ചിലരുടെ പെരുമാറ്റം മൂലമാണു തോൽവി എന്ന് എസ് ആർ പി

തൃശൂര്‍: ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ തലക്കനവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വപരമായ പെരുമാറ്റങ്ങളും ചിലര്‍ നടത്തിയ അഴിമതികളുമാണു ബംഗാളില്‍ പാര്‍ട്ടിയേയും സര്‍ക്കാരിനെയും ജനങ്ങളില്‍ നിന്നകറ്റിയതെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം …

ഹസാരെയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. സിവില്‍ ലൈന്‍സ് മേഖലയില്‍ പ്രകടനം നടത്തിയ അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടായിരുന്നു …

ഹസാരെയുടെ അറസ്ററ് അപലപനീയമെന്ന് സിപിഎമ്മും ബിജെപിയും

ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ അറസ്ററ് അപലപനീയമാണെന്ന് ബിജെപി. അഴിമതിക്കെതിരെ പ്രതിഷേധിക്കുന്നവരെയെല്ലാം അടിച്ചമര്‍ത്തുന്ന നയമാണു കേന്ദ്ര സര്‍ക്കാരിന്റേതേന്ന് പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. സര്‍ക്കാര്‍ ഇതുവരെ പാഠം …

ഹസാരെയെ കസ്റ്റഡിയിലെടുത്തതു ക്രമസമാധാനപാലനത്തിന്:അംബികാ സോണി

ക്രമസമാധാന പാലനത്തിനാണ് അണ്ണാ ഹസാരെയെ കസ്റ്റഡിയില്‍ എടുത്തതെന്ന് കേന്ദ്രമന്ത്രി അംബികാ സോണി വ്യക്തമാക്കി. സര്‍ക്കാരല്ല പൊലീസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും അംബിക വിശദീകരിച്ചു.

അണ്ണാ ഹസാരെ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഗാന്ധിയന്‍ അണ്ണാ ഹസാരെ അറസ്റ്റില്‍. ശക്തമായ ലോക്പാല്‍ നിയമത്തിനു വേണ്ടി ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നതിനായി പുറപ്പെടുമ്പോള്‍ പൊലീസ് മയൂര്‍ വിഹാറില്‍ …

ദേശീയ ഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്കാരം പുറത്തിറക്കി

രാജ്യം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയിലാണ് ദേശീയ ഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്കാരം പുറത്തിറക്കിയത്. ദേശീയ ഗാനമായ, ജനഗണമന രചിച്ച വിഖ്യാത കവി രവീന്ദ്രനാഥ് ടാഗോറിന്റെ 150ഹ്നാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് …

നിരാഹാര സമരം കൊണ്ട് അഴിമതി തടയാനാവില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നിരാഹാര സമരം കൊണ്ടോ മരണം വരെയുള്ള ഉപവാസം കൊണ്ടോ ലോക്പാല്‍ നിയമം നടപ്പിലാക്കാനോ അതുവഴി അഴിമതി അവസാനിപ്പിക്കാനോ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ …

രാജ്യസഭയില്‍ സോണിയയ്ക്ക് എതിരെ മുദ്രാവാക്യം വിളി; ലോക്സഭയിലും ബഹളം

ന്യൂഡല്‍ഹി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്ക് എതിരെ ബിജെപി അംഗങ്ങള്‍ നടത്തിയ പരാമര്‍ശത്തെച്ചൊല്ലി രാജ്യസഭാ നടപടികള്‍ നിര്‍ത്തിവച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് അരുണ്‍ …

വേദി ലഭിച്ചില്ലെങ്കില്‍ ജയിലില്‍ നിരാഹാരം:ഹസാരെ

മുംബൈ: ശക്തമായ ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ടു 16നു ഡല്‍ഹിയില്‍ ആരംഭിക്കുന്ന നിരാഹാര സമരത്തിനു വേദി അനുവദിച്ചില്ലെങ്കില്‍ പകരം ജയിലില്‍ നിരാഹാരം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ. ലോക്പാല്‍ സമരത്തിനു …

ഗോധ്ര: സത്യവാങ്മൂലം നല്‍കിയ ഡി.ഐ.ജിക്ക് സസ്‌പെന്‍ഷന്‍

അഹമ്മദാബാദ്: ഗോധ്ര കാലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഐ.പി.എസ് ഉദ്യോഗസ്ഥനെ ഗുജറാത്ത് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡി.ഐ.ജി സഞ്ജീവ് ഭട്ട് ആണ് …