയില്‍ നടപടികള്‍ക്കിടെ അശ്ലീല രംഗം കണ്ടിരുന്ന കര്‍ണാടകയിലെ മന്ത്രിമാരെ ജയിലിടയ്ക്കണമെന്ന് അന്നാ ഹസാരെ. ഇവരുടെ നിയമസഭാഗത്വം റദ്ദാക്കണം. രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം ഇത്തരത്തിലുള്ള ആളുകളാണ്. എല്ലാ പാര്‍ട്ടികളും ഇത്തരത്തിലുള്ള …

കേന്ദ്രബജറ്റ് മാര്‍ച്ച് 16-ന്, റെയില്‍വേ ബജറ്റ് 14-ന്

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമൂലം വൈകുന്ന പൊതു ബജറ്റ് മാര്‍ച്ച് 16-നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും. റെയില്‍വേ ബജറ്റ് 14 ന് അവതരിപ്പിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അറിയിച്ചു. …

അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഏപ്രില്‍ 30 മുതല്‍

പുതിയ വാഹനങ്ങള്‍ക്ക് അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഏപ്രില്‍ 30 മുതല്‍ ഏര്‍പ്പെടുത്തണമെന്നു സുപ്രീംകോടതി. എല്ലാ വാഹനങ്ങളിലും ജൂണ്‍ 15നകം ഇത് ഏര്‍പ്പെടുത്തണം. ഒരു സംസ്ഥാനത്തിനും ഇനി …

അശ്ലീല ചിത്രം കണ്ട സംഭവം: മൂന്ന് കര്‍ണാടക മന്ത്രിമാര്‍ രാജിവച്ചു

നിയമസഭയ്ക്കുള്ളിലിരുന്ന അശ്ലീല ചിത്രം കണ്ട സംഭവത്തില്‍ മൂന്ന് കര്‍ണാടക മന്ത്രിമാര്‍ രാജിവച്ചു. സഹകരണ മന്ത്രി ലക്ഷ്മണ്‍ സവാദി, വനിതാ ശിശുക്ഷേമമന്ത്രി സി.സി. പാട്ടീല്‍, ജെ. കൃഷ്ണപാലിമര്‍ എന്നിവരാണ് …

സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കുമെന്നു യൂണിനോര്‍

സുപ്രീംകോടതി റദ്ദാക്കിയ 122 ടുജി സ്‌പെക്ട്രം ലെസന്‍സുകളുടെ പുനര്‍ലേലത്തില്‍ പങ്കെടുക്കുമെന്നു നോര്‍വെ കമ്പനിയായ ടെലിനോറിന്റെ സംയുക്തസംരംഭമായ യൂണിനോര്‍ വ്യക്തമാക്കി. അതേസമയം തങ്ങളുടേതുള്‍പ്പെടെ ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ …

കേരളത്തെ മാതൃകയാക്കി രാഹുല്‍

ഉത്തര്‍പ്രദേശിനെ കേരളംപോലെ വികസിപ്പിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി. പദവികളും അധികാരവും തനിക്കു പ്രശ്‌നമല്ലെന്നും പദവികളെക്കുറിച്ച് അമിതമായി ചിന്തിക്കുന്ന നേതാക്കളാണു പ്രധാനമന്ത്രിപദത്തെക്കുറിച്ചു സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര് …

ഹിമാചല്‍പ്രദേശില്‍ ബിജെപിയില്‍ പിളര്‍പ്പ്

ഹിമാചല്‍പ്രദേശില്‍ അടുത്ത ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഭരണകക്ഷിയായ ബിജെപി പ്രതിസന്ധിയില്‍. വിമതവിഭാഗം പുതിയ പാര്‍ട്ടി രൂപവത്കരിച്ചതോടെ ബിജെപി സംസ്ഥാന ഘടകം പിളര്‍ന്നിരിക്കുകയാണ്. നാലു തവണ എംപിയും …